Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

സീതായനം

കവിത

  • Please log in to reply
59 replies to this topic

#2461104 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 12:52 AM

സീതായനം

 

ഇത് സീതയുടെ യാത്ര...

 

ബാല്യമുറങ്ങിപ്പോയ മിഥിലയിൽ നിന്നും രാമന്റെ കൈപിടിച്ച് അയോധ്യയിലേക്ക്..

 

വഴിയിലെ വർണ്ണക്കാഴ്ചകൾക്ക് നിറം പകർന്ന അക്ഷരക്കൂട്ടുകൾ ഇവിടെ പകർത്തുന്നു... 


Edited by sreedeviis, 06 July 2014 - 01:46 PM.

  • Mazha Thulli, Serikkum Mothalali, KD SimoN and 4 others like this

#2 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 01:11 AM

വിൽ‌പ്പന...

കച്ചവടം ലഹരിയായപ്പോൾ
വിൽക്കാനൊന്നും ബാക്കിയാകുന്നില്ലെന്ന്
തിരിച്ചറിഞ്ഞപ്പോൾ
മേഘങ്ങളെണ്ണി വില നിശ്ചയിച്ച്
ആകാശത്തിനെ ആദ്യം മുറിച്ചു വിറ്റു
പിന്നെ ജലധികളും പുഴകളും
അളന്നു വിറ്റു
തകരകൾ കിളിർക്കാത്ത പൂഴിപ്പരപ്പുകൾ
മറയിട്ടു വിറ്റു
പക്ഷിമൃഗാദികളെ തരം തിരിച്ചു വിറ്റു
പക്ഷേ..
ജനതയെ തൊട്ടപ്പോൾ
കൈ വലിക്കേണ്ടി വന്നു
ആൾദൈവങ്ങളുംമതവും
രാഷ്ട്രീയക്കാരും ചേർന്ന്
അവർക്കു മേൽ നേരത്തെ
കരാറുറപ്പിച്ചിരുന്നു..
തൊട്ടാൽ പൊള്ളുന്ന വിലയ്ക്ക്..


Edited by sreedeviis, 06 July 2014 - 01:47 PM.

  • Mazha Thulli, KD Archith, Sagaav NettooraN and 7 others like this

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 01:19 AM

ഇത് ആധുനിക കവിത ആണല്ലോ ശ്രീദേവി...യാഥാസ്ഥിക ( ആനുകാലിക )പ്രശ്നങ്ങളിലേക്ക് ഒരെത്തി നോട്ടം .....നന്നായിരിക്കുന്നു .....ആശംസകൾ ....

Edited by C.Chinchu Mol, 04 July 2014 - 01:26 AM.

  • sreedeviis likes this

#4 SahiL KottappuraM

 
SahiL KottappuraM

    Nokkukutti

  • VIP Members
  • 4,646 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 04:43 AM

ithu orutharam thonnal aanu...verum thonnal...rasthreeyakaarkkum mathangalkkum aaldaivangalkum manassu adiyaravu vacha oru janathayude thonnal......




Users Awards

#5 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:32 AM

valare nanayitund... iniyum prateekshikunnu




Users Awards

#6 Anamika

 
Anamika

    PPyude Kavayithri

  • Contributors
  • 6,646 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 07:31 PM

ശ്രീ :hug: :huglove:


  • sreedeviis likes this


Users Awards

#7 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 08:57 PM

സന്തോഷം എല്ലാവരോടും...അനൂ...അനൂനെ കാണാനും കൂടീട്ടാണ് ഞാൻ തിരിച്ചെത്തിയത്..അടുത്തു തന്നെ ഷോർട്ട് ഫിലിം ആകാൻ പോകുന്ന എന്റെ കഥയിലെ നായികയ്ക്ക് വ്യത്യസ്തമായൊരു പേരു വേണമെന്ന് ക്രൂ പറഞ്ഞപ്പോൾ എനിക്ക് ആലോചിക്കേണ്ടി വന്നില്ല...ഞാൻ പെട്ടെന്നു പറഞ്ഞു “അനാമിക”



#8 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 09:29 PM

അനൂനെ കാണാനും കൂടീട്ടാണ് ഞാൻ തിരിച്ചെത്തിയത്.. >> sreedeviyude thirichuvaravaano ithu... ? :)

 

kavitha nannayirikkunnu...

