Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 Yesterday, 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍, റോഡ്രിഗസിന് ഗോള്‍ഡന്‍ ബൂട്ട്‌


  • Please log in to reply
6 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 12:28 PM

മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍, റോഡ്രിഗസിന് ഗോള്‍ഡന്‍ ബൂട്ട്‌

 

21644_596220.jpg


മാറക്കാന: മാറഡോണയെപ്പോലെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞില്ലെങ്കിലും 1986ല്‍ മാറഡോണ നേടിയ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ലയണല്‍ മെസ്സി. ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് ഉടമയായിരിക്കുകയാണ് അര്‍ജന്റീനയുടെ നായകന്‍. ഗോള്‍ഡന്‍ ബോള്‍ നേടുന്ന മൂന്നാമത്തെ അര്‍ജന്റൈന്‍ താരമാണ് മെസ്സി. 1978ല്‍ മരിയോ കെംപസും 1986ല്‍ മാറഡോണയും 2014ല്‍ മെസ്സിയുമാണ് ഈ പുരസ്‌കാരങ്ങള്‍ നേടിയത്.

ആറ് ഗോള്‍ നേടിയ കൊളംബിയയുടെ ഹാമെസ് റോഡ്രിഗസിനാണ് ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്. ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ക്കാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ.

മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ തോമസ് മുള്ളറും മൂന്നാമനുള്ള വെങ്കലപ്പന്ത് ഹോളണ്ടിന്റെ ആര്യന്‍ റോബനും നേടി.

തോമസ് മുള്ളര്‍ മികച്ച രണ്ടാമത്തെ സ്‌കോറര്‍ക്കുള്ള വെള്ളിബൂട്ടും നേടി. അഞ്ചു ഗോളായിരുന്നു മുള്ളറുടെ സംഭാവന. ബ്രസീലിന്റെ നെയ്മര്‍ക്കാണ് വെങ്കല ബൂട്ട്.

 


  • Sagaav NettooraN likes this

#2 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,402 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:04 PM

:thanks: chetta


  • JayaraMeTTaN likes this


Users Awards

#3 Sraavu Unni

Sraavu Unni

    " പ്രാന്തൻ ഓഫ് പീപ്പി "

  • Administrator
  • 26,234 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:07 PM

Aanaye kittathe aanathotti koduthitt nthu karyam :kashtam:


  • JayaraMeTTaN likes this


Users Awards

#4 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,463 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:38 PM

Nice Work Messi :trophy: u diverse it :athe: 


  • JayaraMeTTaN likes this

#5 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:40 PM

:thanks: chetta

thanks for the support



#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:41 PM

Aanaye kittathe aanathotti koduthitt nthu karyam :kashtam:

enthengilum kondu naatttil pokamallo



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 July 2014 - 02:41 PM

Nice Work Messi :trophy: u diverse it :athe:

 

messi done well but the entire team not perform upto the mark...






0 user(s) are reading this topic

0 members, 0 guests, 0 anonymous users