Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

Pp - Pathrathil Van Azhimathi !!! Pp പത്രത്തിൽ വൻ അഴിമതി


  • Please log in to reply
13 replies to this topic

#1 Chengalam Pailey

 
Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:11 PM

പ്രിയപ്പെട്ട പുഞ്ചപ്പാടം നിവാസികളെ,
പുഞ്ചപ്പാടം പത്രത്തിൽ ഇന്നു നടത്തിയ കുത്തക വൽക്കരണം നിങ്ങളെല്ലാവരും അറിഞ്ഞില്ലേ. സാധാരണക്കാരായ PP നിവാസികളെ ദ്രോഹിക്കുന്ന ഈ നടപടി ഒട്ടും സ്വാഗതാർഹമല്ല. പുഞ്ചപ്പാടത്തെ പരമോന്നത സഭയായ ചായക്കടയിൽ ചർച്ച ചെയ്യാതെ എടുത്ത ഈ തീരുമാനം ചില വൻകിട മുതലാളിമാർക്കു വേണ്ടിയുള്ളതാണ്. വൻ പ്രതീക്ഷയോടെയാണ് PP നിവാസികൾ വീണ്ടും Jagannadhane ചായക്കട പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അദ്ധെഹത്തിൽ നിന്നും ഒരിക്കലും ഇത്തരം ഒരു ജനദ്രോഹ നടപടി ആരും പ്രതീക്ഷിച്ചതല്ല. PP യുടെ രാഷ്ട്രപിതാവ് ശ്രീമാൻ Manuraghav പ്രതിപക്ഷ നേതാവ് Eda Suresh തുടങ്ങിയവരെല്ലാം ഈ വിഷയത്തിൽ മൌനം പാലിക്കുകയാണ്. ഭരണ തലത്തിൽ ഏറെ സ്വാധീനമുള്ള (admin ) ദുബായ് ലോബിയും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
ഈ തീരുമാനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു പ്രമുഖ ഉദ്യോഗസ്ഥനു നിർണായക പങ്കുള്ളതായി അറിയാൻ കഴിയുന്നു. ചായക്കടയിൽ ഓരോ മാസവും ലഭിക്കുന്ന ഭീമമായ വരുമാനത്തിൽ നിന്നും തുച്ചമായ ഒരു സംഖ്യ മാത്രമാണ് പത്രം വിതരണത്തിനു ചിലവഴിക്കുന്നുള്ളൂ. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഇത് തീർത്തും വ്യക്തിപരമായ നേട്ടങ്ങൾക്കും, ചില കുത്തക മുതലാളിമാരെ സഹായിക്കുന്നതിനുമാണ്. ഇതിനെതിര ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഞാനും എന്റെ പാർട്ടിയും PP യിലെ സാധാരണക്കാരായ ജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് ....
 
എന്ന്,
നിങ്ങളുടെ സ്വന്തം,
പൈലി.
ഒപ്പ്.
 
 
വിവാദമായ സർക്കുലർ ചുവടെ ചേർക്കുന്നു .
 
pathram_zps8bf39325.jpg

  • Serikkum Mothalali, Varikkuzhi Soman, KD Archith and 3 others like this


Users Awards

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:14 PM

നമുക്ക് കേന്ദ്രത്തിലേക്ക് ഒന്നു വിളിച്ചാലോ പൈലി !

#3 Chengalam Pailey

 
Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:15 PM

കേന്ദ്രവും ഇതിനെതിരെ മൌനം പാലിക്കുകയാണ്...




Users Awards

#4 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:17 PM

പിന്നെ ഇപ്പൊ എന്താ ചെയ്ക ?
  • JayaraMeTTaN likes this

#5 Chengalam Pailey

 
Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:19 PM

ranaanganam ടോപികിൽ battle സമയത്ത് കുടുങ്ങിയ PP യിലെ പെണ്പില്ലെരെ കോടികൾ മുടക്കി ഫ്ലൈറ്റ് അയച്ചു mahilaasamaajathil എത്തിക്കാൻ പണമുണ്ട് :read: .... സാധാരണക്കാർ വായിക്കുന്ന 5 രൂപയുടെ പത്രമിറക്കാൻ കാശില്ല :read: .... അഴിമതി, വൻ അഴിമതി.....




Users Awards

#6 DragoN PailY

 
DragoN PailY

    Karavakkaaran of PP

  • VIP Members
  • 4,221 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 11:52 PM

athe athe azhimathi .. azhimathi


  • Chengalam Pailey likes this


Users Awards

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 09:59 AM

motham azhimathi aano? daiwame?

 

ini parasyam koduthale vaarthakal varukayullo pathrathil.. kashtam thanne..


  • Chengalam Pailey likes this

#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 10:00 AM

പിന്നെ ഇപ്പൊ എന്താ ചെയ്ക ?

namukku samaram cheythalo?


  • Chengalam Pailey likes this

#9 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 10:46 AM

athalle namukkariyavunna aake pani


  • Chengalam Pailey likes this


Users Awards

#10 KD Archith

 
KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 10:47 AM

btb, paily... kidu script :super:


  • Chengalam Pailey likes this


Users Awards

#11 Manu Raghav

 
Manu Raghav

    YoUNgStER

  • Star of Star
  • 40,984 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 10:56 AM

PP യുടെ രാഷ്ട്രപിതാവ് ശ്രീമാൻ Manuraghav

 

 

 

Phaaaaaaaaaaaaaaaaa enike athine maatram prayam onumileda peratta pailey :theri:


  • Chengalam Pailey likes this


Users Awards

#12 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 11:06 AM

enthanu ondayathu...:mmm:




Users Awards

#13 Chengalam Pailey

 
Chengalam Pailey

    RamanaN of PP

  • VIP Members
  • 4,007 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 11:59 AM

    Manu Raghav

 

 

Phaaaaaaaaaaaaaaaaa enike athine maatram prayam onumileda peratta pailey :theri:

 

Praayam kondalla :( Pravarthi kond raashtara pithaavaayathaanu.....

Orkutum, FByum  online lokamaake colony valkkarichappol avarkkethire sandhiyillaa samaram cheyth nediya ee PPyude manninu akkaalathe samara naayakanaaya angu thanneyaanu raashtra pithaav :athe:




Users Awards

#14 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 July 2014 - 09:25 PM

Ithil onnum parayanilla.

 

onu visadamai parisodikatte.enitu ithil oru abhiprayam parayam




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users