Jump to content








Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                KD SimoN has obtained a high score of 11889 Yesterday, 02:49 PM Playing Pirates Second Blood - Full Play Now!                BaaleTTaN has obtained a high score of 39210 Yesterday, 01:07 PM Playing Luigis Mini Game Play Now!                
Photo

കാത്തിരിക്കുന്നവർ

absolute short strory

  • Please log in to reply
17 replies to this topic

#1 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 02:35 PM


Small+and+Beautiful+Railway+Stations+on+


കാത്തിരിക്കുന്നവർ



എപ്പോഴാണ് ഉറക്കത്തിലേക്കു വഴുതി  വീണതെന്നറിയില്ല.
താഴേക്കു നോക്കിയപ്പോൾ  ബെർത്തുകളെല്ലാം കാലിയായിരിക്കുന്നു.
ഇന്നലെ രാത്രി  കൂട്ടത്തിലുണ്ടായിരുന്നവരെ ആരെയും ഇന്നു  കാണുന്നില്ല.
ദുർഗ്ഗ- നഗരിലെത്താൻ ഇനിയും വേണം വേണം 3 മണിക്കൂർ കൂടി.
അതായതു  ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനു
ഇനി  ശേഷിക്കുന്നത് വിരളിലെന്നാവുന്ന ചില നിമിഷങ്ങൾ മാത്രം.
മനസ്സാണെങ്കിൽ  നാല്‍ക്കവലയിൽ പെട്ട പട്ടിക്കുട്ടിയെ പോലെ കിടന്നു പിടയുന്നു.
ഈ സന്ദർഭത്തെ എങ്ങനെയായിരിക്കും ഞാൻ അഭിമുഖീകരിക്കേണ്ടിവരുന്നത്,
ഒന്നും  അങ്ങു  മനസ്സിലേക്കു  വരുന്നില്ല.  ഇപ്പോൾ  തോന്നുന്നു ഇതിലൊന്നും
ചെന്നു  ചാടേണ്ടിയില്ലായിരുന്നു എന്ന്.    

 

വണ്ടി ഏതോ ഒരു സ്റ്റേഷനിൽ നിർത്തുവാൻ തുടങ്ങുകകയാണ് .
ജനാലയിലൂടെ വെളിയിലേക്കു  കണ്ണോടിച്ചു നോക്കിയപ്പോൾ ശ്രീരാമാപുരം.
സ്റ്റേഷൻ ഒഴിഞ്ഞു കിടക്കുന്നു. അകലെ കാണുന്ന ബെഞ്ചിൽ ഒരാൾ തന്റെ ഭാണ്ടവും
തലക്കുവെച്ചു ചാരിയിരുന്നുറങ്ങുന്നുണ്ട് . അയാളുടെ പട്ടി കാവലിനെന്നപോലെ   നിലത്തും.
ഈ വണ്ടിയിൽ വന്നതായിരിക്കും എന്നു തോന്നുന്നു,  ഒരു വൃദ്ധനും, അയാളുടെ
മകളുടെ പ്രായമുള്ള ഒരു സ്ത്രീയും നടന്നു വെളിയിലേക്ക് പോകുന്നു. അവരുടെ
കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടം കിടന്നു പെരുമാറിക്കൊണ്ടിരിക്കുന്നു. നല്ല തണുപ്പുണ്ട്.
ഒരു ചായ കിട്ടിയെങ്കിലോ എന്നാശിച്ചിരിക്കുമ്പോഴേക്കും, വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

 

 

അഞ്ജലി എന്നിൽ നിന്നും എന്തായിരിക്കും പ്രതീക്ഷിച്ചിരിക്കുക?

ഇത്രയും സൌകര്യത്തോടെ ജീവിച്ച കുട്ടിക്ക് ഒരിടത്തരക്കാരനായ എന്നെ എത്രമാത്രം

സ്വീകരിക്കാൻ കഴിയും? കോളേജ് അല്ലല്ലോ വീട്. അവളുടെ അമ്മയല്ല എന്റെ അമ്മ.

അവളുടെ ഭാഷയല്ല എന്റേത്. ഇന്നത്തെ ചിലവല്ല  ഇനി ഉണ്ടാകനിരിക്കുന്നത്.

