Jump to content

Toggle Scoreboard
ibProArcade Scoreboard

Crispin has obtained a high score of 24100 Yesterday, 10:57 PM Playing Stack The Cats Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 May 26 2017 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 May 25 2017 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                
Photo

പാട്ടുകാരൻ -

absolute poem

  • Please log in to reply
10 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 June 2014 - 03:50 PM

cool-oil-painting-of-south-indian-girl-s

 

 

പാട്ടുകാരൻ

 

അപശ്രുതിനാരു കോർത്തു നെയ്തെടുത്ത ചിത്രവർണ പട്ടു വസ്ത്രങ്ങൾ 

കാറ്റിൽ പട്ടങ്ങളെപ്പോലെ പാറിപ്പറന്ന് ഊഴിയിൽ നിഴലാട്ടം നടത്തുമ്പോൾ

മൌനത്തിന്റെ ചിതൽപ്പുറ്റുകളിലേറി മറഞ്ഞിരുന്നു ഞാൻ ഉറങ്ങിയെന്നാൽ    ,

തനിച്ചിട്ടെങ്ങും പോയിടാതെ പ്രണയമേ, എന്നെ വിട്ടകലാതെ പോയിടാതെ 

 

മാവിലക്കുമ്പിളിൽ രാഗ മധുരിമ പൊതിഞ്ഞു വനപ്പൊത്തിലൊളിപ്പിച്ചു  

പക്ഷികൂട്ടങ്ങൾ പകൽചൂടിനെ പേടിച്ചു പാലായനം ചെയ്യുമ്പോഴും    ,

കൂട്ടിനു   വട്ടമിട്ടിരുന്നു സങ്കീർത്തനങ്ങൾ ഒത്തുപാടുന്നുണ്ട്  തവളക്കൂട്ടങ്ങൾ

എന്തിനെപറ്റി പാടി ഇനി രസിപ്പിക്ക  നിന്നെ എന്നറിയില്ല സ്നേഹമേ .

 

കുമിളച്ചു വീർത്ത പാദകമലങ്ങളിൽ കനക കാൽച്ചിലമ്പണിഞ്ഞു വന്നു 

പണ്ടെന്നോ മരിച്ച നിൻ കാൽച്ചുവടുകൾ ചലിച്ചു നർത്തനമാടുമെങ്കിൽ ,

സ്വപ്നങ്ങൾക്കിരിപ്പിടം ഒരുക്കുവാൻ  ഈ കണ്ണുകൾക്കു കഴിയുമെങ്കിൽ ,

ആലപിക്കാം ഇനിയും ഒരു മധുര  ഗാനം, സ്നേഹർദ്രമായൊരു പ്രേമ ഗാനം.

 

=========================================

 

എത്ര നിശ്ശബ്ദതമായ ഹൃദയത്തിന്റെ  ആൾത്താരയിലും

കനക കൊലുസ്സണിഞ്ഞു കാലുകൾ ചലിക്കുമ്പോൾ

ദീപപ്രഭാ   ജ്യോതിസ്സുകളാൽ  അവിടം അലംകൃതമായി 

പ്രണയത്തിന്റെ കൂട്ടമണികൾ നിലക്കാതെ മുഴങ്ങും.

 

മൌനത്തിന്റെ ചിതൽപുറ്റുകൾ തേടിയുള്ള നിലക്കാത്തയാത്ര തുടരട്ടെ ഞാൻ.. :grin: 

 

 ഏവരോടും സ്നേഹത്തോടെ....  വീണ്ടും കാണാം  :bye:


  • Vanampaadi, KD Archith, Sagaav NettooraN and 4 others like this

#2 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 June 2014 - 04:01 PM

Absolutely Good....



#3 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,517 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 June 2014 - 04:12 PM

engota yatra ???




Users Awards

#4 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 June 2014 - 09:39 PM

തനിച്ചിട്ടെങ്ങും പോയിടാതെ പ്രണയമേ, എന്നെ വിട്ടകലാതെ പോയിടാതെ

 

 

 

സ്വപ്നങ്ങൾക്കിരിപ്പിടം ഒരുക്കുവാൻ  ഈ കണ്ണുകൾക്കു കഴിയുമെങ്കിൽ ,

ആലപിക്കാം ഇനിയും ഒരു മധുര  ഗാനം, സ്നേഹർദ്രമായൊരു പ്രേമ ഗാനം.

 

Absonte lifeil nalla interesting aaya sambhavangal nadakkunnundennarinju... santhosham... aa pranayagaanam ennum paadu... ;;)

 

 

മൌനത്തിന്റെ ചിതൽപുറ്റുകൾ തേടിയുള്ള നിലക്കാത്തയാത്ര തുടരട്ടെ ഞാൻ..

 

ivide Abso alle pranayathe thanichakki pokunne... :mmm:

 

kavitha vaayichu aaswadichu ketto... :)




Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,112 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 July 2014 - 05:54 AM

Absolute....nice poem... :yes:

Beautifully rendered poem and one anybody can dip into.

Loved and read.... :thankyou:




Users Awards

#6 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,167 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 July 2014 - 05:57 AM

:yes:    kollaam.... manoharamaaya varikal iniyum aa thoolikayil ninnum uthiratte.




Users Awards

#7 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,468 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 July 2014 - 09:25 AM

Manoharamaya varikal Guru,nannayi ezhuthi...bhavukangal suhruthe!



#8 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,402 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 July 2014 - 02:49 PM

സൂപ്പര്‍ ആയിട്ടുണ്ട്‌ മച്ചാ :vgood: ഇനിയും ഒരുപാട് കവിതകള്‍ പ്രതീക്ഷിക്കുന്നു....




Users Awards

#9 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,658 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 July 2014 - 02:43 PM

abso.. would like to dedicate this song to you....

 

 

 




Users Awards

#10 Chandra Bala

Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 September 2014 - 11:49 PM

good



#11 Chandra Bala

Chandra Bala

    Nokkukutti

  • Members
  • 135 posts
  • Location:പൂക്കളും പുഴകളും പച്ചപ്പുൽമേടുകളും ശലഭങ്ങളും പറവകളും ഗോക്കളും ഓടക്കുഴൽ നാദവും ഗോപികമാരും കണ്ണനും കളിയാടുന്ന വൃന്ദാവനം പോലെ, ഒരു സ്വപ്നഭൂമി ............
  • Interests:വായന,എഴുത്ത്,ചലച്ചിത്രം, സംഗീതം, അങ്ങനെ മനോഹരമായ എല്ലാം ..........
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 18 September 2014 - 02:39 PM

Good







Also tagged with one or more of these keywords: absolute, poem

0 user(s) are reading this topic

0 members, 0 guests, 0 anonymous users