Jump to content

Toggle Scoreboard
ibProArcade Scoreboard

ChoTTa Bhim has obtained a high score of 2189 Today, 06:31 PM Playing Undead Billiards Play Now!                Sumeshsteephen has obtained a high score of 40 Today, 05:59 PM Playing AquaField Play Now!                Sumeshsteephen has obtained a high score of 2990 Today, 05:55 PM Playing Crack Man Play Now!                KD SimoN has obtained a high score of 22077 Today, 05:53 PM Playing Mario Hill Rider 2 Play Now!                Sumeshsteephen has obtained a high score of 1355 Today, 05:52 PM Playing Apple Shoot Play Now!                
Photo

Pp - House Season 2


  • This topic is locked This topic is locked
48 replies to this topic

#2473929 !~Santiago Martin~!

!~Santiago Martin~!

    King of Lottery

  • Celebrity Of PP
  • 119 posts
  • Location:Punchapaadam
  • Interests:Lottery
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 July 2014 - 11:41 PM

*
POPULAR

             PUNCHAPAADAM House - Season 2 

                     
                              പുഞ്ചപാടം ഹൌസിലേക്ക് സ്വാഗതം .. വെത്യസ്തമായ മാനദണ്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 11 പേർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അവസരം ലഭിച്ച 11 പേരും ഇവിടെ താമസം ആരംഭിക്കുന്നു . നിങ്ങൾ 11 പേർക്കല്ലാതെ  മറ്റാർക്കും ഇവിടെ പ്രവേശനമില്ല .. നിങ്ങളുടെ ഓരോ ചലനങ്ങളും നിരീക്ഷണ വിധേയമാണ് .. മറഞ്ഞിരിക്കുന്ന ക്യാമറ കണ്ണുകൾ നിങ്ങളുടെ നിഴലിനെ പോലും ഒപ്പിയെടുക്കുവാൻ കഴിവുള്ള നൂതന സാങ്കേതിക വിദ്യയോട് കൂടെയുള്ളവയാണ്.
 
ഈ വീട്ടിലായിരിക്കുമ്പോൾ നിങ്ങൾ ചെയുന്ന ഓരോ പ്രവർത്തിയും നിങ്ങൾക്ക് പൊയന്റ്റുകൾ സംബാധിക്കുന്നതയിരിക്കും. ആയതിനാൽ ഗുരുജി നിങ്ങളെ "പുഞ്ചപാടം പത്രിക" മുഘേന അറിയിക്കുന്ന കാര്യങ്ങൾക്കായി എപ്പോഴും ജാഗരൂകരായിരിക്കണം. " .പുഞ്ചപാടം പത്രികയിലൂടെ ഗുരുജി ആവശ്യപെടുന്ന കാര്യങ്ങൾ നിങ്ങളുടെ ബുദ്ധിയെയും ശാരീരിക ക്ഷമതെയെയും പരീക്ഷിക്കുനതയിരിക്കും.
 
വെത്യസ്തമായ റൌണ്ടുകളിലൂടെയാണ്‌ ഈ മത്സരം പുരോഗമിക്കുക. 6 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഈ മത്സരത്തിൽ 4 റൌണ്ടുകൾ ആണ് ഉള്ളത്. ഓരോ റൌണ്ടിലും എലിമിനേഷൻ ഉണ്ടായിരിക്കുന്നതാണ്. ഓരോ എലിമിനെഷനിലും 2 പേർ വീതം പുറത്തു പോകുന്നതാണ്. ഈ ഷോയിലെ വിജയിയെ കാത്തിരിക്കുന്നത് അത്യഅപൂർവ്വമായ സമ്മാനങ്ങളാണ്. 
 
