Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Yesterday, 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Yesterday, 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

ഉണക്ക ചെമ്മീനും മാങ്ങയും - കേരളത്തിന്‍റെ മാത്രം കറി


  • Please log in to reply
8 replies to this topic

#1 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
459
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 July 2014 - 05:21 PM

ഉണക്ക ചെമ്മീനും മാങ്ങയും

കേരളത്തിന്‍റെ മാത്രം കറി

 

 

കണ്ണന്‍റെ

ചെമ്മീനും മാങ്ങയും

 

കേരളത്തിന്റേതു മാത്രമായ ഒരു കറി.

ചെമ്മീനും മാങ്ങയും എളുപ്പത്തില്‍ വയ്ക്കാവുന്ന ഒരു വിവരണം ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

ഒന്ന് പരീക്ഷിച്ചു നോക്കണേ....!

 

ആവിശ്യമുള്ള സാധനങ്ങള്‍:

 

1.     ഉണക്ക ചെമ്മീന്‍    : 100 ഗ്രാം

2.     പച്ചമാങ്ങ               : ഒരെണ്ണം (ഇടത്തരം വലുപ്പത്തില്‍ നീളത്തില്‍ മുറിച്ചത് )

3.     മുരിങ്ങക്കായ്        : 1 എണ്ണം (ചൂണ്ടുവിരല്‍ നീളത്തില്‍ മുറിച്ചത്)

4.     ചിരകിയ തേങ്ങ     : 1 കപ്പ് (നന്നായി അരച്ചത്‌)

5.     പച്ചമുളക്               : 2 എണ്ണം (നെടുകെ കീറിയത്)

6.     ചുവന്നുള്ളി           : 5 എണ്ണം (2 എണ്ണം അരയ്ക്കുവാനും, 3 എണ്ണം അരിഞ്ഞതും)

7.     മുളകുപൊടി          : 1 ടീസ്പൂണ്‍

8.     മഞ്ഞള്‍പൊടി         : ¼ ടീസ്പൂണ്‍

9.     കടുക്                      :1/2 ടീസ്പൂണ്‍

10.   ഉണങ്ങിയ ചുവന്ന മുളക്: 3 എണ്ണം

11.   കറിവേപ്പില           : കുറച്ച്

12.    വെളിച്ചെണ്ണ            : 2 ടീസ്പൂണ്‍

13.    ഉപ്പ്                         : ആവിശ്യത്തിന്

 

 

 

തയ്യാറാക്കുന്ന വിധം

 

വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ ഒരു ചീനച്ചട്ടിയില്‍ വറുത്തെടുക്കുക.

 

ചിരകിയ തേങ്ങയും, 2 ചുവന്നുള്ളിയും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി അരച്ച് വയ്ക്കുക.

 

അടുത്തതായി ഒരു മണ്‍ചട്ടിയില്‍ (ഇല്ലെങ്കില്‍ കുഴിയുള്ള ഒരു പാത്രം) മാങ്ങ, മുരിങ്ങക്കായ്, പച്ചമുളക്, കറിവേപ്പില, അരച്ചുവച്ച തേങ്ങയും ഉപ്പും ചേര്‍ത്തു ഒന്നര കപ്പ് വെള്ളത്തില്‍ ചെറിയ ചൂടില്‍, 5/6 മിനിറ്റ് വേവിക്കുക.

 

ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉണക്കചെമ്മീന്‍ ചേര്‍ത്തു അടച്ചുവച്ചു വീണ്ടും 5/6 മിനിറ്റ് കൂടി ചെറിയ ചൂടില്‍ തിളപ്പിക്കൂ ...ചെമ്മീന്‍ മൃദുവായി വരുന്നത് വരെ.

 

ഉപ്പുപാകത്തിനു ആണെങ്കില്‍ അടുപ്പത്തുനിന്നും മാറ്റിവയ്ക്കുക.

 

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചിട്ട്, ബാക്കിയുള്ള അരിഞ്ഞുവച്ചിരിക്കുന്ന ചുവന്നുള്ളിയും കുറച്ചു കറിവേപ്പിലയും ചുവന്നമുളകും മൂപ്പിച്ചെടുക്കുക.

 

ഇത്, നമ്മള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന മാങ്ങയും ചെമ്മീനും കറിയിലേക്ക് ചേര്‍ക്കൂ. നന്നായി ഇളക്കിയതിനുശേഷം 15/20 മിനിറ്റ് അടച്ചു വയ്ക്കൂ.

 

 

അതിനുശേഷം ചൂട് ചോറിന്റെ കൂടെ കഴിച്ചോളൂ ...

 

 

 

ഈ രുചി (എന്നെയും) നിങ്ങള്‍ ഒരിക്കലും മറക്കില്ല.

 



#2 C.Chinchu MoL

C.Chinchu MoL

    Retired Secretrary of Chayakkada

  • Super Moderator
  • 40,619 posts
29,163
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 July 2014 - 05:28 PM

Kollam kanna. Njangal ee currykk konjummanga enna parayunne.

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 41,118 posts
11,043
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 July 2014 - 05:47 PM

:kothi:




Users Awards

#4 Nightingale

Nightingale

    Nokkukutti

  • Members
  • 711 posts
229
Excellent
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 August 2014 - 01:53 AM

Chemmeenum maangayum kandittundu...pakshe muringakkaa cherthathu aadyaayi kelkkuvaa...thanks for sharing Kannaa :)



#5 Zoony

Zoony

    Nokkukutti

  • Members
  • 501 posts
156
Very Good
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 August 2014 - 09:51 AM

veettil undakkarundu :kothi: :super:



#6 sachooos

sachooos

    Nokkukutti

  • Members
  • 33 posts
1
Neutral
  • Gender:Male
  • Country: Country Flag

Posted 03 August 2014 - 12:58 PM

good



#7 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,501 posts
228
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 August 2014 - 01:42 PM

:thanks: kannan bro undaki nokam



#8 SaraSu

SaraSu

    Nokkukutti

  • Royal Member
  • 13,641 posts
3,043
Professional
  • Interests:Music>>Novel>>poem>>
    cooking>>troll making >>
    <<< etc etc.. >>>
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 December 2017 - 01:11 AM

My fav

Sent from my GT-I9500 using Tapatalk

#9 chilanka

chilanka

    Nokkukutti

  • Members
  • 29 posts
20
Neutral
  • Interests:Story,Novel
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 29 December 2017 - 05:07 PM

good dish






0 user(s) are reading this topic

0 members, 0 guests, 0 anonymous users