Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 0 Today, 02:57 AM Playing Flight Simulator X Play Now!                aanil45 has obtained a high score of 0 Today, 02:44 AM Playing Archery Play Now!                aanil45 has obtained a high score of 0 Today, 02:41 AM Playing American Idol: Sky Blocks Play Now!                aanil45 has obtained a high score of 1090 Today, 02:16 AM Playing Speed Bikers Play Now!                aanil45 has obtained a high score of 0 Yesterday, 11:40 PM Playing Maze Race Play Now!                
Photo

വെൽക്കം ടു ഗ്ളാസ് ഗോ - Commonwealth Games Reports - Regularly Updated

Commonwealth Games Reports Glasgo 2014 Medal

  • Please log in to reply
46 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:27 AM

വെൽക്കം ടു ഗ്ളാസ് ഗോ 


140605656910.jpg

ഗ്ളാസ്ഗോ : ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്ലൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും. 71 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 17 മത്സര ഇനങ്ങളിൽ നിന്നായി 261 മെഡലുകൾക്കായി 4900 ത്തോളം കായിക താരങ്ങൾമാറ്റുരയ്ക്കും.

ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് (പ്രാദേശിക സമയം രാത്രി 8 ന്) പ്രമുഖ സ്കോട്ടിഷ് ഫുട്ബാൾ ക്ളബായ സെൽറ്റിക്കിന്റെ ഹോഗ്രൗണ്ടായ സെൽറ്റിക് പാർക്കിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
11 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിന്റെ പ്രധാന വേദി സ്കോട്ട്ലൻഡ് ദേശീയ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൗണ്ടായ ഹാംപ്ഡെൻ പാർക്കാണ്. അത്‌ലറ്റിക്സും ആഗസ്റ്റ് മൂന്നിനുള്ള സമാപന ചടങ്ങുമെല്ലാം ഇവിടെയാണ് നടക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് സ്കോട്ട്ലൻഡ് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്. നേരത്തെ 1970 ലെയും 1986 ലെയും കോമൺ വെൽത്ത് ഗെയിംസുകൾക്ക് സ്കോട്ട്ലൻഡ് വേദിയായിട്ടുണ്ട്. പ്രധാന മത്സരങ്ങളെല്ലാം ഗ്ളാസ്ഗോസിറ്റിക്കുള്ളിൽ തന്നെയുള്ളമൂന്ന് വേദികളിലായാണ് നടക്കുന്നത്. എന്നാൽ ഷൂട്ടിംഗും ഡൈവിംഗും ട്രയാത്തലണും ഗെയിംസ് വില്ലേജിൽ നിന്ന് അൽപം അകലെ, സിറ്റിക്ക് പുറത്തുള്ള വേദികളിലായിരിക്കും. ഷൂട്ടിംഗ് കാർണോസ്റ്റൈലും ഡൈവിംഗ് എഡിൻബറോയിലും ട്രൈയാത്തലൺ സ്ട്രാത്ത് ക്ളൈഡ് കൗണ്ടി പാർക്കിലുമായിരും നടക്കുക.


  • Varikkuzhi Soman, VIjayeTTan, Sree Ranjini and 1 other like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:28 AM

