Jump to content

Toggle Scoreboard
ibProArcade Scoreboard

Sheru has obtained a high score of 390 Today, 06:39 PM Playing Catapult Play Now!                Sheru has obtained a high score of 1761 Today, 04:32 PM Playing Bees Saal Baad Play Now!                Shikkari Shambhu has obtained a high score of 397 Today, 02:49 PM Playing Bees Saal Baad Play Now!                Myayaavi has obtained a high score of 14 Today, 02:49 PM Playing Worms Massacre Play Now!                Shikkari Shambhu has obtained a high score of 12 Today, 02:44 PM Playing Worms Massacre Play Now!                
Photo

സ്നേഹം വേണ്ടുന്നവർ

absolute

  • Please log in to reply
5 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 855 posts
734
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 08:54 AM

Young-Woman-Contemplating-Two-Embracing-

 

 

എത്ര ഓമനത്തത്തോടു  കൂടിയാണു നമ്മുടെ  കുട്ടികൾ  വളർന്നു വലുതായി വരുന്നത് .

ശൈശവവും ബാല്യവും കഴിഞ്ഞു  കൌമാരമെത്തുംപോഴേക്കും അവരുടെ പിഞ്ചു

മനസ്സുകളിൽ എവിടെ നിന്നു വന്നെത്തുന്നു എന്നുപോലും വെളിപ്പെടുത്താതെ

ചേക്കേറുന്ന കൊച്ചു കൊച്ചു  കളങ്കങ്ങൾ, മേഘപടലങ്ങൾ ഭാനുമാനെയെന്നോണം ,

അവരിലെ തന്മയത്വത്തെ ഭാഗികമായി മറച്ചു കളയുന്നു.

 

പ്രപഞ്ചം കല്പ്പിച്ചു നല്കിയ സൃഷ്ടി സ്വാതന്ത്രം, അത്ന്റെ തന്നെ ജൈവീക

പൂർണതക്കു വേണ്ടി    പക്വമാവുന്ന പ്രക്രിയയിൽ, താനും പങ്കാളിയായി

കൊണ്ടിരിക്കുക മാത്രമാണ്  എന്ന സത്യം മനസ്സിലാക്കാത്ത ഈ കുരുന്നു

ഹൃദയങ്ങൾ, അവരിലെ അപക്വമായ വികാര തീവ്രതകളെ, പൊട്ടിത്തെറിയുടെ

പൊരി പോലും അടരാതെ തന്നെ , തന്റെ അഭിനയ കലാ വൈഭവം കൊണ്ടു

സമൂഹത്തിന്റെ മുന്നിൽ നിന്നു മറച്ചുവക്കുന്നു.  കൊടിയ അന്ധകാരത്തിന്റെ

പടുകുഴിയിൽ നിന്നുകൊണ്ട് , നിരാലംബരും നിരാശ്രയരുമായ ഇവർ നടുത്തുന്ന

 ശ്രമത്തിനിടയിൽ, തുടക്കക്കാരുടെ അശ്രദ്ധ കൊണ്ടു  മാത്രം സംഭവിക്കാവുന്ന

ചില അലങ്കോലങ്ങളെ, കൌമാരക്കാരുടെ  'നടിപ്പ്‌' എന്നും ചെറുപ്പത്തിന്റെ

'കലാപം' എന്നും സമൂഹം പരിഹസിക്കുന്നു.

 

ഒരു പുക മറക്കുള്ളിൽ നിന്നുകൊണ്ട്, തന്നിൽ അങ്കുരിക്കുന്ന  സകല  

ചേതോവികാരങ്ങളെയും കടിച്ചമർത്തി സദാചാരമൂല്യങ്ങളെ പരമാവധി

ഉയർത്തിപ്പിടിച്ചുകൊണ്ട്‌  ഉത്സാഹികളായ  കൌമാരക്കാർ ധീരതയോടെ

സംരക്ഷിക്കുന്ന മാനുഷിക മൂല്യങ്ങളെ  മുതിർന്നവർ  എപ്പോഴെങ്കിലും

അഭിനന്ദിക്കാറുണ്ടോ?

 

 

'ഞാൻ എന്ത് പിഴച്ചു' എന്ന് ദയനീയ നിറഞ്ഞ കണ്ണുകളോടെ അവർ നമ്മോടു

ചോദിക്കുമ്പോൾ, വ്യഭിചാരിയായ മഗ്ദലീനയെ  കല്ലെറിഞ്ഞു കൊല്ലുവാൻ

ഒരുമ്പെട്ട ജനക്കൂട്ടത്തിനോടായ്  'തെറ്റ് ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ' എന്നു 

ക്രിസ്തു അരുളിച്ചെയ്ത തിരുവചനം മാത്രമാണ് ഒരു ഉത്തരമായി  മനസ്സിൽ വന്നു നിറയുന്നത്.

 

 

നാമും ഒരിക്കൽ കൌമാരക്കാർ ആയിരിന്നില്ലേ?

 

നമുക്ക് അന്നു സാധിക്കാത്തത് നമ്മുടെ കുട്ടികളെക്കൊണ്ട് ഇന്നു സാധിക്കുമോ?

 

 

===================

 

Painting by William Bouguereau, titled 'Young Woman Contemplating Two Embracing Children'


Edited by Absolute, 27 June 2014 - 10:20 AM.


#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 09:21 AM

kollamallo absolute



#3 Absolute

Absolute

    Nokkukutti

  • Members
  • 855 posts
734
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 10:22 AM

kollamallo absolute

 

 

Thanks for liking it Jayaraetta.



#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 36,353 posts
25,395
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 10:26 AM

Its true Guru.



#5 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,652 posts
12,263
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 June 2014 - 06:08 PM

ithu nammude society neridunna oru serious issue aanu Abso... :yes:

 

:think:




Users Awards

#6 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,915 posts
9,109
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 July 2014 - 02:56 PM

മൌനം വാചാലം ... അല്ലെ അബ്സോ.....  :)




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users