Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Yesterday, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Yesterday, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Yesterday, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Yesterday, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Aug 21 2017 08:10 PM Playing Zed Play Now!                
Photo

കഥാകൃത്ത് കപ്പനട്ടു; കപ്പ കഥയായി


  • Please log in to reply
3 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,289 posts
9,435
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 July 2014 - 12:28 PM

 
21645_596424.jpgകൂറ്റനാട്: എഴുത്തുകാരന്‍ കപ്പ നട്ടു. അന്താരാഷ്ട്ര കുടുംബക്ക!ൃഷി വര്‍ഷമായതിനാലാവാം കപ്പയും മനമറിഞ്ഞ് വിളഞ്ഞു. വിളവെടുത്തപ്പോള്‍ അത് മറ്റൊരു കഥയായി. ഒറ്റമൂടില്‍നിന്ന് 50 കിലോഗ്രാം. യുവകഥാകൃത്തും അധ്യാപകനുമായ എന്‍. പ്രദീപ്കുമാറാണ് മനസ്സില്‍നിന്നെന്നപോലെ മണ്ണില്‍നിന്നും മികച്ച വിളവെടുത്തത്. പറഞ്ഞുകേട്ടാല്‍ വിശ്വാസംവരാത്ത കഥ.

അധ്യാപനത്തിനും എഴുത്തിനുമിടയ്ക്ക് കൂറ്റനാട് കോമംഗലത്തെ 25 സെന്റ് പുരയിടത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും വാഴയും മറ്റും പ്രദീപ് കൃഷിചെയ്യുന്നുണ്ട്. രാസവളം ഉപയോഗിക്കാറില്ല.

നഴ്‌സറി നടത്തുന്ന സുഹൃത്താണ് കഴിഞ്ഞവര്‍ഷം കപ്പയുടെ തണ്ട് നല്‍കിയത്. പിറ്റേന്നുതന്നെ അത് നട്ടു. പച്ചച്ചാണകവും ആട്ടിന്‍കാട്ടവും അടിവളമായിട്ടു. മറ്റ് ചെടികള്‍ക്കൊപ്പം കപ്പയും തഴച്ചുവളര്‍ന്നു. ഇടയ്ക്ക് ഒരുവട്ടംകൂടി വളംചെയ്തു. പതിവുമട്ടില്‍ കഴിഞ്ഞദിവസം കപ്പ പറിക്കാനിറങ്ങിയപ്പോള്‍ മുന്നില്‍ കപ്പ ബലംപിടിച്ച് ചുവടുറപ്പിച്ചുനിന്നു. അതോടെ, സഹായത്തിന് അയല്‍ക്കാരെയും കൂട്ടേണ്ടിവന്നു.
ഒടുവില്‍, മൂന്നുപേര്‍ചേര്‍ന്ന് കുഴിയില്‍നിന്ന് പുറത്തെടുത്തപ്പോള്‍ കണ്ടവരൊക്കെ ഞെട്ടി. കഥകളിലെന്നപോലെ കൃഷിയിലും ജൈവികത പുലര്‍ത്താന്‍ കഴിയുന്നതില്‍ പ്രദീപിനും സന്തോഷം. അഞ്ച് കഥാസമാഹാരങ്ങളും ഒരു നോവലും രചിച്ചയാളാണ് ഈ കപ്പക്കൃഷിക്കാരന്‍. വട്ടേനാട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനുമാണ്.

Edited by Eda Sureshe, 15 July 2014 - 12:31 PM.



Users Awards

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 July 2014 - 12:29 PM

daiwame enthu valiya kappa



#3 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,403 posts
929
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 July 2014 - 03:13 PM

:hihi: അത് കൊള്ളാമല്ലോ...




Users Awards

#4 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
458
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 12:18 PM

Enthu kaaryavum angineyaanu... aadmarthamaayi cheythaal prayojanam kittum.






0 user(s) are reading this topic

0 members, 0 guests, 0 anonymous users