Jump to content

Toggle Scoreboard
ibProArcade Scoreboard

Pokkiri SimoN has obtained a high score of 450 Yesterday, 07:35 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 220 Yesterday, 07:05 PM Playing Atomica Play Now!                OOkkan Ambro has obtained a high score of 2400 Yesterday, 07:00 PM Playing Animal Connect Play Now!                OOkkan Ambro has obtained a high score of 705 Yesterday, 03:09 PM Playing Snake Coil Play Now!                OOkkan Ambro has obtained a high score of 400 Yesterday, 03:07 PM Playing Monkey Lander Play Now!                
Photo

Saahilinte Pranayavum, Manu Raghavinte Chayakkadayum !!!


 • Please log in to reply
24 replies to this topic

#1 Chengalam Pailey

Chengalam Pailey

  RamanaN of PP

 • VIP Members
 • 4,007 posts
1,653
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 03:19 AM

*
POPULAR

വർഷങ്ങൾക്കു മുൻപ് ഒരു തിങ്കളാഴ്ച ദിവസം നല്ല സമയം നോക്കി ഏറണാകുളത്തെ ഏതോ പട്ടിക്കാട്ടിലെ ഒരു കൂതറ ഷാപ്പിൽ ഞാൻ കുടിക്കാൻ ചെന്നു. ആ നാട്ടിൽ ബാറില്ലാത്തതിനാൽ ഷാപ്പ്‌ ഫുൾ ആളുകളുണ്ട്. ഒരു ടാബ്ലിൽ ഒരാള് തനിച്ചിരുന്നു മദ്യപിക്കുന്നു. കണ്ടാല ഏതോ വലിയ വീട്ടിലെ പുള്ളിയാണെന്ന് തോന്നും (പരിചയപ്പെട്ടപ്പോഴാനു ആളു വെറും കൂതറയാനെന്നരിയുന്നത് ) ആർച്ചി. 
 
ഞങ്ങൾ പരിചയപ്പെട്ടു, നല്ല ചങ്ങാതിമാരായി.
 
പടം കണ്ടും പട്ടയടിച്ചും നടക്കുന്ന ആ കാലത്തു ആർച്ചിക്കു ഒരു മോഹം. സംഗീതം പഠിക്കണമെന്ന്. ഗോളിയോർ വരെ പോകാൻ കാശില്ലാത്തതിനാൽ ഞങ്ങൾ പുഞ്ചപാടതെക്ക് ബസ്‌ കേറി. SB യിൽ സംഗീതത്തിന്റെ ഗതകാല സ്മരണകളും പേറി നിൽക്കുന്ന പുഞ്ചപ്പാടം. ചെന്നു പെട്ടത് ഒരു പഴയ പശുവിന്റെ ആലയിൽ. അലവലാതി പശുകുട്ടൻ ഖാൻ. ആവശ്യം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ  എവിടുന്ന ദക്ഷിണ. 
 
അവസാനം കറവക്കാരൻ വേലായുധനെ മനസ്സില് ധ്യാനിച് ആർച്ചി SB ഷൌട്ടിൽ കണ്ട ചാണകം കോരിക്കളഞ്ഞു. മുഴുമിപ്പിക്കാൻ വിട്ടില്ല, അതിനു മുൻപ് തന്നെ പശു സ്നേഹസൂച്ചകമായി തുരു തുരാ ചാണകമിട്ടു.
 
പശു അമറുന്ന സംഗീതത്തിൽ ലയിച്ചു പോയ നാളുകൾ. അവസാനം കുളമ്പു രോഗം വന്ന പശുവിന്റെ ചാണകത്തിൽ ഒരു പിടി മണ്ണ് വാരിയിട്ടു അവിടം വിട്ടു.  അറ്റമില്ലാത്ത യാത്രകൾ   "ഏക്‌ പശു കെ ദീവാനീസേ, ഏക്‌ പശു കുട്ടൻ പെ  വഹ് മർത്തെ ദെ" .....
 
