2.)പെണ്ണുകാണൽ എന്നാ കഠിന പരീക്ഷ :------
6.) മരണത്തിന്റെ കണ്ണുകൾ !!!:----
Edited by Minnal ChacKo, 06 August 2014 - 03:53 PM.
Posted 31 July 2014 - 11:55 AM
2.)പെണ്ണുകാണൽ എന്നാ കഠിന പരീക്ഷ :------
6.) മരണത്തിന്റെ കണ്ണുകൾ !!!:----
Edited by Minnal ChacKo, 06 August 2014 - 03:53 PM.
Posted 31 July 2014 - 11:58 AM
Good....keep on writing....
(Raajeevinte oru introdution idanam kettoooo...)
Posted 31 July 2014 - 11:59 AM
വയനാടാൻ മലനിരകൾ എന്നും എനിക്ക് ഇഷ്ടമാണ് .എന്റെ ബാല്യവും അതിന്റെ ഓര്‍മകളും ആ മലയടിവാരത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ ആണ് .കുട്ടിക്കാലത്ത് L .P സ്കൂളിൽ പഠിക്കുമ്പോളാണ് ഞാൻ പറമ്പിൽ ഒന്ന് വീണത് .കളിക്കുന്നതിന്റെ ഇടയിൽ പറ്റിയതാണു...മുഖത്തെ മുന്‍ വശത്തെ നാലു പല്ലും പോയി എന്റെ കുഞ്ഞികയ്യും ഒടിഞ്ഞു .വൈദ്യർ മരുന്ന് വച്ച് എന്റെ കയ് കെട്ടി തന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞാൻ ക്ളാസിൽ തിരികെ എത്തി.കുട്ടുകാർക്കെല്ലാം ആശ്ച്ചര്യമാണോ അതോ സഹതാപമാണോ ,.. അവർ എന്റെ അരികിൽ വന്നു..,ഇടതുകയ് പതുകെ പിടിച്ചു നോക്കി, തൊട്ടിട് വേദന ഉണ്ടോ എന്നൊക്കെ ചോദിച്ചു കൊണ്ടേരിക്കുന്നു ...അന്ന് എനിക്ക് ഒരുപാടു സമ്മാനങ്ങൾ കിട്ടി.. ചെറിയ വളപ്പൊട്ടുകൾ ,വര്ന്നക്കടലാസുകൾ,മഷിത്തണ്ടുകൾ,പെൻസിൽ പൊട്ടുകൾ....എല്ലാം ഞാൻ എന്റെ കുഞ്ഞു ബോക്സിൽ എടുത്തു വച്ചു.വിങ്ങിപ്പോട്ടരായ എന്റെ മുഖത്ത് അങ്ങനെ ഒരു ചെറുചിരി പടർന്നു.അപ്പോളാണ് അവൾ എന്റെ അടുത്ത് വന്നത് , കുറച്ചു നേരം എന്റെ കയ്യ് നോക്കിനിന്നിട്ട് അവൾ ആ കുഞ്ഞുപുസ്തകം തുറന്നു.
..ഒരു മയിൽപീലി തുമ്പു എടുത്തു തന്നു...എന്നിട്ട് ഇങ്ങനെ പറഞ്ഞു.."വെള്ളിച്ചം കാണിക്കാതെ വെക്കണംട്ടാ...ഇരട്ടിക്കും ഇതു്...പിന്നീടു ഞങ്ങൾ വലിയ കളികൂട്ടുകാര്‍ ആയി..അവൾ തരുന്ന വളപ്പൊട്ടുകൾ,വര്ന്നകടലസുകൾ എല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും.പാതയോരത്തെ മലയിടുക്കുകളിൽ നിന്നും മഷിത്തണ്ടുകൾ ഞാൻ അവൾക്കു കൊണ്ടുകൊടുക്കുംയിരുന്നു,എന്നും ഉച്ചകഞ്ഞിയുടെ കൂടെ കിട്ടുന്ന കടലമണ്ണികൾ ഞാൻ പോക്കറ്റിൽ കരുതുമായിരുന്നു...എന്നിട്ട് ഞങ്ങൾ വഴിനീളെ പങ്കിട്ടു കഴിക്കുമായിരുന്നു.അങ്ങനെ ഞങ്ങടെ ദിനങ്ങൾ സന്തോഷകരമായി കടന്നുപോയി.