ആയതിനാൽ പോയിന്റ്‌ പട്ടികയിൽ മുന്നിട്ടു നില്ക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം. നിങ്ങൾ പുഞ്ചപാടം ഹൌസിൽ ആയിരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കെണ്ടതുമായ നിയമാവലി താഴെ ശ്രെദ്ധിക്കുക. ഈ ഷോ പുഞ്ചപാടം ഹൌസ് ജൂറിയുടെയും പുഞ്ചപാടം മാനജുമെന്ടിന്റ്റെയും അധികാര ചുമതലയിൽ ഉള്ളതിനാൽ അവരുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.പുഞ്ചപാടം ഹൌസിൽ തർക്കങ്ങളോ അഭിപ്രായ വെത്യാസങ്ങലോ നിലവിൽ വരുന്ന സാഹചര്യമുണ്ടായാൽ
മേൽപറഞ്ഞ സമിതികൾക്ക് തീർപ്പ് കല്പിക്കുവനുള്ള അധികാരമുണ്ടായിരിക്കും
 
-sd-
Guruji
 
 
DO's & DONT DO's
 
* You are supposed to be active in the house, do not sleep all the time
* All your movements will be monitored by PPH Jury
* All are expected to actively participate in all activities that Guruji gives from time to time
* As the prior aim is to lead the point table your communication/posts in topics/your responses to other members etc etc will be accounted
* You are not supposed to PM uruji from hereon
* This house is exclusively for the 11 members in PPH hence others are restricted from posting in this topic
* Members can communicate to Guruji through posts prefixed with " Attn Guruji " . Other communications without prefix stands void
* Other PP Members can post their comments in  "Spectator's Gallery" {This topic will open soon}
* Members of PPH must not post in "Spectator's Gallery" from hereon instead they can do all postings regarded to PP House here
* Contestants are allowed to reply/post Other routine posts in PP,  which is not related to Punchapadam House activity !!
* Breaking of any rules written in the house would earn you  Penalty Point. The person who notify others fault should reported in the house and  he/she  will earn a bonus point for this.
*Rules and regulation may be modified/introduced/removed from time to time which the contestants are expected to keep updated
* Any disputes amongst house mates will be under the jurisdiction of PPH Jury & PP Management
 
 
 


11 മത്സരാർഥികൾ ആരെല്ലാം എന്നറിയാൻ കാത്തിരിക്കുക.

 

Wait & See

 

 

 

 

അവരെത്തുന്നു. 11 പേർ.
ഇനി മത്സരത്തിന്റെ നാളുകൾ. വിജയിയെ കാത്തിരിക്കുന്ന അപൂർവ്വ സമ്മാനങ്ങൾ. പാടം ഉത്സവലഹരിയിലേക്ക്. 
അടച്ചിട്ട ഒരു വീടിനുള്ളിൽ അവർ 11 പേർ മാത്രം, സദാ നിരീക്ഷിക്കുന്ന കാമറ കണ്ണുകൾ, ചെയ്യുന്ന ഓരോ പ്രവർത്തികളും വിലയിരുത്താനും മാർക്ക് നൽകാനും പ്രാവീണ്യമുള്ള ജഡ്ജിംഗ് പാനൽ, കൂടെ ടാസ്കുകൾ നൽകാനും നിങ്ങളെ സഹായിക്കാനും ഞാൻ ഗുരുജിയും.....
 
ഹൌസിലേക്ക് ഇന്നു തിരഞ്ഞെടുക്കപ്പെട്ട 2 പേർ....

 

21-07-2014
 
1 - KD Dexter
      http://www.punchapaa...6163-kd-dexter/
      Joined in PP - 18 : May : 2014
      Dexter Welcome to PP House.
 
2 - Minna Minni
      http://www.punchapaa...2-minna-minni/:
      Joined in PP - 25 : June : 2014
      Minna Minni Welcome to PP House

 

ഹൌസിലേക്ക് ഇന്നു തിരഞ്ഞെടുക്കപ്പെട്ട 2 പേർ....

 

​22-07-2014

 

3 - Sagaav Nettooraan

     http://www.punchapaa...gaav-nettooran/

     Joined in PP - 24 : Feb : 2009

     Sagaav Nettooraan Welcome to PP House

 

4 - Thavala Thampi

      http://www.punchapaa...thavala-thampi/

      Joined in PP - 3 : Jan : 2008

      Thavala Thampi Welcome to PP house 

 

ഹൌസിലേക്ക് ഇന്നു തിരഞ്ഞെടുക്കപ്പെട്ട 2 പേർ....