 

jeevitham yanthrikamayirikkunna ee kaalaghattathil ellam kachavadabuddhiyode naam kaanunnu...




Users Awards

#9 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,332 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 09:56 PM

കൊള്ളാം.... നന്നായിട്ടുണ്ട് കവിത :super:




Users Awards

#10 Anamika

 
Anamika

    PPyude Kavayithri

  • Contributors
  • 6,646 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 10:19 PM

സന്തോഷം എല്ലാവരോടും...അനൂ...അനൂനെ കാണാനും കൂടീട്ടാണ് ഞാൻ തിരിച്ചെത്തിയത്..അടുത്തു തന്നെ ഷോർട്ട് ഫിലിം ആകാൻ പോകുന്ന എന്റെ കഥയിലെ നായികയ്ക്ക് വ്യത്യസ്തമായൊരു പേരു വേണമെന്ന് ക്രൂ പറഞ്ഞപ്പോൾ എനിക്ക് ആലോചിക്കേണ്ടി വന്നില്ല...ഞാൻ പെട്ടെന്നു പറഞ്ഞു “അനാമിക”

ശ്രീ.... 

 

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.... 

ഓര്‍മയില്‍ സൂക്ഷിച്ചതിന്.... 

 

നന്ദി... ഈ സ്നേഹത്തിന്... 

 

 

@sreeranjini: ശ്രീരഞ്ജിനി.. അവിചാരിതമായി ഞങ്ങള്‍ പരിചയപ്പെട്ടതാണ്... 

ഇപ്പോള്‍ വലിയ ...സംഭവം ആണ്  കേട്ടോ... 


  • sreedeviis likes this


Users Awards

#11 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:02 PM

:)



#12 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:09 PM

അനൂ ഓർമ്മയിൽ സൂക്ഷിക്കാൻ ഞാൻ അനുവിനെ മറവിക്ക് വിട്ടുകൊടുത്തിട്ടില്ലാട്ടോ.....ഇവിടുണ്ടെന്നും ...എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ മറവിയുടെ തിരകളെടുക്കാതെ...നന്ദി പറഞ്ഞതിനു വിലയിടരുത് സഖീ...ഞാൻ നീയാണ്...നീ ഞാനുമാണ്...നമ്മളെ നമുക്ക് സൌഹൃദമെന്നു വിളിക്കാം..


  • Sagaav NettooraN likes this

#13 sreedeviis

 
sreedeviis

    Nokkukutti

  • Members
  • 21 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:13 PM

അമ്മയും മകളും..
ഞാൻ അമ്മ
ഭൂമിപ്പരപ്പിനു മുകളിലാണ് ലോകം
നേർത്ത ചിറകുകൾ വീശി
മുന്നോട്ട്, ഉയരങ്ങളിലേക്കാണ് യാത്ര
പൂന്തേനും പൂമ്പൊടിയുമാണ്
പാഥേയം

നീ മകൾ
ഭൂമിപ്പരപ്പിനു കീഴിലാണു വാഴ്ച
ആറുകാലുകളും കൊമ്പും ചലിപ്പിച്ച്
പുറകിലോട്ട്, ആഴങ്ങളിലേക്കാണു യാത്ര
ഉറുമ്പുകളുടെ ജീവരസമാണ്
പാഥേയം

വൈരുദ്ധ്യങ്ങൾ...

മണൽ‌പ്പരപ്പിന്റെ നിഗൂഡതയിൽ
മാതൃഭാവത്തിനു നിറവേകുമ്പോൾ
അസുരവിത്താകുമെന്ന് നിനച്ചിരുന്നില്ല..
*****************************

antlion & doodlebug ആണ് താരങ്ങൾ

Edited by sreedeviis, 06 July 2014 - 01:47 PM.

  • Varikkuzhi Soman, Sagaav NettooraN, Malar and 2 others like this

#14 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,332 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:17 PM

Doodlebug അമ്മയും Antlion മകളും :super:


  • sreedeviis likes this


Users Awards

#15 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 11:18 PM

Valare vethyastayaya orezhuthukariye kaanan kazhinjathil santhosham....oro kavithakalum enikk albhudhangalanu.....nalla aashayam....eniyum nalla kavithakal pratheeshikkunnu...
  • Sagaav NettooraN and sreedeviis like this





Also tagged with one or more of these keywords: കവിത

0 user(s) are reading this topic

0 members, 0 guests, 0 anonymous users