അങ്ങനെ ഒരു ദിനം അച്ഛൻ പറഞ്ഞു നമ്മള്‍ക്ക് നാളെ പോണം.തൃശ്ശൂരിൽ ഒരു കുഞ്ഞു വീട് വാങ്ങിയിട്ടുണ്ട്...എന്റെ മനസ് ആദ്യം ഒന്നും പിടഞ്ഞു..പിന്നെ പുതിയ നാട് കാണാമെന്നു പറഞ്ഞപ്പോൾ ഓക്കേ ആയി..അങ്ങനെ ഞാൻ വീണ്ടും മൂന്നാം തരത്തിൽ കരാംച്ചിര ST .ജോർജ് സ്കൂളിൽ ചേർന്ന് പഠനം തുടർന്നു............
ഇന്നും വയനാടാൻ മലകൾ കയറുമ്പോൾ ,അവിടെത്തെ ബസുകളിൽ,ബുസ്സ്റൊപുകളിൽ,ഉത്സവപറമ്പുകളിൽ,സിനെമാകൊട്ടകളിൽ, അങ്ങനെ ഏതൊരു ആള്ക്കൂട്ടതിലും ഞാൻ ആകാംഷയോടെ കണ്നോടിക്കുമായിരുന്നു....ഇപ്പോളും അതു തുടർന്നു കൊണ്ടിരിക്കുന്നു...ആ കളിക്കൂട്ടുകാരിയുടെ മുഖച്ഹായ ഉള്ള മുഖങ്ങളെ പരതികൊണ്ടിരിക്കുന്നു...വെറുതെ എങ്കിലും അവളെ കാണുമോ എന്നാ പ്രതീക്ഷ ....!!!!
രാജീവ് വെന്നിക്കൾ
31-07-14
Rajeev nannayi ezhuthi. balyakalathilekk onnu madangippoya pole! aa kalikoottukariye kandethan aakatte ennu prarthikkunnu.iniyum ezhuthu.aashamsakal...
Posted 31 July 2014 - 11:59 AM
well written.
aa kootukariye pinne kanan patiyille .
nannai vivarichu balyakala smaranakal
Posted 31 July 2014 - 12:02 PM
well written boy.... keep it up...
put an introduction in aaamugham... start your journey at PP
Posted 31 July 2014 - 12:04 PM
Rajeev
Nannaayi ezhuthiyittundu..iniyum ezhuthuka..njangalumaayi pankuvekkuka.
Posted 01 August 2014 - 10:49 PM
Thanks chinchu , kannan JP and Eda sureshe
athe verum sureshennu vilicha mathi.
ivdathe kure valmakrikal ittutanna pera ithu .
venel snehathode suru ennu vilicho
Posted 02 August 2014 - 12:31 PM
2) പെണ്ണുകാണൽ എന്നാ കഠിന പരീക്ഷ
ലീവ് കഴിയാൻ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രല്ലേ ഉള്ളു..എന്തായാലും ഒരു വീട്ടില്‍ കൂടി നമുക്ക് പോയി നോക്കാം..ഓ ശെരി എന്ന് ഞാനും പറഞ്ഞു..പിറ്റേന്ന് കാലത്ത് ബൈക്ക് ഉം കൊണ്ട് ഞങ്ങൾ വേട്ടയ്ക്കിറങ്ങി. പെണ്ണ്കാണൽ ...!!..ഒരുപാടു പെണ്‍കുട്ടികളെ കണ്ടു..ഒന്നും എന്തോ ശെരിയായില്ല..എന്തായാലും ഇതും കൂടി പോയി നോക്കാമെന്ന് വെച്ചു.
വീട്ടുകാരൻ:- ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു..വീടും തറവാടും ഓക്കേ എവിടെയാ.
അച്ഛൻ: -എവിടെ അടുത്ത് തന്നെ..എന്നിട്ട് ചുരുക്കി തറവാടിനെ കുറിച്ചും പറഞ്ഞു.
വീട്ടുകാരൻ:മകൻ എന്താ ചെയ്യുന്നേ..!!
അച്ഛൻ:-അവൻ Geologist ആണ്..ഇപ്പോ ഖത്തരിൽ ജോലി ചെയ്യുന്നു
വീട്ടുകാരൻ:-(എന്നെ നോക്കിട്ടു )അവിടെ ഏതു ഹോസ്പിറ്റലിൽ ആണ്..??