ബോൾട്ടും മോഫറയും ഗ്ളാമർ താരങ്ങൾ
ബ്രിട്ടീഷ് കോളനി രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമൺവെൽത്ത് ഗെയിംസിന് ഒളിമ്പിക്സിന്റെ അത്ര പകിട്ടില്ലെങ്കിലും പ്രമുഖ ചില താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഇത്തവണ ഗ്ളാസ്ഗോയിൽ വർണപ്രഭ വിടർത്തുന്ന താരങ്ങൾ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻബോൾട്ടും ഇംഗ്ളണ്ടിന്റെ ദീർഘദൂര ഓട്ടക്കാരൻ മോഫറയുമാണ്. ഇന്ത്യയുടെ ബാഡ്മിന്റൺ എയ്സ് സൈന നെഹ്‌വാൾ ഉൾപ്പെടെ ചില പ്രമുഖതാരങ്ങൾ പരിക്കുമൂലം ടൂർണമെന്റിൽ നിന്ന് പിൻമാറി.
എന്നിരുന്നാലും ബോൾട്ടിനെ പോലുള്ള താരങ്ങളുടെ സാന്നിദ്ധ്യം മീറ്റിന് മാറ്റ് ഉയർത്തുമെന്ന് തന്നെയാണ് സംഘാടകരുടെ കണക്ക് കൂട്ടൽ. ബോൾട്ട് ഇവിടെ മത്സരിക്കുന്നുണ്ടെങ്കിലും അത്  4x100 റിലേയിൽ മാത്രമാണ്. കോമൺ വെൽത്ത് ഗെയിംസിനുള്ള യോഗ്യത ട്രയൽസിന്റെ സമയത്ത് പരിക്കുമൂലം പങ്കെടുക്കാനാകാതിരുന്നത് കൊണ്ടാണ് ബോൾട്ടിന് ഇവിടെ വ്യക്തിഗത ഇനത്തിൽ മത്സരിക്കാനാകാതെ പോയത്. കോമൺവെൽത്തിന് വരുന്നില്ലെന്നാണ് സൂപ്പർതാരം നേരത്തെ തീരുമാനിച്ചതെങ്കിലും പിന്നീട് ആരാധകരുടെ നിർബന്ധം കാരണം തീരുമാനം മാറ്റുകയായിരുന്നുവെന്ന് ബോൾട്ട് പറഞ്ഞു.
10000 മീറ്ററിലും 5000 മീറ്ററിലും ഇരട്ട സ്വർണവുമായി ലണ്ടൻ ഒളിമ്പിക്സിൽ മിന്നുംതാരമായ ബ്രിട്ടന്റെ മോഫറയാണ് ഗ്ളാസ്ഗോയിലെ മറ്റൊരു സൂപ്പർ താരം. പരിക്കുമൂലം ഫറയും കോമൺവെൽത്തിനുണ്ടാകില്ലെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഒടുവിൽ ഫറ മത്സരിക്കാൻ തയ്യാറാവുകയായിരുന്നു. കോമൺവെൽത്തിലെയും ഒളിമ്പിക്സിലെയും 100 മീറ്റർ ഹർഡിൽസിലെ വനിതാ ചാമ്പ്യൻ ആസ്ട്രേലിയയുടെ പാലിപിയേഴ്സണും അവസാനം
ഗ്ളാസ്ഗോയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. 800 മീറ്ററിലെ ലോക റെക്കാഡുകാരനും ലണ്ടൻ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവുമായ കെനിയയുടെ ഡേവിഡ് റുദിഷ, ഷോട് പുട്ടിലെ ന്യൂസിലൻഡ് സൂപ്പർതാരം വാൽ ആഡംസ്, രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യയായ ജമൈക്കയുടെ വനിതാ സ്‌പ്രിന്റർ ഷെല്ലി ആൻഫ്രേസർ, നീന്തൽക്കുളത്തിലെ ആസ്ട്രേലിയൻ പ്രതീക്ഷകളായ മാഗ്നസൻ, കാത്തികപേൽ എന്നിവരെല്ലാം ആരാധകരെ പുളകം കൊള്ളിക്കാൻ ഗ്ളാസ്ഗോയിലെത്തും.
സൈക്ളിംഗിൽ  ബ്രിട്ടന്റെ ബ്രാസ്‌ലി വിഗിൻസിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. ആതൻസ് ഒളിമ്പിക്സിനുശേഷം ആദ്യമായാണ് വിഗിൻസ് സൈക്ളിംഗ് ട്രാക്കിൽ പോരിനിറങ്ങുന്നത്.


  • Varikkuzhi Soman and VIjayeTTan like this

#3 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:28 AM

പ്രതീക്ഷയോടെ ഇന്ത്യ
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സംഘം ഗ്ളാസ്ഗോയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ രണ്ടാംസ്ഥാനം നേടാനായതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്ക് കൈമുതലായുണ്ട്. അന്ന് 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഇന്ത്യൻ അത്‌ലറ്റുകൾ സ്വന്തമാക്കിയിരുന്നു.
ഇത്തവണ 17 ഇനങ്ങളിൽ 14ലും ഇന്ത്യ മത്സരിക്കാനിറങ്ങുന്നുണ്ട്. 215 അംഗ ടീമിനെയാണ് ഇന്ത്യ ഗ്ളാസ്ഗോയിലേക്ക് അയച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ സംഘമാണ് ഇത്തവണത്തേത്.
32 അംഗ അത്‌ലറ്റിക്ക് ടീമിൽ ഒമ്പത്  മലയാളിതാരങ്ങളുണ്ട്. ഇതിൽ ലോംഗ് ജമ്പിൽ മത്സരിക്കുന്ന മയൂഖ ജോണി മാത്രമാണ് വ്യക്തിഗത ഇനത്തിലെ ഏക മലയാളി സാന്നിദ്ധ്യം. കുഞ്ഞുമുഹമ്മദ്, സച്ചിൻ റോബി, ജിത്തു, ബേബി, എസ്. ജിബി (4x400 മി. റിലേ) ടിന്റു ലൂക്ക(4x100)  മെർലിൻ കെ. ജോസഫ്, അനിൽഡ തോമസ്, വി. ശാന്തിനി എന്നിവരാണ് ഇന്ത്യൻ അത്‌ലറ്റിക് ടീമിലുള്ള മറ്റ് മലയാളി താരങ്ങൾ. പി.ടി. ഉഷ അടക്കമുള്ള പരിശീലകരും ഒഫീഷ്യലുകളുമായി 90 അംഗ സംഘം ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
നെറ്റ്ബോൾ റഗ്ബി സെവൻസ്, ട്രയാത്തലൺ എന്നിവ ഒഴിച്ചുള്ള എല്ലാ വിഭാഗത്തിലും മത്സരിക്കുന്ന ഇന്ത്യൻ ടീമിൽ 4 വികലാംഗ താരങ്ങളും ഉണ്ട്. എന്നാൽ ഷൂട്ടിംഗ് ഇനങ്ങൾ 19 ആക്കി കുറച്ചതും അമ്പെയ്ത്തും ടെന്നിസും ഗ്രീക്കോ റോമൻ ഗുസ്തിയും ഇത്തവണ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
സുശീലും യേഗേശ്വറും ഇറങ്ങുന്ന ഗുസ്തിയിലും വിജേന്ദർ നയിക്കുന്ന ബോക്സിംഗിലും വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഷൂട്ടിംഗിലുമെല്ലാം ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. സൈന ഇല്ലെങ്കിലും ഷട്ടിൽ ടീമും കരുത്തുറ്റ സംഘമാണ്. ഗെയിംസ് എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്യും.