 
ചായക്കടയിൽ കത്തിയടിച്ചും, SB യിൽ വായിനോക്കിയും പിന്നെയും കുറെ ദിനരാത്രങ്ങൾ. ആയിടക്കാണ് സേതുമാധവൻ കീരിക്കാടനെ കൊല്ലുന്നത്. അത് കേട്ടപ്പോൾ സ്വാഭാവികമായും കളരി പഠിക്കണമെന്ന മോഹം ഞങ്ങൾക്കുണ്ടായി . അങ്ങിനെ മഹിളാ സമാജത്തിനു മുന്നിൽ കളരി നടത്തുന്ന ജഗന്നാഥന്റെ കളരിയിൽ ഞങ്ങൾ എത്തിപ്പെട്ടു. ജഗൻ ഒരു മഹാ അഭ്യാസിയാണ്. 3 ചെമ്പ് ചോർ 30 മിനുട്ട് കൊണ്ട് കാലിയാക്കുന്ന അഭ്യാസി. ഭക്ഷണം മുന്നിലെത്തിയാൽ മെയ്യ്‌ കണ്ണാകും, കണ്ണ് കയ്യാകും, കൈ ആയുധമാകും....
 
കളരി കഴിഞ്ഞു എല്ലാ ദിവസവും തൊട്ടടുത്തുള്ള മനു രാഘവന്റെ ചായ്യക്കടയിൽ പോകും, മഹിളാ സമാജത്തിലെ പെണ്പില്ലെരെ  വായിനോക്കാൻ...  മനു രാഘവൻ ഈ പാടത്തു ആദ്യ കാലത്ത് എത്തിയ ആളാണ്‌. അന്ന് മുതൽ ചയ്യക്കട തന്നെയാണ് ബിസിനസ്‌, കൂട്ടിനു (പാത്രം കഴുകൽ, മേശ വൃത്തിയാക്കൽ, പാചകത്തിൽ സഹായിക്കൽ ) ഒരു പാണ്ടിയുമുണ്ട്, ചെന്നൈക്കാരൻ വിനു. 
 
മഹിളാ സമാജത്തിലെ പെണ്പില്ലേർ തൊട്ടടുത്ത ഒരു കോളേജിലാണ് പഠിച്ചിരുന്നത്. മഴത്തുള്ളി, മാനസ, ചിഞ്ചു, മിന്നി ഇവർ 4 പേരുമാണ് കോളേജിലെ ശ്രദ്ധാ കേന്ദ്രങ്ങൾ. സുന്ദരികളായ തരുണീമണികൾ. ആ കാലത്ത് കോളേജിലെ ഹീറോ ആണ് സുരേഷ്. 
 
ആ കാലത്തെ പാടത്തെ സാഹിത്യകാരൻ സാഹിലിനു വായിനോക്കുന്ന വീക്നെസ് ഉണ്ട്. അവൻ എന്നും തുള്ളി & ടീം കോളെജിലേക്ക് പോകുമ്പോഴും വരുമ്പോഴും   മനുവിന്റെ ചായക്കടയുടെ മുന്നിൽ നോക്കുകുത്തി വച്ചത് പോലുണ്ടാവും.. മിന്നിയെ കാണുമ്പോൾ അവന്റെ മനസ്സിൽ ലഡു പൊട്ടാൻ തുടങ്ങും. ഈ കാര്യം മനു രാഘവനും അറിയാം. എന്നാലും അറിയാത്ത ഭാവത്തിൽ നിൽക്കും . കാരണം എന്നും രാവിലെയും വൈകീട്ടുമായി വായിനോക്കാൻ വരുമ്പോൾ 5-6 ചായ, പരിപ്പുവട, ബോണ്ട ഒക്കെ പുള്ളി അകത്താക്കും. സാഹിലിന്റെ വായിനോട്ടം അസഹ്യമായപ്പോൾ മാനസയുടെ നേത്രത്വത്തിൽ അവർ 4 പേരും കൂടി ഒരു തീരുമാനമെടുത്തു. സുരുവിനോട് പരാതി പറയുക, അതും തുള്ളിയെക്കൊണ്ട് പറയിപ്പിക്കുക. കാരണം തുള്ളിയോട്‌  അവനു ഒരു soft corner ഉണ്ട്.
 