ഞാൻ :-കുടിച്ചിരുന്ന ചായ പെട്ടെന്ന് വായിൽ നിന്ന് ഗ്ലാസ്സിലേക്ക് തിരികെ വന്നു..അങ്ങനെ ആണ് വന്ന ചിരി മറച്ചത് .." ഹോസ്പിറ്റലിൽ ഒന്നും അല്ല..ഭൌമുപരിതലത്തെയും ഭൂഗര്ഭാന്തർഭാഗത്തെയും കുറിച്ചുള്ള പഠനം.!!ഭൂപഠനം.("എനിക്ക് ചിരി വന്നത് കണ്ടു കാണുമോ, ഛെ മോശമായി (മനസ്സിൽ))
വീട്ടുകാരൻ:-ഓ അങ്ങനെ ...!!ഒരു ചെറിയ ചമ്മലോടു കൂടി അയാൾ ചിരിച്ചുകൊണ്ട് .."ഞാൻ വിചാരിച്ചു ഇ പ്രസവം മറ്റും"
ഞാൻ:- ഇടയ്ക്ക് കയറി പറഞ്ഞു..!! അത് "Gynocologist " ആണ്.എന്നിട്ട് Geology യുടെ വ്യത്യസ്ത മേഖലകളായ Petroleum Geology,Paleontology,Economic Geology,Minnig & Exploration അങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം തന്നെ ഞാൻ നടത്തി
അച്ഛൻ:-കുട്ടിയെ വിളിക്കര്ന്നില്ലേ...!!
വീട്ടുകാരി:-അയ്യോ അതിനു മോള് കോളേജ് ന്നു വന്നില്ലലൊ..!!
ഞാൻ:- (മനസ്സിൽ)കോപ്പ്..!! വെറുതെ വണ്ടി ഓടിച്ചു വന്നു..അച്ഛാ നമുക്ക് എന്നാ എറങ്ങിയലൊ..
അച്ഛൻ:- ഞങ്ങൾ ഇറങ്ങുന്നു..വേറെ ഒരിടം വരെ പോകാനുണ്ട്..
വീട്ടുകാരൻ:-എന്നാ അങ്ങനെ ആകെട്ടെ..
എനിക്ക് മനസ്സിൽ അമര്‍ഷം വന്നിരുന്നു..വെറുതെ മനുഷ്യനെ മെനക്കെടുത്താൻ എന്ന് വിചാരിച്ചു..
ഞാൻ വാതില്‍കടന്നു ഇറങ്ങവേ..
വീട്ടുകാരൻ:- അല്ല മോനെ ഇ X-RAY ഓക്കേ എടുക്കുമ്പോ..
ഞാൻ :-പെട്ടെന്ന് തിരിഞ്ഞിട്ടു..അത് "Radiologist"..ഇ ഞാൻ "Geologist"….G-e-o-l-o-g-i-s-t.
വീട്ടുകാരൻ: "ഓ അങ്ങനെ".എന്റെ ഭാഗ്യത്തിന് പിന്നെ അയാൾ ഒന്നും മിണ്ടിയില്ല..
രാമായണം മുഴുവൻ കേട്ടിട്ട് സീത യേശുവിന്റെ ആരാണ് എന്നപോലെയ ഇയാളുടെ ചോദ്യം.ഇയാളെ കൌരവസഭയിൽ ഇട്ടു വസ്ത്രാക്ഷേപം ചെയ്തു ഗൊൽഗൊത മലയിൽ കൊണ്ട് കുരിശിൽ തർക്കണം..ഞാൻ അച്ഛനോട് എന്റെ അമര്‍ഷം ഇ രീതിയിൽ ആണ് പറഞ്ഞത്..
അച്ഛൻ :-(ചിരിച്ചു കൊണ്ട്) "ഓ അങ്ങനെ"..!!! അല്ലെ
എനിക്കും പെട്ടെന്ന് ചിരി വന്നു..ഞങ്ങൾ അന്നത്തെ വേട്ട മതിയാക്കി വീട്ടിലേക്കു തിരിച്ചു.
