Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo
- - - - -

വിക്കിഗ്രന്ഥശാല : ഡിജിറ്റലൈസേഷന്‍ മത്സരം തുടങ്ങി


  • Please log in to reply
5 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2014 - 10:27 AM

03089_551288.jpg

കോഴിക്കോട് : വിക്കിഗ്രന്ഥശാലയില്‍ പുസ്തകങ്ങള്‍ ചേര്‍ക്കാനായി നടക്കുന്ന ഡിജിറ്റലൈസേഷന്‍ മത്സരം തുടങ്ങി. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ മലയാളഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ യുണീകോഡില്‍ ലഭ്യമാക്കാനുദ്ദേശിച്ചാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിസോഴ്‌സ് പദ്ധതിക്ക് 10 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. 2014 ജനവരി ഒന്നിന് ആരംഭിച്ച മത്സരം ജനവരി 31 വരെ നീളും.

ഡിജിറ്റല്‍രംഗത്ത് മലയാളഗ്രന്ഥങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കലാണ് മത്സരത്തിന്റെ ഉദ്ദേശമെന്ന്, വിക്കിഗ്രന്ഥശാലാ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലയാളം വിക്കി പ്രവര്‍ത്തകരുടെ മുന്‍കൈയോടെ, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി ( CIS-A2K ), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്‌കൂള്‍ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നീ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

വ്യക്തികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേകമായാണ് മത്സരം നടക്കുന്നത്. ഏറ്റവും കൂടുതല്‍ ടൈപ്പിങും തെറ്റുതിരുത്തല്‍ വായനയും നടത്തുന്ന വ്യക്തികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രോത്സാഹനമായി ഈ-ബുക്ക് റീഡറുകളും പുസ്തകങ്ങളും അടക്കം ഒട്ടേറെ സമ്മാനങ്ങള്‍ ഉണ്ടാകും.

കേരള സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണ് ഡിജിറ്റിലൈസ് ചെയ്യപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://ml.wikisource.org/wiki/WS:DC2014 സന്ദര്‍ശിക്കുക.

 

--mathrubhumi


  • JayaraMeTTaN likes this


Users Awards

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2014 - 10:30 AM

onnu try cheythalo? :think:


  • Eda Sureshe likes this

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2014 - 10:31 AM

try cheyu jayetto




Users Awards

#4 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,436 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2014 - 10:36 AM

2014 ജനവരി ഒന്നിന് ആരംഭിച്ച മത്സരം ജനവരി 31 വരെ നീളും. :think: 

 

 

kazhinjille appo 

 

:odikko:



#5 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,372 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 July 2014 - 03:32 PM

Ithu pazhaya update ano? anyway :thanks:




Users Awards

#6 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 July 2014 - 12:33 PM

Kazhinju poyi.... :whistle:






0 user(s) are reading this topic

0 members, 0 guests, 0 anonymous users