  • Sree Ranjini likes this

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:33 AM

വെൽക്കം ടു ഗ്ളാസ് ഗോ 


http://news.keralakaumudi.com/photo/0720...

ഗ്ളാസ്ഗോ : ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്ലൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും. 71 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 17 മത്സര ഇനങ്ങളിൽ നിന്നായി 261 മെഡലുകൾക്കായി 4900 ത്തോളം കായിക താരങ്ങൾമാറ്റുരയ്ക്കും.

ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് (പ്രാദേശിക സമയം രാത്രി 8 ന്) പ്രമുഖ സ്കോട്ടിഷ് ഫുട്ബാൾ ക്ളബായ സെൽറ്റിക്കിന്റെ ഹോഗ്രൗണ്ടായ സെൽറ്റിക് പാർക്കിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
11 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിന്റെ പ്രധാന വേദി സ്കോട്ട്ലൻഡ് ദേശീയ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൗണ്ടായ ഹാംപ്ഡെൻ പാർക്കാണ്. അത്‌ലറ്റിക്സും ആഗസ്റ്റ് മൂന്നിനുള്ള സമാപന ചടങ്ങുമെല്ലാം ഇവിടെയാണ് നടക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് സ്കോട്ട്ലൻഡ് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്. നേരത്തെ 1970 ലെയും 1986 ലെയും കോമൺ വെൽത്ത് ഗെയിംസുകൾക്ക് സ്കോട്ട്ലൻഡ് വേദിയായിട്ടുണ്ട്. പ്രധാന മത്സരങ്ങളെല്ലാം ഗ്ളാസ്ഗോസിറ്റിക്കുള്ളിൽ തന്നെയുള്ളമൂന്ന് വേദികളിലായാണ് നടക്കുന്നത്. എന്നാൽ ഷൂട്ടിംഗും ഡൈവിംഗും ട്രയാത്തലണും ഗെയിംസ് വില്ലേജിൽ നിന്ന് അൽപം അകലെ, സിറ്റിക്ക് പുറത്തുള്ള വേദികളിലായിരിക്കും. ഷൂട്ടിംഗ് കാർണോസ്റ്റൈലും ഡൈവിംഗ് എഡിൻബറോയിലും ട്രൈയാത്തലൺ സ്ട്രാത്ത് ക്ളൈഡ് കൗണ്ടി പാർക്കിലുമായിരും നടക്കുക.

 

 

ini news ariyan ivde varam. tvyonum njan kanarilla


  • JayaraMeTTaN likes this


Users Awards

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:43 AM

1905_OpeningCeremonyV2.jpg?1374489722


  • VIjayeTTan and Sree Ranjini like this

#6 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:44 AM

fireworks-explode-over-the-stadium-at-lo


  • VIjayeTTan and Sree Ranjini like this

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:46 AM

 

aquatics-diving.jpg#1. Aquatics – Diving
(30 July – 02 August)
Royal Commonwealth Pool, Edinburgh

aquatics-diving.jpg#2. Aquatics – Swimming
24 July – 29 July
Tollcross International Swimming Centre

Marathon.jpg#3. Athletics – Marathone
27 July 2014
Glasgow City Marathon Course

athletics-track-and-field.jpg#4. Athletics – Track & Field
27 July – 02 August
Hampden Park