അടിക്കുറുപ്പ്:--നമ്മുടെ നാട്ടിൽ പലര്‍ക്കും GEOLOGY&Earth Science എന്നാ ശാസ്ത്ര ശാഖയെ കുറിച്ച് പരിമിതമായ അറിവാണ് ഉള്ളത്..എപ്പോൾ ഇ മണൽവാരൽ , സുനാമി ഓക്കേ വന്നപ്പോൾ ജനങ്ങൾ കുറച്ചെങ്കിലും ഇതിനെക്കുറിച്ച് അറിഞ്ഞു വരുന്നത്. എന്നാ GEOLOGY നല്ല ഉദ്യോഗ സാധ്യത ഉള്ള ഒരു Degree ആണെന്ന് ഇപ്പോളാണ് ചിലരെങ്കിലും മനസിലാക്കി വരുന്നത്. ഇനിയെങ്കിലും Geologist കൾക്കു പെണ്ണ് കിട്ടാൻ എത്ര ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കട്ടെ.ചോദ്യങ്ങൾ കൊണ്ട് അവരെ കൊല്ലതിര്ക്കട്ടെ ഇമ്മടെ കേരളം..
രാജീവ് വെന്നിക്കൾ
Edited by Vennikkal, 02 August 2014 - 12:35 PM.
Posted 02 August 2014 - 12:39 PM
kollam rajeev , pennu kaanal kadha! ingane oronnayi poratte! all the best...
Posted 02 August 2014 - 12:58 PM
Kollaam Rajeev, Nalla anubhavangal...
Pakshe GEOLOGY athra anyamaaya subject onnum alla aarkkum ippol.
Ippol ellaavarkkum ariyaam...
Pinne ente joliyil Geologist nte roll important aanu.
Anyhow keep on writing.. you have the caliber to write...!
Best of Luck.
Posted 02 August 2014 - 01:02 PM
ലീവ് കഴിയാൻ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രല്ലേ ഉള്ളു..എന്തായാലും ഒരു വീട്ടില്‍ കൂടി നമുക്ക് പോയി നോക്കാം..ഓ ശെരി എന്ന് ഞാനും പറഞ്ഞു..പിറ്റേന്ന് കാലത്ത് ബൈക്ക് ഉം കൊണ്ട് ഞങ്ങൾ വേട്ടയ്ക്കിറങ്ങി. പെണ്ണ്കാണൽ ...!!..ഒരുപാടു പെണ്‍കുട്ടികളെ കണ്ടു..ഒന്നും എന്തോ ശെരിയായില്ല..എന്തായാലും ഇതും കൂടി പോയി നോക്കാമെന്ന് വെച്ചു.
വീട്ടുകാരൻ:- ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു..വീടും തറവാടും ഓക്കേ എവിടെയാ.
അച്ഛൻ: -എവിടെ അടുത്ത് തന്നെ..എന്നിട്ട് ചുരുക്കി തറവാടിനെ കുറിച്ചും പറഞ്ഞു.
വീട്ടുകാരൻ:മകൻ എന്താ ചെയ്യുന്നേ..!!
അച്ഛൻ:-അവൻ Geologist ആണ്..ഇപ്പോ ഖത്തരിൽ ജോലി ചെയ്യുന്നു
വീട്ടുകാരൻ:-(എന്നെ നോക്കിട്ടു )അവിടെ ഏതു ഹോസ്പിറ്റലിൽ ആണ്..??
ഞാൻ :-കുടിച്ചിരുന്ന ചായ പെട്ടെന്ന് വായിൽ നിന്ന് ഗ്ലാസ്സിലേക്ക് തിരികെ വന്നു..അങ്ങനെ ആണ് വന്ന ചിരി മറച്ചത് .." ഹോസ്പിറ്റലിൽ ഒന്നും അല്ല..ഭൌമുപരിതലത്തെയും ഭൂഗര്ഭാന്തർഭാഗത്തെയും കുറിച്ചുള്ള പഠനം.!!ഭൂപഠനം.("എനിക്ക് ചിരി വന്നത് കണ്ടു കാണുമോ, ഛെ മോശമായി (മനസ്സിൽ))
വീട്ടുകാരൻ:-ഓ അങ്ങനെ ...!!ഒരു ചെറിയ ചമ്മലോടു കൂടി അയാൾ ചിരിച്ചുകൊണ്ട് .."ഞാൻ വിചാരിച്ചു ഇ പ്രസവം മറ്റും"
ഞാൻ:- ഇടയ്ക്ക് കയറി പറഞ്ഞു..!! അത് "Gynocologist " ആണ്.എന്നിട്ട് Geology യുടെ വ്യത്യസ്ത മേഖലകളായ Petroleum Geology,Paleontology,Economic Geology,Minnig & Exploration അങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം തന്നെ ഞാൻ നടത്തി
അച്ഛൻ:-കുട്ടിയെ വിളിക്കര്ന്നില്ലേ...!!
