Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Today, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo

നീലയായാല്‍ പുതപ്പിനുള്ളില്‍ നിങ്ങള്‍ സന്തോഷത്തില്‍;ഹാപ്പിനസ് ബ്ളാങ്കറ്റുമായി ബ്രിട്ടീഷ്


  • Please log in to reply
8 replies to this topic

#1 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 05:44 PM

നീലയായാല്‍ പുതപ്പിനുള്ളില്‍ നിങ്ങള്‍ സന്തോഷത്തില്‍;ഹാപ്പിനസ് ബ്ളാങ്കറ്റുമായി ബ്രിട്ടീഷ് എയര്‍വെയ്സ്...!

 

 

വിമാനത്തില്‍ കയറിയിട്ട് വിമാനക്കമ്പനി നല്‍കുന്ന സേവനം ഇഷ്ടപ്പെടാതെ മുഖം വീര്‍പ്പിച്ചിരിക്കുന്നവരും ജീവനക്കാരുമായി കയര്‍ക്കുന്നതും പരാതി നല്‍കുന്നതുമൊക്കെ എപ്പോഴും കാണാം.

എന്നാല്‍ ബ്രീട്ടീഷ് എയര്‍വെയ്സ് കരുതുന്നത് കസ്റ്റമെറുടെ മനസില്‍പോലും അനിഷ്ടം കാണരുതെന്നാണ്. നിങ്ങള്‍ അസംതൃപ്തനാണെങ്കില്‍ ചുവക്കുകയും സന്തോഷവാനാണെങ്കില്‍ നീലയാവുകയും ചെയ്യുന്ന പുതപ്പുമായി ബ്രീട്ടീഷ് എയര്‍വെയ്സ് എത്തുന്നു.

ഫൈബര്‍ ഒപ്റ്റിക്സ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന പുതപ്പ് അതുമായി ബന്ധിപ്പിച്ച് തലയില്‍ ധരിക്കുന്ന ഒരു ബാന്‍ഡിലെ സെന്‍സര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നിറം മാറുക.


നിരവധിപരീക്ഷണങ്ങളിലൂടെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന സീറ്റ് പൊസിഷനും ആഹാരസമയവുമൊക്കെ കൃത്യമായി അറിയുകയാണ് കമ്പനിയുടെ ലക്ഷ്യം
.


  • Sagaav NettooraN, JayaraMeTTaN and Eda Sureshe like this

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 05:47 PM

athu kollamallo... 



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 05:50 PM

:o

 

inganem kandupidthangalo  :bodham: wearable computers ano ithu ???




Users Awards

#4 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 31,226 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 05:56 PM

Ee air India kkarkku koodi ethokke onnu paranju koduthirunnenkil!

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 05:57 PM

enthina atine kedakan ano




Users Awards

#6 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 31,226 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 06:17 PM

Air indiayil yatra cheythu nokkanam appol ariyam !

#7 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 27,009 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 07:44 PM

:shock: daivameee :mmm:


Users Awards

#8 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,375 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 03:10 PM

ഷെയര്‍ ചെയ്യ്തത്തിനു നന്ദി :thanks:




Users Awards

#9 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,440 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2014 - 03:17 PM

enthayalum ithonnum Air India Yil onnum varilla so rekshapettu 






0 user(s) are reading this topic

0 members, 0 guests, 0 anonymous users