Jump to content








Toggle Scoreboard
ibProArcade Scoreboard

SahiL KottappuraM has obtained a high score of 14 Today, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Yesterday, 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Yesterday, 12:11 PM Playing Archery Play Now!                PaTTaLam PuRuShu has obtained a high score of 1266 Jan 17 2017 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                
Photo

Major Veendum :- Oru Fanfiction

Lalettan Major fanfiction

  • Please log in to reply
7 replies to this topic

#1 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,453 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 07 July 2014 - 06:39 PM

മേജർ രവിയണ്ണന്റെ പുതിയ പടം....'തിക്രിത്'!!!!  :KeDi: 

കഥ ചുരുക്കത്തിൽ.....

 

ഇറാഖിലെ കലാപത്തിനിടയിൽ വിമതർ ബന്ധികലാക്കിയ 46 നേഴ്സ്മാരെ ലാലേട്ടൻ

(ബ്രിഗേഡിയർ മഹാദേവൻ)അതി സാഹസികമായി രെക്ഷിക്കുന്നു.ബന്ദികളാക്കിയ വിവരം

 

അറിഞ്ഞയുടെൻ നമ്മുടെ ലാലേട്ടൻ സർകാരിന്റെ വിലക്കിനെ ത്രിനവൽഗരിച്ചു

കൊണ്ട് ഡൽഹി വിമാനത്താവളത്തിൽ എണ്ണയടിക്കാൻ നിർത്തിയിരുന്ന എയർ ഇന്ത്യ

വിമാനവും അടിച്ചുമാറ്റി ഇറാഖിലേക്ക്പറക്കുന്നു.വഴിക്ക് ഒന്ന് ചവിട്ടി

 

ബിജുമേനോനെയും(കമാൻഡോ ഗോപിനാഥ്)കുറെ കുട്ടി കമാൻഡോകളേയും കയറ്റുന്നു.അതില

ൊന്ന് അവധിക്ക് നാട്ടിൽ പോയ ബട്ഡി അയിരുന്നു.വിമാനം ഇറാഖുവിമതരുടെ ക്യാമ്പിന് അടുത്തുള്ള

കുറ്റിക്കാട്ടിൽ പാർക്ക് ചെയ്ത് ലാലേട്ടൻആൻഡ് ടീം ക്യാമ്പിലേക്ക് നുഴഞ്ഞുകയറുന്നു.പിന്നെ പൊരിഞ്ഞ

 

വെടിവെപ്പാണ്..ടിവെപ്പിനോടുവിൽ വിമതരെ കൊന്നൊടുക്കി ലാലെട്ടൻനേഴ്സ്മാരെ

 

രെക്ഷിക്കുന്നു.വിമതനേതാവിനെ അവസാനം ഡയലോഗിന് ശേഷം വധിക്കുന്നു.എല്ലാം അവസാനിച്ചെന്ന്

 

കരുതിയപ്പോൾ എവിടെനിന്നൊ വന്ന ഒരു വിമതൻ ലാലേട്ടന്നേരെ വെടിയുതിര്ക്കുന്നു, ബഡ്ഡി ആ ഉണ്ട

 

നെഞ്ച് വിരിച്ചു ബ്ലോക്ക് ചെയ്തു വീരമൃത്യുവരിക്കുന്നു.പിന്നെ കുറെ നേരം സേന്റി സീൻ ആണ്.

അടി കഴിഞ്ഞു ഇറഖിനെ സ്വതന്ത്രയാക്കിനേഴ്സ്മാരമായി മടങ്ങാൻ തുടങ്ങിയ ലാലേട്ടനെ

 

അഭിനന്ദിക്കുന്നതിനായി ഒളിവിലായിരുന്ന ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥർ എത്തുന്നു.ലാലേട്ടൻ

അവരുടെ തന്തക്ക് വിളിക്കുന്നു. എന്നിട്ട്ബന്ദികളേം വീരമൃത്യു വരിച്ചബട്ഡിയെയും

 

വഹിച്ചുകൊണ്ടുള്ള വിമാനം നേരെ കൊച്ചിക്ക് പറപ്പിച്ചു.എണ്ണ തീരാറായവിമാനം

 

അതിസാഹസികമായി കൊച്ചി വിമാനത്താവളത്തിൽ ഇറക്കുന്നു. നേഴ്സ്മാരെ

 

ഉമ്മച്ചനങ്കിളിന്കൈമാറുന്നു.ഉമ്മച്ചൻ ആനന്ദ അശ്രുപൊഴിച്ചുകൊണ്ടു ഇങ്ങനെ പറഞ്ഞു

"നീ മഹാദെവനല്ലെടാ...ഹനുമാനാണ്...".

അപ്പത്തന്നെ പി.ഡബ്ലിയു .ഡി ലാലേട്ടനെ വിളിച്ഒരു അവാർഡ് കൊടുത്തു.

ശേഷം ലാലേട്ടന്റെ വൈന്ടിംഗ് അപ്പ് ഡയലോഗോടു കൂടി പടം അവസാനിക്കുന്നു ......

 

 

NB : Ithu aarem kaliyakkan udesichulla oru Post alla prethyekichu lalettane .FB yil etho sahridayan undaakkiya post

 

mattoru sahridayan copy adichathil ninnu njan kadameduthathanu   :adiyan: 


  • Varikkuzhi Soman and VijayeTTan like this

#2 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 27,001 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 07 July 2014 - 06:58 PM

:suicide:




Users Awards

#3 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,374 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2014 - 03:41 PM

hmm... :mmm:




Users Awards

#4 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,440 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2014 - 04:04 PM

:chey: 100 divasam odum :mmm: 



#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2014 - 04:06 PM

virunnukaran kananda ithu valichu keeri teeyidumn :haha:




Users Awards

#6 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,890 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2014 - 04:28 PM

oh... angane... :o




Users Awards

#7 KhaLiL GibraN

 
KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,440 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2014 - 11:37 PM

ooh engane :huh:



#8 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,890 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 10 July 2014 - 09:58 AM

veruthe oronnu... :hmm:




Users Awards





Also tagged with one or more of these keywords: Lalettan, Major, fanfiction

0 user(s) are reading this topic

0 members, 0 guests, 0 anonymous users