രോഗി ഇച്ചിച്ചതും പാൽ, വൈദ്യൻ കൽപ്പിച്ചതും പാൽ എന്ന് പറഞ്ഞ പോലെ, ഒരു അവസരം കാത്തിരുന്ന സുരേഷ് ഇത് 2 കയ്യും നീട്ടി സ്വീകരിച്ചു. കൂട്ടിനു അവന്റെ കൂട്ടുകാരായ നെട്ടൂരാനും, തവള തമ്പിയും, വിജയ ദാസനും...
 
പതിവുപോലെ കോളേജ് വിടുന്ന സമയത്ത് സാഹിൽ ചായക്കടയിലുണ്ട്. അവർ 4 സുന്ദരികൾ പതിയെ നടന്നു വരുന്നു. സാഹിൽ അവരെ നോക്കി പുഞ്ചിരിച്ചു. സുരേഷ്ഗോപിയെപ്പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് തുള്ളി അവന്റെ അടുത്തേക്ക് വന്നു. "എന്താടോ നിന്റെ അസുഖം" ആ കൊച്ചിനെ വെറുതെ വിട്ടൂടെ " തുള്ളി ചോദിച്ചു... 
അത് ചോദിക്കാൻ നീയാരാടീ, സാഹിൽ തിരിച്ചു ചോദിച്ചു. അപ്പോഴേക്കും മാനസ സുരുവിന് മെസ്സേജ് നല്കിയിരുന്നു. 
 
സുരുവും, നെട്ടൂരാനും, തമ്പിയും, വിജയ ദാസനും ബൈക്കിലെത്തി. രംഗം പന്തിയല്ലെന്ന് കണ്ട മനു രാഘവനും ശിങ്കിടി വിനുവും  പതിയെ അകത്തേക്ക് ഉൾവലിഞ്ഞു....
 
സുരുവും ടീമും അടി തുടങ്ങി. അപ്പോഴേക്കും സാഹിലിന്റെ ടീമും എത്തി. പാച്ചൻ, കണ്ണൻ, വിദേശി തുടങ്ങിയവർ .. പിന്നെ പൊരിഞ്ഞ അടി ആയിരുന്നു. അപ്പോഴാണ്‌ സുരേഷ് ആ മഹാ സത്യം പറഞ്ഞത് "എല്ലാത്തിനും കാരണം ഈ മുടിഞ്ഞ ചായക്കടയാണ്, അത് നടത്തുന്ന മനു രാഘവനും"... ഇത് കേട്ടതും മനുവിന്റെ പേശികൾ വലിഞ്ഞു മുറുകി, രക്തം തിളച്ചു, കണ്ണുകൾ ചുവന്നു തുടുത്തു, പതെയെ കുനിഞ്ഞ് ചെരിപ്പെടുത്ത്  പുറകു വശത്തെ വാതിലിലൂടെ ഒരൊറ്റ ഓട്ടം...
 
കാടും മേടും കടന്ന ആ ഓട്ടം നിലച്ചത് ആദിവാസിയായ വിരുന്നുകാരന്റെ കുടിലിൽ എത്തിയപ്പോഴാണ്...
 
 
അടി നടക്കുമ്പോൾ ഞാൻ ചുറ്റിലും നോക്കി, ആർചിയെ കാണുന്നില്ല.... അതാ അവൻ 4 പെന്പില്ലെരുടെ കൂടെ. അഹങ്കാരമില്ലാത്ത ആർച്ചി ... ഒരാളെയല്ല, 4 പേരെയും ഒരുമിച്ചു വളക്കാൻ നോക്കുന്നു.... :o :o :o
 Users Awards

#2 Nightingale

Nightingale

  Nokkukutti

 • Members
 • 706 posts
229
Excellent
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 03:31 AM

kalakkitto...rasakaramaayi ezhuthiyirikkunnu.....paarakal ettuvaangaan iniyum Sahil nte janmam baakki :hihi:#3 JappaN KannaN

JappaN KannaN

  Nokkukutti

 • Members
 • 540 posts
459
Excellent
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 07:57 AM

Valare nannayittu avatharippichu...Real creation. Thanks Pailey.