 

​23-07-2014

 

5 - Kannan JP

      http://www.punchapaa...06209-kannanjp/

      Joined in PP 27 : May : 2014

      Kannan JP Welcome to PP house

 

6 - Sahil Kottappuram

      http://www.punchapaa...il-kottappuram/

      Joined in PP 18 : Feb : 2014

      Sahil Kottappuram Welcome to PP House

 

ഹൌസിലേക്ക് ഇന്നു തിരഞ്ഞെടുക്കപ്പെട്ട 2 പേർ....

 

​24-07-2014

 

7 - C. Chinchu Mol

     http://www.punchapaa...8-cchinchu-mol/

     Joined in PP 24 : Feb : 2010

     C. Chinchu Mol Welcome to PP House

 

8 - JayaramEttan

     http://www.punchapaa...3-jayaramettan/

     Joined in PP 24 : Jul : 2010

     JayaramEttan Welcome to PP House

 

ഹൌസിലേക്ക് ഇന്നു തിരഞ്ഞെടുക്കപ്പെട്ട 3 പേർ....

 

​25-07-2014

 

9 - Mazhathulli

     http://www.punchapaa...52-mazhathulli/

    Joined in PP 17 : June : 2008

    Mazhathulli Welcome to PP House

 

10 - Eda Sureshe

       http://www.punchapaa...53-eda-sureshe/

      Joined in PP  31 : Dec : 2013

      Eda Sureshe Welcome to PP house

 

11 - Manasa

       http://www.punchapaa.../104646-manasa/

      Joined in PP 27 : Jul : 2013

      Manasa Welcome to PP House

    

Topic Idea Courtsey - Chullan Zild


Edited by ~GURUJI~, 25 July 2014 - 11:32 PM.

  • Sasi Murugan, Nightingale, Bolt Vinu and 14 others like this

#2 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 10:25 AM

:amitt:




Users Awards

#3 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 10:26 AM

:congrats: Minnu...  :congrats: Dexter




Users Awards

#4 Serikkum Mothalali

Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,926 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 10:27 AM

:amitt:  :congrats: Dexter ... Minnichechee :amitt:




Users Awards

#5 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,570 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 10:56 AM

Dexter :congrats:

 

Minna Minni :congrats:



#6 Chengalam Pailey

Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 10:58 AM

Dexter :congrats:

 

Minnaminni :congrats:




Users Awards

#7 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 11:27 AM

PP House - Season 2  :amitt:   :amitt:   :amitt:




Users Awards

#8 Minna Minni

Minna Minni

    Nokkukutti

  • Members
  • 236 posts
  • Location:kannante swantham naadu
  • Interests:vaayana, cinema/t.v kaanal, kathiyadi, theeta, urakkam....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 12:20 PM

Thank you.....

Iniyenda next??



#9 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 12:27 PM

Guruji verum.. parayum... ellam vazhiye


  • Minna Minni likes this


Users Awards

#10 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,646 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 01:03 PM

waiting for the dhamaka :amitt:




Users Awards

#11 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,548 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 01:08 PM

Congrats Dexter, Minni

#12 Nightingale

Nightingale

    Nokkukutti

  • Members
  • 706 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 01:10 PM

Congrats to you both Dexter n Minni



#13 Bolt Vinu

Bolt Vinu

    Support Staff - PP

  • Administrator
  • 25,148 posts
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 01:46 PM

Congrats Dexter and Minni :amitt:




Users Awards

#14 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,330 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 02:18 PM


അഭിനന്ദനങ്ങള്‍ Dexter & Minna Minni :congrats:




Users Awards

#15 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 July 2014 - 06:30 PM

Minnu & Dexter >> Congrats......






0 user(s) are reading this topic

0 members, 0 guests, 0 anonymous users