Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

ഫോര്‍ഡിന്റെ പുതിയ ഹാച്ച്ബാക്ക് ബ്രസീലില്‍


  • Please log in to reply
1 reply to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 July 2014 - 09:38 PM

പുതിയ ഹാച്ച്ബാക്ക് കാര്‍ ഫോര്‍ഡ് ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് ഇണങ്ങുംവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള കാ അടുത്തവര്‍ഷം രാജ്യത്തും എത്തുമെന്നാണ് സൂചന. ഫോര്‍ഡ് ഫിഗോയുടെ പകരക്കാരനായാവും കാ വരുന്നതെന്നും സൂചനകളുണ്ട്.
 

21646_599672.jpg




ചെറുകാറിന്റെ എസ്.ഇ. എസ്.ഇ.എല്‍ എന്നീ രണ്ട് വേരിയന്റുകളാണ് ഫോര്‍ഡ് ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്, എ സി, മുന്നില്‍ മാത്രം പവര്‍ വിന്‍ഡോകള്‍, ബ്ലൂടൂത്ത് - യു എസ് ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം എന്നിവയാണ് അടിസ്ഥാന വേരിയന്റായ എസ് ഇയുടെ സവിശേഷതകള്‍. മൊബൈല്‍ ഫോണ്‍ കാറുമായി ബന്ധിപ്പിക്കുന്നതിനുള്ള മൈ ഡോക് ഫോര്‍ഡ് സവിശേഷതയും എസ് ഇ വേരിയന്റിലുണ്ട്.

21646_599673.jpg


ഉയര്‍ന്ന വേരിയന്റായ എസ് ഇ എല്ലില്‍ റിയര്‍ പവര്‍ വിന്‍ഡോസ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഫോര്‍ഡിന്റെ സിങ് സിസ്റ്റം, വോയ്‌സ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എ ബി എസ് തുടങ്ങിയ സവിശേഷതകളുണ്ട്. യൂറോപ്പ് അടക്കമുള്ള വിപണികളില്‍ ഫോര്‍ഡ് വിറ്റഴിച്ചിരുന്ന രണ്ടുഡോറുള്ള കാര്‍ ആയിരുന്നു കാ. എന്നാല്‍ ബ്രസീലില്‍ അവതരിപ്പിച്ച കാറിന് നാല് ഡോറുകളുണ്ട്. പഴയ കാ യെക്കാളും വലിപ്പവുമുണ്ട്. എന്നാല്‍ ബൂട്ട് സ്‌പെയ്‌സ് മാത്രം ഫിഗോയെക്കാള്‍ കുറവാണ്.




Users Awards

#2 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 July 2014 - 09:44 PM

Good info Suru.....Thanks.






0 user(s) are reading this topic

0 members, 0 guests, 0 anonymous users