കുട്ടികൾ, അവരുടെ വിദ്യാഭ്യാസം. മറ്റു സൌകര്യങ്ങൾ,  അവൾ ആഗ്രഹിക്കുന്ന രീതിയിൽ

ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ എനിക്ക് അവളെ സഹായിക്കാൻ സാധിക്കുമോ?

ജീവിതത്തിലെ പരുക്കാൻ  യാഥാര്‍ത്ഥ്യങ്ങളോടു  പൊരത്തപ്പെട്ടു പോകുവാൻ

ഈ സമ്പന്ന കന്യകയ്ക്ക് കഴിയുമോ? 

 

കഷ്ടം, അമ്മയോടാണെങ്കിൽ ഇതേക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടു പോലും ഇല്ല.

എത്ര പ്രതീക്ഷയോടെയാണ്   അവർ എന്നെ വളർത്തിയത്‌.

പിതാവിന്റെ അഭാവത്തിലും, ആ പാവം സ്ത്രീ , പുത്രന്റെ സൌഖ്യം കെടുത്താതെ നോക്കി,

പഠിപ്പിച്ചു, വലുതാക്കി. എന്തെങ്കിലും പ്രതീക്ഷിച്ചിട്ടായിരിക്കില്ല അവരതെല്ലാം ചെയ്തത്

എങ്കിൽകൂടി,താഴെയുള്ളവരുടെ കാര്യങ്ങൾ എങ്കിലും ഞാൻ ശ്രദ്ധിച്ചെങ്കിലോ എന്ന്

അവർക്ക് ആഗ്രഹമുണ്ടാകാതിരിക്കുമോ. അവരയെല്ലാം ഉപേക്ഷിച്ച്

ഇന്നലെ കണ്ടുമുട്ടിയ ഒരാളിന്റെ കൂടെനിന്നുകൊണ്ട്‌  അയാളുടെ  ഇഷ്ടങ്ങൾ

സഫലീകരിക്കാൻ വെമ്പുന്ന എന്നെ ഞാനായി അംഗീകരിക്കാൻ എന്റെ കുടുംബത്തിനു കഴിയുമോ?

 

ഭയചകിതനായി, ഒരു ഭീരുവിനെപ്പോലെ, കുമ്പിട്ട ശിരസ്സുമായി

"എനിക്ക് കുറച്ചു സമയം കൂടി വേണം", എന്ന്   അവളുടെ അച്ഛന്റെ

നിർവികാരമായ കണ്ണുകളിലേക്കു നോക്കി കുറ്റബോധത്തോടെ പറഞ്ഞപ്പോൾ,

ഇക്കാലമത്രയും അവളുടെ ഹൃദയത്തിൽ നിധി പോലെ സൂക്ക്ഷിച്ചു വച്ചിരുന്ന

വർണ്ണ  മുത്തുകൾ നിറച്ച സ്ഫടികചെപ്പ്, ഇടിമിന്നലേറ്റ മഞ്ഞുകണങ്ങൾ എന്നവണ്ണം,  

 ആയിരം  കഷണങ്ങളായി ചിന്നിച്ചിതറി അന്ധകാരത്തിലേക്കു 

വിലീനമായിപ്പോകുന്നത്,  എന്റെ ഉൾക്കണ്ണുകൊണ്ടു ഞാൻ ദുഖത്തോടെ കണ്ടു.

 

 

ആ കുട്ടി എത്ര കരഞ്ഞിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ അവൾക്കൊരിക്കലും 

ഇത് പറയാൻ കഴിയില്ല : ഈ സ്നേഹ നാടകം കളിക്കാനാണോ നീ ഇവിടെ വരെ വന്നത്.

ഇപ്പോൾ സമ്മതം അല്ല എങ്കിൽ, നേരത്തെ നിനക്കൊന്നു  പറയാമായിരുന്നില്ലേ?

ഞാൻ കാത്തിരിക്കുമായിരുന്നല്ലോ. ഇനി എന്റെ മാതാപിതാക്കളെ ഞാൻ എന്തു പറഞ്ഞു 

സമാധാനിപ്പിക്കും. എന്തു കാരണം പറഞ്ഞു ഞാൻ നിന്നെ കാത്തിരിക്കും? പറയ്.

