Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Today, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Today, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Today, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Today, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                
Photo

ജീപ്പ് 2015 ല്‍ ഇന്ത്യയിലെത്തുന്നു


  • Please log in to reply
1 reply to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,277 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 July 2014 - 04:56 PM

21646_592915.jpg


സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം (എസ് യു വി) ജീപ്പ് 2015 മുതല്‍ ഇന്ത്യയില്‍ വിറ്റഴിക്കുമെന്ന് നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ് ലര്‍ ഓട്ടോമൊബൈല്‍സ് വ്യക്തമാക്കി. 2013 ല്‍ ജീപ്പിനെ ഇന്ത്യയിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശക്തമായ രംഗപ്രവേശം സാധ്യമാകുമോയെന്ന സംശയംമൂലം വരവ് വൈകി. 2020 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വാഹന വിപണിയാകുമെന്ന നിരീക്ഷണം മുഖവിലയ്‌ക്കെടുത്താണ് ഇന്ത്യന്‍ രംഗപ്രവേശം ഇനിയും വൈകിക്കേണ്ടന്ന് നിര്‍മാതാക്കള്‍ തീരുമാനമെടുത്തത്.



21646_592916.jpg


വാഹനവില്‍പ്പനയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ 2020 ഓടെ ഇന്ത്യ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാഹന വില്‍പ്പന ഇരട്ടിയാകുമെന്നും പ്രവചിക്കപ്പെടുന്നു. ചെറോക്കിയും റാങ്ക്ലൂറുമാവും ആദ്യം ഇന്ത്യയിലെത്തുക. ഉയര്‍ന്ന ഇറക്കുമതി തീരുവ നല്‍കേണ്ടി വരുമെന്നതിനാല്‍ ആദ്യമെത്തുന്ന ജീപ്പുകള്‍ക്ക് വിലയേറും. എന്നാല്‍ , വൈകാതെ ടാറ്റാ മോട്ടോഴ്‌സിന്റെ സഹകരണത്തോടെ ജീപ്പുകള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കാനാണ് ഫിയറ്റ് ക്രൈസ് ലറിന്റെ പദ്ധതി.

 

--mathrubhumi




Users Awards

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,975
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 July 2014 - 06:19 PM

kollam.. varatte angane ellam






0 user(s) are reading this topic

0 members, 0 guests, 0 anonymous users