Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

ആഗസ്റ്റ് 18ന് നെയ്‌മർ വീണ്ടും കളിക്കളത്തിൽ


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2014 - 10:23 AM

ആഗസ്റ്റ് 18ന് നെയ്‌മർ വീണ്ടും കളിക്കളത്തിൽ


1406838013neymer.jpg

മാഡ്രിഡ് : ലോകകപ്പിനിടെ നട്ടെല്ലിന്  പൊട്ടലേറ്റ ബ്രസീലിയൻ ഫുട്ബാളർ നെയ്‌മർ ഈ മാസം 18ന്  വീണ്ടും കളിക്കളത്തിലെത്തും. വിജയകരമായ ചികിത്സയിലൂടെ താൻ പരിക്കിൽ നിന്ന് മോചിതനായിക്കഴിഞ്ഞെന്നും ഈ മാസം അഞ്ചാം തീയതി മുതൽ ബാഴ്സലോണയിലെത്തി പരിശീലനം പുനരാരംഭിക്കുമെന്നും ഇന്നലെ ജപ്പാനിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നെയ്‌മർ പറഞ്ഞു.

18ന് ബാഴ്സലോണയുടെ തട്ടകമായ നൗകാംപിൽ മെക്സിക്കൻ ക്ളബ് ലിയോണുമായുള്ള സൗഹൃദ മത്സരത്തിലാണ് നെയ്‌മർ കളത്തിലിറങ്ങുന്നത്.  അതിനടുത്ത വാരാന്ത്യത്തിലാണ് ലാലിഗ മത്സരങ്ങൾ തുടങ്ങുന്നത്. പുതിയ സീസണിൽ ക്ളബിനുവേണ്ടി മികച്ചപ്രകടനം നടത്താനാകുമെന്ന് നെയ്മർ പ്രത്യശപ്രകടിപ്പിച്ചു. കഴിഞ്ഞ സീസണിൽ പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാതിരുന്ന ബാഴ്സ ഇക്കുറി നെയ്‌മറിനും മെസിക്കുമൊപ്പം സുവാരസിനെയും കൂട്ടിയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്.
കൊളംബിയയ്ക്കെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ യുവാൻ സുനിഗയുടെ ചവിട്ടേറ്റാണ് നെയ്‌മറിന് പരിക്കേറ്റത്.

 

കഴിഞ്ഞ സീസണിൽ ലൂയിസ് സുവരേസിനെ സ്വന്തമാക്കാൻ ആഴ്സനൽ കഴിവതും ശ്രമിച്ചിരുന്നു. എന്നാൽ, സുവാരേസിനോട് അവിടേക്ക് പോകരുതെന്ന് ഉപദേശിച്ചത് ഞാനാണ്. സുവാരേസ് ആഴ്സനലിലെത്തിയിരുന്നെങ്കിൽ അവർക്ക് വളരെ ഗുണം ചെയ്തേനെ. അതു പേടിച്ചാണ് ഞാൻ പോകരുതെന്ന് പറഞ്ഞത്. പക്ഷേ, ലിവർപൂൾ വിട്ടാൽ റയൽ മാഡ്രിഡിലോ ബാഴ്സലോണയിലോ ചേക്കേറണമെന്നായിരുന്നു സുവാരേസിന്റെ മോഹം.
-സ്റ്റീവൻ ജെറാഡ്.


  • Varikkuzhi Soman, Minnal ChacKo and Eda Sureshe like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2014 - 02:40 PM

petannu recover cheyatte pavam :pray:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users