 

 

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. "സത്യമായിട്ടും  ഞാൻ അങ്ങനെ ഒരിക്കലും

പറഞ്ഞിട്ടില്ല അഞ്ജു, അവർ കള്ളം പറയുന്നതാ . നിന്നെ എനിക്ക് വേണം.

നിന്നെ ഒരിടത്തേക്കും വിടില്ല ഞാൻ . നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്"

എന്നലറിക്കരഞ്ഞുകൊണ്ട് ,കയ്യിലിരുന്ന ബാഗും കെട്ടിപിടിച്ച്  അർദ്ധമയക്കത്തിൽ

നിന്നും ഞാൻ ചാടിയെഴുന്നേറ്റു.

 

 


Edited by Absolute, 28 June 2014 - 02:41 PM.

  • Vanampaadi, Anamika, Varikkuzhi Soman and 4 others like this

#2 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 03:35 PM

Nannaayittundu.....


  • Absolute likes this

#3 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,551 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 03:55 PM


http://1.bp.blogspot.com/-Zoe1hkKeBT8/U6...


കാത്തിരിക്കുന്നവർ



എപ്പോഴാണ് ഉറക്കത്തിലേക്കു വഴുതി  വീണതെന്നറിയില്ല.
താഴേക്കു നോക്കിയപ്പോൾ  ബെർത്തുകളെല്ലാം കാലിയായിരിക്കുന്നു.
ഇന്നലെ രാത്രി  കൂട്ടത്തിലുണ്ടായിരുന്നവരെ ആരെയും ഇന്നു  കാണുന്നില്ല.
ദുർഗ്ഗ- നഗരിലെത്താൻ ഇനിയും വേണം വേണം 3 മണിക്കൂർ കൂടി.
അതായതു  ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനു
ഇനി  ശേഷിക്കുന്നത് വിരളിലെന്നാവുന്ന ചില നിമിഷങ്ങൾ മാത്രം.
മനസ്സാണെങ്കിൽ  നാല്‍ക്കവലയിൽ പെട്ട പട്ടിക്കുട്ടിയെ പോലെ കിടന്നു പിടയുന്നു.
ഈ സന്ദർഭത്തെ എങ്ങനെയായിരിക്കും ഞാൻ അഭിമുഖീകരിക്കേണ്ടിവരുന്നത്,
ഒന്നും  അങ്ങു  മനസ്സിലേക്കു  വരുന്നില്ല.  ഇപ്പോൾ  തോന്നുന്നു ഇതിലൊന്നും
ചെന്നു  ചാടേണ്ടിയില്ലായിരുന്നു എന്ന്.    

 

വണ്ടി ഏതോ ഒരു സ്റ്റേഷനിൽ നിർത്തുവാൻ തുടങ്ങുകകയാണ് .
ജനാലയിലൂടെ വെളിയിലേക്കു  കണ്ണോടിച്ചു നോക്കിയപ്പോൾ ശ്രീരാമാപുരം.
സ്റ്റേഷൻ ഒഴിഞ്ഞു കിടക്കുന്നു. അകലെ കാണുന്ന ബെഞ്ചിൽ ഒരാൾ തന്റെ ഭാണ്ടവും
തലക്കുവെച്ചു ചാരിയിരുന്നുറങ്ങുന്നുണ്ട് . അയാളുടെ പട്ടി കാവലിനെന്നപോലെ   നിലത്തും.
ഈ വണ്ടിയിൽ വന്നതായിരിക്കും എന്നു തോന്നുന്നു,  ഒരു വൃദ്ധനും, അയാളുടെ
മകളുടെ പ്രായമുള്ള ഒരു സ്ത്രീയും നടന്നു വെളിയിലേക്ക് പോകുന്നു. അവരുടെ
കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടം കിടന്നു പെരുമാറിക്കൊണ്ടിരിക്കുന്നു. നല്ല തണുപ്പുണ്ട്.
ഒരു ചായ കിട്ടിയെങ്കിലോ എന്നാശിച്ചിരിക്കുമ്പോഴേക്കും, വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി.

