Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo

സിനിമ മോശമെന്ന് പോസ്റ്റിട്ടതിന് ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടി


  • Please log in to reply
5 replies to this topic

#1 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 July 2014 - 07:08 PM

സിനിമ മോശമെന്ന് പോസ്റ്റിട്ടതിന് ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചെന്ന് പരാതി

 

 

 

 

സിനിമ മോശമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തിരുവനന്തപുരത്ത് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചെന്ന് പരാതി. ഹായ് ആം ടോണി എന്ന സിനിമ മോശമാണെന്ന് പോസ്റ്റിട്ട പെണ്‍കുട്ടികളെയാണ് ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

 

വെമ്പായം സ്വദേശി സന, ചാക്ക സ്വദേശി സീന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സൃഹൃത്തുക്കളുമൊന്നിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കനകക്കുന്ന് കൊട്ടാരത്തിനു സമീപം വച്ച് ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടികളുടെ പരാതി. തടയാന്‍ ശ്രമിച്ച ആണ്‍കുട്ടികളായ സുഹൃത്തുക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ട ഹായ് ആം ടോണി എന്ന സിനിമ മോശപ്പെട്ടതാണെന്നും കാണുന്നവര്‍ക്ക് പണി കിട്ടുമെന്നും ഫെസ്ബുക്കില്‍ പോസ്റ്റിട്ടതാണ് അക്രമത്തിനു കാരണമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ സിനിമയിലെ നായകനായ ആസിഫ് അലിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നേരത്തെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ ഫോട്ടോ സഹിതം പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.


Edited by Kannanjp, 28 July 2014 - 07:11 PM.


#2 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 July 2014 - 07:45 PM

അഹങ്കാരി.... !!!!!

 

ആസിഫ് അലി >> ഇവന്‍റെ മോന്ത കണ്ടാല്‍ അറിയാം...ഇവന്‍ ആള് ശരിയല്ലാന്ന്...! ഇനി പണി വഴിയേ കിട്ടിക്കോളും....

 

ഈ കഴിഞ്ഞ ദിവസം ഒരു TV ചാനലില്‍ ഇവന്റെ ഒരു ഇന്റര്‍വ്യൂ കണ്ടു... എന്തൊരു അഹങ്കാരത്തോടെയാ അവന്റെ സംസാരം...???അന്നേ തീരുമാനിച്ചു ഇവന്റെ കാര്യം പോക്കാണെന്ന്... ദേ നോക്കൂ അതിന്‍റെ തെളിവും വന്നൂ... ഞാന്‍ അത് ചെയ്തു ...ഞാന്‍ ഇത് ചെയ്തു.... ഞാന്‍ സംവീധയകനോട് പറഞ്ഞു അങ്ങിനെവേണ്ടാന്നു...പാട്ട് ആ സീനില്‍ വേണ്ട വേറെ സീന്‍ ഞാന്‍ പറഞ്ഞു കൊടുത്തു... എന്തായിരുന്നു ജാഡ... കൊച്ചു പയ്യന്‍.... ഇവന്‍ കണ്ടിട്ടുണ്ടോ യഥാര്‍ത്ഥ സിനിമ.....???????????????

 

ഇവന്റെ ഇനി ഇറങ്ങുന്ന എല്ലാ സിനിമയും "പണ്ടാറം അടങ്ങി പോട്ടേ"...!!!!

 

തള്ളേ... കലിപ്പ് തീരണില്ലല്ല്.....!!!!????



#3 VIjayeTTan

 
VIjayeTTan

    Nokkukutti

  • Jr Moderators
  • 7,974 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 July 2014 - 07:51 PM

Interview kadirunnilla..

 

Athra ahnkaaram undaavaan mathram valya aalaayo iyaal...kashtam...onno rando padam alpam nannaayaal udan swayam enthellamo aayenna bhaavam vannaal athode theerum..appole padikku inganeyullavar.




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 July 2014 - 11:50 PM

enthokeya alukalku tonunne..

 

nalla movies anel  elarum aceptum. ilen upekshikkum. atraye ullu




Users Awards

#5 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,334 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2014 - 08:56 AM

സിനിമ കണ്ടു കഴിഞ്ഞാല്‍ അഭിപ്രായം പറയാനും പാടില്ല അല്ലെ?? കൊള്ളാം.. ഷെയര്‍ ചെയ്തതിനു നന്ദി ചേട്ടാ :thanks:




Users Awards

#6 Zoony

 
Zoony

    Nokkukutti

  • Members
  • 501 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2014 - 07:52 PM

:chey:






0 user(s) are reading this topic

0 members, 0 guests, 0 anonymous users