Bedminton.jpg#5. Bedminton
24 July – 03 August
Emirates Arena

Boxing.jpg#6. Boxing
25 July – 02 August
Scottish Exhibition + Conference Centre Precinct

cycling-mountain.jpg#7. Cycling – Mountain Bike
29 July 2014
Cathkin Braes Mountain Bike Trails

cycling-time-trail-road-race.jpg#8. Cycling – Time Trial & Road Race
31 July & 03 August
Glasgow City Cycling Time Trial & Road Courses

cycling-mountain.jpg#9. Cycling – Track
24 July – 27 July
Sir Chris Hoy Velodrome

gymnastic-artistic.jpg#10. Gymnastics – Artistics
28 July – 01 August
The Hydro

gymnastic-artistic.jpg#11. Gymnastics - Rythemic
24 July – 26 July
The Hydro

hockey-at-commonwealth-games.jpg#12. Hockey
24 July – 03 August
Glasgow National Hockey Centre

judo-commonwealth-games.jpg#13. Judo
24 July – 26 July
Scottish Exhibition + Conference Centre Precinct

Lawn-bowls.jpg#14. Lawn Bowls
24 July – 01 August
Kelvingrove Lawn Bowls Centre

netball-commonwealth-games.jpg#15. Netball
24 July – 03 August
Scottish Exhibition + Conference Centre Precinct

Rugby-sevens.jpg#16. Rugby Sevens
26 July – 27 July
Ibrox Stadium

shooting-commonwealth-games.jpg#17. Shooting
25 July – 29 July
Barry Buddon Shooting Centre, Carnoustie

squash.jpg#18. Squash

Table-Tennis.jpg#19. Table Tennis
24 July – 03 August
Scotstoun Sports Campus

shooting-commonwealth-games1.jpg#20. Shooting
24 July – 02 August
Scotstoun Sports Campus

triathlon.jpg#21. Triathlone
24 July & 26 July
Strathclyde Country Park

weightlifting.jpg#22. Weight-lifting
24 July – 31 July
Clyde Auditorium

weightlifting.jpg#23. Power-lifting
02 August 2014
Clyde Auditorium

wrestingling.jpg#24. Wrestling
29 July – 31 July
Scottish Exhibition + Conference Centre Precinct


Edited by JayaramEttaN, 23 July 2014 - 10:46 AM.

  • Sree Ranjini likes this

#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 10:47 AM

ini news ariyan ivde varam. tvyonum njan kanarilla

thank you suru for the support



#9 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 11:09 AM

Thanks for sharing Jayram... :thanks: :)

 

All The Best to Indian Team  :india:


  • JayaraMeTTaN likes this


Users Awards

#10 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 23 July 2014 - 11:31 AM

Thanks for sharing Jayram... :thanks: :)

 

All The Best to Indian Team  :india:

thanks sree mam for the support

all the best for the INDIAN team.. GO INDIA GO



#11 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 July 2014 - 09:57 PM

dN4gGXf.jpg


  • Eda Sureshe likes this

#12 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 July 2014 - 10:10 PM

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പിച്ചു



 

21647_598743.jpgഗ്ലാസ്‌ഗോ: ഗ്ലോസ്‌ഗോയില്‍ നടക്കുന്ന 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ ഉറപ്പായി. പെണ്‍കുട്ടികളുടെ ജൂഡോയില്‍ 48 കിലോ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ റെയ്‌നറെ പരാജയപ്പെടുത്തി ഇന്ത്യയുടെ സുശീല ലിക്മബാം ഫൈനലിലെത്തി.

പുരുഷന്‍മാരുടെ 60 കിലോ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രന്യേയെ പരാജയപ്പെടുത്തി നവജ്യോത് ചന്നയും ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി. ബാറ്റ്മിന്‍ഡനില്‍ പി.കശ്യപ് രണ്ടാം റൗണ്ടിലെത്തി.


#13 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 July 2014 - 10:50 PM

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വർണവും വെള്ളിയും 


1406220988sanjita.jpg

ഗ്ളാസ്ഗോവ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണവും വെള്ളിയും. വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനുവിനാണ് സ്വർണം. ഈ ഇനത്തിൽ ഇന്ത്യയുടെ സായികോ മീരാബായി ചാനു വെള്ളി നേടി. ഇരുവരിലും ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ ഉണ്ടായിരുന്നു.

സഞ്ജിതയും രവികുമാറും അടക്കമുള്ള ഭാരോദ്വാഹകർ ലണ്ടനിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഒരു മാസമായി ബർമിങ്ഹാമിൽ പരിശീലനം നടത്തി വരികയായിരുന്നു.


  • Eda Sureshe likes this

#14 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 July 2014 - 10:53 PM

:good: angane Gold kiti tudangi.. go india go up


  • JayaraMeTTaN likes this


Users Awards

#15 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 24 July 2014 - 10:59 PM

:good: angane Gold kiti tudangi.. go india go up

one more silver in judo







Also tagged with one or more of these keywords: Commonwealth, Games, Reports, Glasgo, 2014, Medal

0 user(s) are reading this topic

0 members, 0 guests, 0 anonymous users