 

 

അഞ്ജലി എന്നിൽ നിന്നും എന്തായിരിക്കും പ്രതീക്ഷിച്ചിരിക്കുക?

ഇത്രയും സൌകര്യത്തോടെ ജീവിച്ച കുട്ടിക്ക് ഒരിടത്തരക്കാരനായ എന്നെ എത്രമാത്രം

സ്വീകരിക്കാൻ കഴിയും? കോളേജ് അല്ലല്ലോ വീട്. അവളുടെ അമ്മയല്ല എന്റെ അമ്മ.

അവളുടെ ഭാഷയല്ല എന്റേത്. ഇന്നത്തെ ചിലവല്ല  ഇനി ഉണ്ടാകനിരിക്കുന്നത്.

കുട്ടികൾ, അവരുടെ വിദ്യാഭ്യാസം. മറ്റു സൌകര്യങ്ങൾ,  അവൾ ആഗ്രഹിക്കുന്ന രീതിയിൽ

ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ എനിക്ക് അവളെ സഹായിക്കാൻ സാധിക്കുമോ?

ജീവിതത്തിലെ പരുക്കാൻ  യാഥാര്‍ത്ഥ്യങ്ങളോടു  പൊരത്തപ്പെട്ടു പോകുവാൻ

ഈ സമ്പന്ന കന്യകയ്ക്ക് കഴിയുമോ? 

 

കഷ്ടം, അമ്മയോടാണെങ്കിൽ ഇതേക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടു പോലും ഇല്ല.

എത്ര പ്രതീക്ഷയോടെയാണ്   അവർ എന്നെ വളർത്തിയത്‌.

പിതാവിന്റെ അഭാവത്തിലും, ആ പാവം സ്ത്രീ , പുത്രന്റെ സൌഖ്യം കെടുത്താതെ നോക്കി,

പഠിപ്പിച്ചു, വലുതാക്കി. എന്തെങ്കിലും പ്രതീക്ഷിച്ചിട്ടായിരിക്കില്ല അവരതെല്ലാം ചെയ്തത്

എങ്കിൽകൂടി,താഴെയുള്ളവരുടെ കാര്യങ്ങൾ എങ്കിലും ഞാൻ ശ്രദ്ധിച്ചെങ്കിലോ എന്ന്

അവർക്ക് ആഗ്രഹമുണ്ടാകാതിരിക്കുമോ. അവരയെല്ലാം ഉപേക്ഷിച്ച്

ഇന്നലെ കണ്ടുമുട്ടിയ ഒരാളിന്റെ കൂടെനിന്നുകൊണ്ട്‌  അയാളുടെ  ഇഷ്ടങ്ങൾ

സഫലീകരിക്കാൻ വെമ്പുന്ന എന്നെ ഞാനായി അംഗീകരിക്കാൻ എന്റെ കുടുംബത്തിനു കഴിയുമോ?

 

ഭയചകിതനായി, ഒരു ഭീരുവിനെപ്പോലെ, കുമ്പിട്ട ശിരസ്സുമായി

"എനിക്ക് കുറച്ചു സമയം കൂടി വേണം", എന്ന്   അവളുടെ അച്ഛന്റെ

നിർവികാരമായ കണ്ണുകളിലേക്കു നോക്കി കുറ്റബോധത്തോടെ പറഞ്ഞപ്പോൾ,

ഇക്കാലമത്രയും അവളുടെ ഹൃദയത്തിൽ നിധി പോലെ സൂക്ക്ഷിച്ചു വച്ചിരുന്ന

വർണ്ണ  മുത്തുകൾ നിറച്ച സ്ഫടികചെപ്പ്, ഇടിമിന്നലേറ്റ മഞ്ഞുകണങ്ങൾ എന്നവണ്ണം,  

 ആയിരം  കഷണങ്ങളായി ചിന്നിച്ചിതറി അന്ധകാരത്തിലേക്കു 

വിലീനമായിപ്പോകുന്നത്,  എന്റെ ഉൾക്കണ്ണുകൊണ്ടു ഞാൻ ദുഖത്തോടെ കണ്ടു.

