Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

മൺസൂൺ കാമ്പയിനുമായി ടൊയോട്ട


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 July 2014 - 12:36 PM

മൺസൂൺ കാമ്പയിനുമായി ടൊയോട്ട 


14042367434.jpg

കൊച്ചി:  ഉപഭോക്താക്കൾക്കായി ടൊയോട്ട ഒരുക്കുന്ന മൺസൂൺ കാമ്പയിൻ ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള ഡീലർമാരിലൂടെ ജൂലായ് 31 വരെയാണ് കാമ്പയിൻ നടക്കുക. മഴക്കാലത്ത് വാഹനങ്ങൾക്ക് ഉണ്ടാകാനിടയുള്ള തകരാറുകൾ പരിഹരിച്ച് സുഖയാത്ര ഉറപ്പാക്കാനായി 20 പോയിന്റ് ഫ്രീ മൺസൂൺ ചെക്കപ്പ് കാമ്പയിനിൽ ഒരുക്കിയിട്ടുണ്ട്. 

ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമാണ്. എക്‌സ്‌പ്രസ് മെയിന്റനൻസാണ് കാമ്പയിനിന്റെ പ്രധാന സവിശേഷത. 60 മിനിറ്റിനുള്ളിൽ വാഹനം സർവീസ് പൂർത്തിയാക്കി ലഭിക്കും. കാറിന്റെ മോടി കൂട്ടാനാവശ്യമായ സർവീസ് പാർട്‌സുകളും മറ്റും കുറഞ്ഞ നിരക്കിൽ ലഭിക്കുകയും ചെയ്യും. റിന്യൂവൽ ഒഫ് സ്‌മൈൽസ് വാല്യൂ പാക്കിലൂടെ മെയിന്റൻസ് ചാർജും കുറയും.


  • Sagaav NettooraN and Sooryavamshi like this

#2 Sooryavamshi

Sooryavamshi

    Karavakkaaran of PP

  • VIP Members
  • 4,230 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 July 2014 - 01:09 PM

nammude nattil car anelum .. full automatic athrakku .. pracharathil aayittillla ..




Users Awards

#3 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,400 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 July 2014 - 02:41 PM

:thanks: for the share




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users