Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Yesterday, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Jan 19 2017 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Jan 19 2017 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Jan 19 2017 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo

എക്‌സ്‌വെഞ്ചർ എഡിഷനുമായി ടി.വി.എസ് അപാച്ചേ


  • Please log in to reply
6 replies to this topic

#1 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 12:39 PM

എക്‌സ്‌വെഞ്ചർ എഡിഷനുമായി ടി.വി.എസ് അപാച്ചേ 


14040658774.jpg

2006ൽ ഇന്ത്യൻ വിപണിയിൽ ടി.വി.എസ് അവതരിപ്പിച്ച ബൈക്കാണ് അപാച്ചേ. അന്ന് 150 സി.സി ശ്രേണിയിൽ ഏറെ ശ്രദ്ധ നേടിയ അപാച്ചേയ്‌ക്ക്  കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തി വീണ്ടും അവതരിപ്പിക്കുകയാണ് ടി.വി.എസ്. ഇക്കുറി 180 സി.സിയിൽ എത്തുന്ന പുത്തൻ അപാച്ചേ, എക്‌സ്‌വെഞ്ചർ എന്ന പേരും ഒപ്പം ചേർത്തിട്ടുണ്ട്. കമ്പനി കഴിഞ്ഞ ദിവസം ഇൻഡോനേഷ്യൻ വിപണിയിൽ ഇറക്കിയ അപാച്ചേ എക്‌സ്‌വെഞ്ചർ ഇന്ത്യൻ വിപണിയിൽ എന്നെത്തുമെന്ന് വ്യക്തമല്ല.
എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, അനലോഗ് ടാക്കോ മീറ്ററും എൽ.സി.ഡി ഡിസ്‌പ്ളേയും ഉൾപ്പെടുന്ന ഇൻസ്‌ട്രുമെന്റ് കൺസോൾ, മികച്ച ഗ്രാഫിക്‌സും വിമാനത്തിന്റെ ചെറിയ ചിറക് പോലുള്ള വിൻഡ് റെസിസ്റ്റന്റും, ആകർഷകവും വ്യത്യസ്‌തമായ ഡിസൈനുമുള്ള ടെയ്‌ൽ ലാമ്പ്, ബ്ളാക്ക്  6- സ‌്പോക്ക്  അലോയ് വീലുകൾ, കറുപ്പഴക് നിറയുന്ന എൻജിൻ എന്നിവ അപേച്ചേ എക്‌സ്‌വെഞ്ചറിന്റെ രൂപകല്‌പനയിലെ പുതുമയാണ്.
എയർ കൂളായ 177 സി.സി 4- സ്‌ട്രോക്ക് എൻജിനാണ് എക്‌സ്‌വെഞ്ചറിലുള്ളത്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്ററിലേത്താൻ നാല് സെക്കൻഡ് ആവശ്യമായ ഈ ബൈക്കിന്റെ ടോപ്‌ സ്‌പീഡ് 124 കിലോമീറ്ററാണ്. എൻജിന്റെ ഉയർന്ന പവർ 17.03 ബി.എച്ച്.പി.  കൂടിയ ടോർക്ക്  15.5 ന്യൂട്ടൺ മീറ്റർ. അഞ്ച് ഗിയറുകളുണ്ട്.  മികച്ച ബ്രേക്കിംഗിനായി 270 എം.എം പെറ്റൽ ഡിസ്‌ക് ബ്രേക്കുകൾ രണ്ട് ടയറുകളിലും നൽകിയിട്ടുണ്ട്. ഇന്ധനടാങ്കിൽ 16 ലിറ്റർ പെട്രോൾ ഉൾക്കൊള്ളും.
പച്ച, ചുവപ്പ്, വെള്ള കളർ ഷെയ്ഡുകൾ ടി.വി.എസ് അപാച്ചേ എക്‌സ്‌വെഞ്ചറിനുണ്ട്. 18.4 മില്യൺ ഇൻഡോനേഷ്യൻ റുപ്പിയയാണ് എക്‌സ്‌വെഞ്ചറിന് വില. ഏകദേശം 91,400 ഇന്ത്യൻ രൂപ.


  • Sagaav NettooraN, Sooryavamshi and Eda Sureshe like this

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 01:04 PM

aa front kandit etho oru ithu




Users Awards

#3 Sooryavamshi

 
Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,229 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 01:08 PM

enikku gear illathathu mathi ...




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 01:09 PM

enikku gear illathathu mathi ...

 

engil oru hero cycle vangik




Users Awards

#5 Sooryavamshi

 
Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,229 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 01:22 PM

athinum ippam gear okke ondu :beee:




Users Awards

#6 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 July 2014 - 01:49 PM

Gearless vangikku . atil odichu padichit bike vangiyal mathi.




Users Awards

#7 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,376 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 July 2014 - 02:15 PM

Kollaam... Nalla look... :thanks: chetta




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users