 

 

ആ കുട്ടി എത്ര കരഞ്ഞിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ അവൾക്കൊരിക്കലും 

ഇത് പറയാൻ കഴിയില്ല : ഈ സ്നേഹ നാടകം കളിക്കാനാണോ നീ ഇവിടെ വരെ വന്നത്.

ഇപ്പോൾ സമ്മതം അല്ല എങ്കിൽ, നേരത്തെ നിനക്കൊന്നു  പറയാമായിരുന്നില്ലേ?

ഞാൻ കാത്തിരിക്കുമായിരുന്നല്ലോ. ഇനി എന്റെ മാതാപിതാക്കളെ ഞാൻ എന്തു പറഞ്ഞു 

സമാധാനിപ്പിക്കും. എന്തു കാരണം പറഞ്ഞു ഞാൻ നിന്നെ കാത്തിരിക്കും? പറയ്.

 

 

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. "സത്യമായിട്ടും  ഞാൻ അങ്ങനെ ഒരിക്കലും

പറഞ്ഞിട്ടില്ല അഞ്ജു, അവർ കള്ളം പറയുന്നതാ . നിന്നെ എനിക്ക് വേണം.

നിന്നെ ഒരിടത്തേക്കും വിടില്ല ഞാൻ . നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്"

എന്നലറിക്കരഞ്ഞുകൊണ്ട് ,കയ്യിലിരുന്ന ബാഗും കെട്ടിപിടിച്ച്  അർദ്ധമയക്കത്തിൽ

നിന്നും ഞാൻ ചാടിയെഴുന്നേറ്റു.

 

 

 

Guru touching story.keep writing.all the best friend.


  • Absolute likes this

#4 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 06:01 PM

ഭയചകിതനായി, ഒരു ഭീരുവിനെപ്പോലെ, കുമ്പിട്ട ശിരസ്സുമായി

"എനിക്ക് കുറച്ചു സമയം കൂടി വേണം", എന്ന്   അവളുടെ അച്ഛന്റെ

നിർവികാരമായ കണ്ണുകളിലേക്കു നോക്കി കുറ്റബോധത്തോടെ പറഞ്ഞപ്പോൾ,

ഇക്കാലമത്രയും അവളുടെ ഹൃദയത്തിൽ നിധി പോലെ സൂക്ക്ഷിച്ചു വച്ചിരുന്ന

വർണ്ണ  മുത്തുകൾ നിറച്ച സ്ഫടികചെപ്പ്, ഇടിമിന്നലേറ്റ മഞ്ഞുകണങ്ങൾ എന്നവണ്ണം,  

 ആയിരം  കഷണങ്ങളായി ചിന്നിച്ചിതറി അന്ധകാരത്തിലേക്കു 

വിലീനമായിപ്പോകുന്നത്,  എന്റെ ഉൾക്കണ്ണുകൊണ്ടു ഞാൻ ദുഖത്തോടെ കണ്ടു.

 

>> nalla upama Abso... :)

 

agaadhamaaya sneham ... ennal beeruthuavum... kashtam thanne... :sigh:

ayaalkku yaadharthyangalw abhimukheekarikkanulla dhairyam ennenkilum kai varumo Abso...? :mmm:

 

kadha ishtappettu... bhashashiliyum  :)


  • JayaraMeTTaN and Absolute like this


Users Awards

#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 06:21 PM

kollamallo.........


  • Absolute likes this

#6 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2014 - 09:59 PM

Vaayichu Absolute.....kadha nalla nilavaram pularthunnundu.... :yes:

kollam... :good:


  • Absolute likes this


Users Awards

#7 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,570 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 June 2014 - 06:17 PM

Rail paalam pole samaantharamaayi jeevitham neendu kidakkunnu...parasparam koodi cheranamennu aagrahichaal valiya apakadamaakum...ozhivaakkaan itharam swapnangal vendathu thanne

 

 

Nalla ezhuthu.. aashamsakal


  • Absolute likes this

#8 Anamika

 
Anamika

    PPyude Kavayithri

  • Contributors
  • 6,646 posts
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 June 2014 - 07:10 PM

"ഈ സ്നേഹ നാടകം കളിക്കാനാണോ നീ ഇവിടെ വരെ വന്നത്."

