Jump to content

Toggle Scoreboard
ibProArcade Scoreboard

Pattalam ThirunaaL has obtained a high score of 10590 Yesterday, 07:20 PM Playing Bookworm Play Now!                Akkeera RajakumaraN has obtained a high score of 20500 Yesterday, 05:06 PM Playing Powerpool Play Now!                Akkeera RajakumaraN has obtained a high score of 247 Yesterday, 05:01 PM Playing Speedy Thief Play Now!                Sheikh Al Ambro has obtained a high score of 4 Yesterday, 03:46 PM Playing Baseball Play Now!                KD SimoN has obtained a high score of 7342 Sep 23 2017 04:54 PM Playing Tony Hawks Underground 2 Play Now!                
Photo

Nadhi - Vishnu Prasadh നദി (വിഷ്ണു പ്രസാദ്)


 • Please log in to reply
1 reply to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

  Nokkukutti

 • Members
 • 284 posts
363
Excellent
 • Location:kottayam,kerala
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 July 2014 - 10:10 PM

സ്കൂൾ വിട്ടതും
കുടകളുടെ ഒരു കറുത്ത നദി ഒഴുകിപ്പോയി

വഴിയരികിൽ കാത്തുനിന്ന
വീടുകൾ
ഓരോ കുമ്പിൾ
കോരിയെടുത്തത് കൊണ്ടാവണം
അത് അധികദൂരം ചെല്ലുംമുന്പെ വറ്റിപ്പോയി.

പോക്കുവരവുകളുടെ
സൂക്ഷിപ്പുകാരനായ
കറുത്ത് നനഞ്ഞ റോഡിൽ
ഇപ്പോഴുമതിൻറെയോർമ ബാക്കികിടപ്പുണ്ട്..

എങ്കിലും,
ഒരോർമയുമില്ലെന്ന്
വഴികളെല്ലാം നുണപറയും..


 

 #2 Malar

Malar

  ചായക്കട സെക്രട്ടറി

 • Super Moderator
 • 35,082 posts
24,743
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 July 2014 - 10:14 PM

സ്കൂൾ വിട്ടതും
കുടകളുടെ ഒരു കറുത്ത നദി ഒഴുകിപ്പോയി
വഴിയരികിൽ കാത്തുനിന്ന
വീടുകൾഓരോ കുമ്പിൾ
കോരിയെടുത്തത് കൊണ്ടാവണം
അത് അധികദൂരം ചെല്ലുംമുന്പെ വറ്റിപ്പോയി.
പോക്കുവരവുകളുടെ
സൂക്ഷിപ്പുകാരനായ
കറുത്ത് നനഞ്ഞ റോഡിൽ
ഇപ്പോഴുമതിൻറെയോർമ ബാക്കികിടപ്പുണ്ട്..
എങ്കിലും,
ഒരോർമയുമില്ലെന്ന്
വഴികളെല്ലാം നുണപറയും..[/size]

 
 [/size]


Ayyappa, kavitha kollatto! Mazhayathu kudayum pidichu schoolil poya oru orma! Nannayi ezhuthi.....bhavukangal !
0 user(s) are reading this topic

0 members, 0 guests, 0 anonymous users