Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

കോഴിയിറച്ചിയുടെ ആരാധകര്‍ വായിക്കുവാന്‍


  • Please log in to reply
2 replies to this topic

#1 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2014 - 07:54 AM

കോഴിയിറച്ചിയുടെ ആരാധകര്‍ വായിക്കുവാന്‍

 

 
Chicken_zps47f414be.jpg
 
 

മാംസാഹാര പ്രിയര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് വിഭവം കോഴിയിറച്ചി കൊണ്ട് ഉണ്ടാക്കുന്നവയാണ് .ഇപ്പോള്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ചിലവാകുന്നതും കോഴിയിറച്ചിയാണ്.നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ഉത്സവ ദിവസങ്ങളില്‍ കേരളത്തിലെ കോഴി കടകള്‍ക്ക് മുന്‍പിലുള്ള തിരക്ക് കണ്ടാല്‍ മലയാളികളുടെ കോഴി പ്രിയം മനസിലാക്കാവുന്നതാണ് .മുഖ്യമായും തമിഴ് നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്ക് ഇറച്ചി കോഴികള്‍ വരുന്നത്. നല്ല രീതിയിലുള്ള പരിശോധനകള്‍ ഇല്ലാതെയാണ് കോഴികള്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വരുന്നത്.തൂക്കം കൂട്ടാനും മറ്റുമായി പലതരം കുത്തിവെപ്പുകള്‍ കഴിഞ്ഞാണ് കോഴികള്‍ അറവുശാലകളില്‍ എത്തുന്നത്‌.ഇവ വാങ്ങി ഭക്ഷിക്കുന്നത് വഴി അസുഖങ്ങള്‍ പിടിപെടുവാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

 

അത്തരത്തില്‍ മനുഷ്യ ശരീരത്തിന് ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം കോഴികളില്‍ കണ്ടു വരുന്നു എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍.മനുഷ്യ ശരീരത്തിന് ദോഷകരമായ ആറ് ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യമാണ് കോഴിയിറച്ചയില്‍ കണ്ടെത്തിയിരിയ്ക്കുന്നത് . കോഴികള്‍ വേഗത്തില്‍ വളരാനും ഭാരം കൂട്ടാനും ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഈ ഇറച്ചി ഭക്ഷിക്കുന്നത് വഴി മനുഷ്യരില്‍ ആന്റിബയോട്ടിക് ഏല്‍ക്കാതെ വരുമെന്നും സെന്റര്‍ ഡയറക്ടര്‍ സുനിത നാരായണന്‍ പറഞ്ഞു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 70 സാമ്പിളുകളിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ 40 ശതമാനത്തിലും ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ചതായി പഠനത്തില്‍ തെളിഞ്ഞു. പല കോഴി വളര്‍ത്തല്‍ ഫാമുകളിലും അനധികൃതമായി മരുന്നുകുത്തിവയ്ക്കല്‍ നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ലബോറട്ടറിയില്‍ തന്നെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ പല സാമ്പിളുകളിലും ഒന്നിലധികം ആന്റിബയോട്ടിക്കുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. 45 ദിവസം വരെയാണ് കോഴികള്‍ പൂര്‍ണവളര്‍ച്ചയെത്താനെടുക്കുന്ന സമയം. ഈ സമയത്തിനിടയ്ക്ക് പലതവണ ഇവയില്‍ മരുന്ന് കുത്തിവയ്ക്കുന്നു. ഇതുമൂലം മനുഷ്യ ശരീരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കുന്നില്ലെന്നും പഠനം പറയുന്നു. ഇതു ഡല്‍ഹിയില്‍ മാത്രം നടക്കുന്നത് അല്ല എന്നും ദേശ വ്യാപകമായി ഇത്തരത്തില്‍ നടക്കുന്നുണ്ട് എന്നും അദേഹം പറയുന്നു.


  • Eda Sureshe likes this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2014 - 11:20 AM

:amme:




Users Awards

#3 dellacerlg

 
dellacerlg

    Nokkukutti

  • Members
  • 103 posts
  • Interests:Gaming.Listen Songs
  • Gender:Male
 

Posted 02 August 2014 - 04:24 PM

Good Post






0 user(s) are reading this topic

0 members, 0 guests, 0 anonymous users