Jump to content

Toggle Scoreboard
ibProArcade Scoreboard

Ottaka BaalaN has obtained a high score of 1102 Yesterday, 08:05 PM Playing Bums Rush Play Now!                Ottaka BaalaN has obtained a high score of 1179 Yesterday, 01:13 PM Playing Extreme Blast Billiards 6 Play Now!                Dracula KuttappaN has obtained a high score of 4621 Yesterday, 11:55 AM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Feb 22 2018 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                
Photo

പോര്‍ഷെ വീണ്ടും അമേരിക്കയിലെ ജനപ്രിയ കാര്‍


  • Please log in to reply
1 reply to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 40,392 posts
10,957
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 July 2014 - 09:33 PM

21646_599656.jpg




തുടര്‍ച്ചയായ പത്താംതവണയും പോര്‍ഷെ അമേരിക്കയിലെ ജനപ്രിയ കാര്‍. ജെ ഡി പവര്‍ നടത്തിയ ഓട്ടോമോട്ടീവ് പെര്‍ഫോമന്‍സ്, എക്‌സിക്യൂഷന്‍ ആന്‍ഡ് ലേഔട്ട് (എ.പി.ഇ.എ.എല്‍) സര്‍വെയിലാണ് അമേരിക്കന്‍ ഉപഭോക്താക്കള്‍ വിവിധ പോര്‍ഷെ മോഡലുകളെ മികച്ചവയായി തിരഞ്ഞെടുത്തത്.

21646_599657.jpg




മിഡ്‌സൈസ് പ്രീമിയം സ്‌പോര്‍ടി കാര്‍ വിഭാഗത്തില്‍ പോര്‍ഷെയുടെ 911 നാണ് ഒന്നാം സ്ഥാനത്തെത്തിയത്. കോംപാക്ട് പ്രീമിയം സ്‌പോര്‍ടി കാര്‍ വിഭാഗത്തില്‍ പോര്‍ഷെയുടെ ബോക്‌സ്റ്റര്‍ ഒന്നാം സ്ഥാനത്തും കയ്മാന്‍ രണ്ടാം സ്ഥാനത്തുമെത്തി. മിഡ്‌സൈസ് പ്രീമിയം എസ് യു വി വിഭാഗത്തില്‍ കായേന്‍ നാലാം തവണയും ഒന്നാം സ്ഥാനത്തെത്തി.

21646_599658.jpg




വലിയ പ്രീമിയം കാറുകളുടെ വിഭാഗത്തില്‍ പോര്‍ഷെ പനമേര മൂന്നാം സ്ഥാനംനേടി. ഡ്രൈവ് ചെയ്യുന്നതിനുള്ള എളുപ്പം, രൂപകല്‍പ്പന, ദൈനംദിന ഉപയോഗം, യാത്രാസുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജെ ഡി പവര്‍ സര്‍വെയില്‍ പങ്കെടുത്ത ഉപഭോക്താക്കള്‍ വിവിധ വിഭാഗങ്ങളിലെ മികച്ച കാറുകള്‍ തിരഞ്ഞെടുത്തത്.

21646_599659.jpg


2013 മുതല്‍ 2014 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 86,000 കാറുകളുടെ ഉടമകളാണ് സര്‍വെയില്‍ പങ്കെടുത്തത്. 239 കാര്‍ മോഡലുകള്‍ സര്‍വെയില്‍ വിലയിരുത്തപ്പെട്ടു.

 

 

--mathrubhumi




Users Awards

#2 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
459
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 July 2014 - 09:36 PM

Thank you very much..for these info.






0 user(s) are reading this topic

0 members, 0 guests, 0 anonymous users