Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

സ്റ്റാര്‍ സിറ്റി പ്ലസ്


  • Please log in to reply
2 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 04:57 PM

 
വില 41,500
 
21646_583817.jpg

ന്യൂഡല്‍ഹി: ടി.വി.എസ്. മോട്ടോര്‍ കമ്പനി 110 സി.സി. യുള്ള പുതിയ 'സ്റ്റാര്‍ സിറ്റി പ്ലസ്' ബൈക്ക് പുറത്തിറക്കി. രണ്ട് മോഡലുകളാണുള്ളത്. 41,500 രൂപയും 44,000 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 125 സി.സി.യില്‍ താഴെയുള്ള ബൈക്ക് വിഭാഗത്തിലെ വിപണി വിഹിതം പുതിയ മോഡലിന്റെ വരവോടെ ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ടി.വി.എസ്. വൈസ് പ്രസിഡന്റ് ജെ.എസ്. ശ്രീനിവാസന്‍ പറഞ്ഞു. നിലവില്‍ ആറ് ശതമാനം വിപണിവിഹിതം മാത്രമാണ് ട.ിവി.എസിനുള്ളത്. ഇത് 8-9 ശതമാനമെങ്കിലുമാക്കാനാണ് ശ്രമം. ഈ സാമ്പത്തികവര്‍ഷം ആഭ്യന്തര വില്പനയില്‍ 25 ശതമാനം വളര്‍ച്ചയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 1.85 യൂണിറ്റിന്റെ വില്പനയാണ് ജുപ്പീറ്റര്‍, സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയുടെ ബലത്തില്‍ പ്രതീക്ഷിക്കുന്നത്.

 

--mathrubhumi


Edited by Eda Sureshe, 04 July 2014 - 04:58 PM.

  • JayaraMeTTaN likes this


Users Awards

#2 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 06:20 PM

ippo 45000 roopayude bikonnum aarkkum venda.. ellavarkkum 70-80 vilayullathu mathi



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 04 July 2014 - 06:34 PM

pandoke ithupolathe economy bikesinodayirunnu elarkum istam.

annu elarkum milage ayirunnu vendathu.

inu all need style&power not milage .petrol price etra koodiyalum saramilla.

kalam inganaipoi. namude roadil ethu power kanikana  etengilum gutteril kidakkum alegil traffic blockil.

enalum alukal 30-40 km milage ulla bikes prefer cheyunnu.




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users