#4 SooryappaN

SooryappaN

  Karavakkaaran of PP

 • VIP Members
 • 4,351 posts
760
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 08:21 AM

Peeli kalakkida .. raavile thanne .. chirichu vayaru  vedanichu :haha:

 

 

Archeeeeeeeeeeee ... enthayi .. orennamengil othuvo ?
Users Awards

#5 Sree Ranjini

Sree Ranjini

  Poet of PP 2016

 • Star of Stars
 • 29,083 posts
12,624
Professional
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 08:25 AM

Pailey... :haha:

ithil pailey oru nireekshakan maathram alle... nalla imagination  :super: 
Users Awards

#6 KD DexteR

KD DexteR

  Nokkukutti

 • Premium Member
 • 6,495 posts
1,123
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 09:14 AM

pailey adipoli :haha1:  :super:#7 Eda Sureshe

Eda Sureshe

  Nokkukutti

 • Star of Stars
 • 38,692 posts
10,429
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 09:48 AM

:subu:  :super: work paily.

 

 

onnu chodichote adi kazhinju annachiku enthu patti. pinne kandathe illallo.

 

 

njanitha satyam cheyunnu. ini muthal oro pettu kadhakalumai varilla.

ithokeyanu imagination. u did it well paily. :hug: iniyum ithupole idakoke ezhuthu.
Users Awards

#8 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 5,482 posts
1,954
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 09:52 AM

=)) =)) Machoo :super:

 

Thudakkam manoharamaayi .... avasanam athrakku pora :beee:#9 Theepori Sasi

Theepori Sasi

  YoUNgStER

 • Moderators
 • 41,987 posts
7,359
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 10:38 AM

kalakkitto...rasakaramaayi ezhuthiyirikkunnu.....paarakal ettuvaangaan iniyum Sahil nte janmam baakki :hihi:

 

 

appo sahilem ariyam alle :sneaky:
Users Awards

#10 VijayeTTan

VijayeTTan

  കാരണവർ ഓഫ് പീപ്പി 2016

 • Royal Member
 • 10,128 posts
5,538
Professional
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 11:10 AM

Pailey kadha nalla rasakaramaayittundu. Aarum Sahil-neyum, Suru-neyumonnum veruthe vidaan uddeshikkunnillalle..
Users Awards

#11 BuLBuL Vinu

BuLBuL Vinu

  Best Couple - 2016

 • Administrator
 • 25,403 posts
5,191
Professional
 • Location:Singara Chennai
 • Interests:PunchaPaadam
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 11:42 AM

=)) =)) :super: pailey
Users Awards

#12 KD Archith

KD Archith

  Olakkeday Mood of PP

 • Star of Stars
 • 34,937 posts
9,161
Professional
 • Location:Dubai
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 12:04 PM

Kidu da makkale :subu:

 

sammathichu kalanju.... you are superb man... chila vaakukalude flow apaaaram :subu:

 

keep on
Users Awards

#13 C.Chinchu MoL

C.Chinchu MoL

  ചായക്കട സെക്രട്ടറി

 • Super Moderator
 • 37,873 posts
26,743
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 12:37 PM

Pailey gomediyum thudangiyo! :vayya:  :vayya:  paavam indunoru para aayallo :hihi: , kaneer kadhakalkku thalkkalam viramam aayi! valare nannayittund! :super:#14 KD Thulli

KD Thulli

  Support Staff - PP

 • Royal Member
 • 21,726 posts
4,155
Professional
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 01:17 PM

പശു അമറുന്ന സംഗീതത്തിൽ ലയിച്ചു പോയ നാളുകൾ. അവസാനം കുളമ്പു രോഗം വന്ന പശുവിന്റെ ചാണകത്തിൽ ഒരു പിടി മണ്ണ് വാരിയിട്ടു അവിടം വിട്ടു.  അറ്റമില്ലാത്ത യാത്രകൾ   "ഏക്‌ പശു കെ ദീവാനീസേ, ഏക്‌ പശു കുട്ടൻ പെ  വഹ് മർത്തെ ദെ" . :haha: =)) =)) 

 

:super: pailey


Edited by MazhaThulli, 23 July 2014 - 01:37 PM.Users Awards

#15 Sagaav NettooraN

Sagaav NettooraN

  Budding Moderator

 • Premium Member
 • 7,403 posts
929
Professional
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 July 2014 - 02:18 PM


നമിച്ചിരിക്കുന്നു പൈലി :subu: നന്നായിട്ട് എഴുതി :super:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users