Jump to content








Toggle Scoreboard
ibProArcade Scoreboard

Maar Paapa has obtained a high score of 389.8 Yesterday, 07:20 PM Playing Power Driver Replay Play Now!                Maar Paapa has obtained a high score of 2485 Yesterday, 06:46 PM Playing The Pack Air Hockey Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 39010 Yesterday, 02:37 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 32500 Yesterday, 12:57 PM Playing Uber Breakout 2 Play Now!                PaTTaLam PuRuShu has obtained a high score of 450 Yesterday, 12:42 PM Playing Alien Attack Play Now!                
Photo

പശുവും കാളയും കൂടി ട്രെയിന്‍ മറിച്ചു..!


  • Please log in to reply
2 replies to this topic

#1 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 July 2014 - 03:10 PM

പശുവും കാളയും കൂടി ട്രെയിന്‍ മറിച്ചു

 

Cow_zps895e9794.jpg

 

 

ലക്‌നോ : പശുവും കാളയും കൂടി ട്രെയിന്‍ മറിച്ചു .വെറുതെ പറയുന്നതല്ല സംഗതി സത്യമാണ് .ലക്‌നോയിലെ ഡാലിഗാഞ്ച് റയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. അവയും ട്രെയിനും തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല തമ്മില്‍ ഉള്ള ഏതോ പ്രശ്നത്തിന്റെ പേരില്‍ രണ്ടും എട്ടുമുട്ടിയത്‌ കാരണമാണ് ട്രെയിന്‍ പാളം തെറ്റിയത്.പശുവിന്റെയും കാളയുടെയും യുദ്ധം റെയില്‍വേ പാളത്തിലായതാണ് ട്രെയിന്‍ പാളം തെറ്റാന്‍ ഇടയാക്കിയത്.ഇതുമൂലം ലാല്‍കുവാന്‍ എക്‌സ്പ്രസിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്.

 

ട്രാക്കില്‍ നിന്ന് പോരാടിയ മൃഗപോരാളികള്‍ ട്രെയിന്റെ ഹോണ്‍ കേട്ടിട്ടും മാറാന്‍ തയാറായില്ല. വേണമെങ്കില്‍ ട്രെയിന്‍ മാറി പൊക്കോട്ടെ എന്ന ഭാവത്തില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്ന പോരാളികള്‍ അവസാനം ട്രെയിന്റെ എഞ്ചിന്‍ തട്ടി പോരാളികള്‍ വീരമൃത്യു വരിക്കുകയായിരുന്നു.എന്നാല്‍ ഇവയുമായി കൂട്ടിയിടിച്ചതും പെട്ടന്ന് ബ്രേക്ക് ചെയ്തതും കാരണം നാലുബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഭാഗ്യവശാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുപറ്റിയില്ല. ട്രെയിന്‍ വേഗത കുറച്ച് വന്നതിനാലാണ് അപകടത്തിന്റെ രൂക്ഷത കുറഞ്ഞത് എന്ന് പറയുന്നു.



#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 31,279 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 30 July 2014 - 10:38 PM

Kollalo ivar ketyonum ketyolum aayirunno kanna?

#3 *MazhaThulli*

 
*MazhaThulli*

    Support Staff - PP

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 20,100 posts
  • Location::P parayoola
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 30 July 2014 - 10:41 PM

:amme: itheppozhayirunnu sambhavam




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users