വീട്ടുകാരി:-അയ്യോ അതിനു മോള് കോളേജ് ന്നു വന്നില്ലലൊ..!!
ഞാൻ:- (മനസ്സിൽ)കോപ്പ്..!! വെറുതെ വണ്ടി ഓടിച്ചു വന്നു..അച്ഛാ നമുക്ക് എന്നാ എറങ്ങിയലൊ..
അച്ഛൻ:- ഞങ്ങൾ ഇറങ്ങുന്നു..വേറെ ഒരിടം വരെ പോകാനുണ്ട്..
വീട്ടുകാരൻ:-എന്നാ അങ്ങനെ ആകെട്ടെ..
എനിക്ക് മനസ്സിൽ അമര്‍ഷം വന്നിരുന്നു..വെറുതെ മനുഷ്യനെ മെനക്കെടുത്താൻ എന്ന് വിചാരിച്ചു..
ഞാൻ വാതില്‍കടന്നു ഇറങ്ങവേ..
വീട്ടുകാരൻ:- അല്ല മോനെ ഇ X-RAY ഓക്കേ എടുക്കുമ്പോ..
ഞാൻ :-പെട്ടെന്ന് തിരിഞ്ഞിട്ടു..അത് "Radiologist"..ഇ ഞാൻ "Geologist"….G-e-o-l-o-g-i-s-t.
വീട്ടുകാരൻ: "ഓ അങ്ങനെ".എന്റെ ഭാഗ്യത്തിന് പിന്നെ അയാൾ ഒന്നും മിണ്ടിയില്ല..
രാമായണം മുഴുവൻ കേട്ടിട്ട് സീത യേശുവിന്റെ ആരാണ് എന്നപോലെയ ഇയാളുടെ ചോദ്യം.ഇയാളെ കൌരവസഭയിൽ ഇട്ടു വസ്ത്രാക്ഷേപം ചെയ്തു ഗൊൽഗൊത മലയിൽ കൊണ്ട് കുരിശിൽ തർക്കണം..ഞാൻ അച്ഛനോട് എന്റെ അമര്‍ഷം ഇ രീതിയിൽ ആണ് പറഞ്ഞത്..
അച്ഛൻ :-(ചിരിച്ചു കൊണ്ട്) "ഓ അങ്ങനെ"..!!! അല്ലെ
എനിക്കും പെട്ടെന്ന് ചിരി വന്നു..ഞങ്ങൾ അന്നത്തെ വേട്ട മതിയാക്കി വീട്ടിലേക്കു തിരിച്ചു.
അടിക്കുറുപ്പ്:--നമ്മുടെ നാട്ടിൽ പലര്‍ക്കും GEOLOGY&Earth Science എന്നാ ശാസ്ത്ര ശാഖയെ കുറിച്ച് പരിമിതമായ അറിവാണ് ഉള്ളത്..എപ്പോൾ ഇ മണൽവാരൽ , സുനാമി ഓക്കേ വന്നപ്പോൾ ജനങ്ങൾ കുറച്ചെങ്കിലും ഇതിനെക്കുറിച്ച് അറിഞ്ഞു വരുന്നത്. എന്നാ GEOLOGY നല്ല ഉദ്യോഗ സാധ്യത ഉള്ള ഒരു Degree ആണെന്ന് ഇപ്പോളാണ് ചിലരെങ്കിലും മനസിലാക്കി വരുന്നത്. ഇനിയെങ്കിലും Geologist കൾക്കു പെണ്ണ് കിട്ടാൻ എത്ര ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കട്ടെ.ചോദ്യങ്ങൾ കൊണ്ട് അവരെ കൊല്ലതിര്ക്കട്ടെ ഇമ്മടെ കേരളം..
രാജീവ് വെന്നിക്കൾ
Best ... nalla vivaranam liked it so much
![]() |
വെട്ട് ഒന്ന് തുണ്ടം രണ്ടുStarted by ![]() ![]() |
|
![]() |
|
![]() |
Jisha Murder Case... Twist Always !!Started by ![]() ![]() |
|
![]() |
|
![]() |
DestinyStarted by ![]() ![]() |
|
![]() |
|
![]() |
കാണണംStarted by Absolute, 23 May 2014 ![]() |
|
![]() |
|
![]() |
സ്വപ്ന വ്യവഹാരം: A Dream DealStarted by Absolute, 21 Feb 2014 ![]() |
|
![]() |
0 members, 0 guests, 0 anonymous users