 

നന്നായി എഴുതി.. എഴുതി തീര്‍ത്തോ? :)


  • Absolute likes this


Users Awards

#9 SahiL KottappuraM

 
SahiL KottappuraM

    Nokkukutti

  • VIP Members
  • 4,646 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 01:32 PM

valare nannayittundu :)


  • Absolute likes this


Users Awards

#10 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:15 PM

Nannaayittundu.....

 

Thanks Kunjaap :thankyou:



#11 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:16 PM

Guru touching story.keep writing.all the best friend.

 

Thanks chinchu for reading and commenting on it. :thankyou:


  • Malar likes this

#12 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:20 PM

 

ഭയചകിതനായി, ഒരു ഭീരുവിനെപ്പോലെ, കുമ്പിട്ട ശിരസ്സുമായി

"എനിക്ക് കുറച്ചു സമയം കൂടി വേണം", എന്ന്   അവളുടെ അച്ഛന്റെ

നിർവികാരമായ കണ്ണുകളിലേക്കു നോക്കി കുറ്റബോധത്തോടെ പറഞ്ഞപ്പോൾ,

ഇക്കാലമത്രയും അവളുടെ ഹൃദയത്തിൽ നിധി പോലെ സൂക്ക്ഷിച്ചു വച്ചിരുന്ന

വർണ്ണ  മുത്തുകൾ നിറച്ച സ്ഫടികചെപ്പ്, ഇടിമിന്നലേറ്റ മഞ്ഞുകണങ്ങൾ എന്നവണ്ണം,  

 ആയിരം  കഷണങ്ങളായി ചിന്നിച്ചിതറി അന്ധകാരത്തിലേക്കു 

വിലീനമായിപ്പോകുന്നത്,  എന്റെ ഉൾക്കണ്ണുകൊണ്ടു ഞാൻ ദുഖത്തോടെ കണ്ടു.

 

>> nalla upama Abso... :)

 

agaadhamaaya sneham ... ennal beeruthuavum... kashtam thanne... :sigh:

ayaalkku yaadharthyangalw abhimukheekarikkanulla dhairyam ennenkilum kai varumo Abso...? :mmm:

 

 

 

 

 

ധൈര്യം  വന്നു കഴിഞ്ഞല്ലോ അവന്  ,
അവളെ മനസാ സ്വീകരിച്ചു കഴിഞ്ഞു (സ്വപ്നത്തിൽ)
അല്ലെങ്കിലും എല്ലാം ഒരു സ്വപ്നം  അല്ലെ? :grin:

 

kadha ishtappettu... bhashashiliyum  :)

 

നന്ദി രഞ്ജിനി, എല്ലാ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി :thankyou:

 

 



#13 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:21 PM

kollamallo.........

 

Thanks Jayarametta. :thankyou:



#14 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:22 PM

Vaayichu Absolute.....kadha nalla nilavaram pularthunnundu.... :yes:

kollam... :good:

 

വായിച്ചതിനും, പറഞ്ഞ നല്ല വാക്കിനും   ഒരു പാട് നന്ദി.വന്നൂസ്, :thankyou:
 



#15 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2014 - 03:26 PM

Rail paalam pole samaantharamaayi jeevitham neendu kidakkunnu...parasparam koodi cheranamennu aagrahichaal valiya apakadamaakum...ozhivaakkaan itharam swapnangal vendathu thanne

 

 

Nalla ezhuthu.. aashamsakal

 

ഹ ഹ് ഹ  അതെനിഷ്ട്ടപ്പെട്ടു  :good:

റയിൽ പാലം പോലെ നീണ്ട ജീവിതം ...
അവസാനം ഉണ്ടെന്നും പറയാം . ഇല്ലെന്നും പറയാം  
കൊള്ളാം.

അതെ ശരിയാ വിരുന്നെ.
കുറച്ചു സ്വപ്നം കാണുമ്പോൾ ഒരാശ്വാസം കിട്ടും.
വായിച്ചതിനു നന്ദി  സുഹൃത്തേ :thankyou:
 







Also tagged with one or more of these keywords: absolute, short strory

0 user(s) are reading this topic

0 members, 0 guests, 0 anonymous users