Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

Anybody Believe ‘Hindi’ Is The National Language Of India….?


  • Please log in to reply
7 replies to this topic

#1 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 05:02 PM

Anybody believe...!  ‘HINDI’ is the National Language of India….?

 

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണോ... ???

 

വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നില്ല.

അതിനുള്ള എന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്.

  1. രാജ്യത്തെ ഏതൊരു പൌരനും ഹിന്ദി സംസാരിക്കാന്‍ സാധിക്കണം.

(നമ്മള്‍ നമ്മുടെ ചുറ്റുപാട് ഒന്ന് കണ്ണോടിക്കൂ ..എത്ര പേര്‍ക്ക് അറിയാം ഹിന്ദി സംസാരിക്കാന്‍...?)

  1. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോലും ‘ഹിന്ദി’ പഠിപ്പിക്കാന്‍ പാടില്ല എന്നൊരു നിയമം തന്നെ അവര്‍ കൊണ്ടു വന്നിരുന്നു. (ഇപ്പോഴത്തെ സ്ഥിതി എനിക്കും അറിയില്ല)
  2. കേരളത്തെയും തമിഴ്നാടിനെയും മാറി നിര്‍ത്തിയാല്‍, 1.2 കോടി ജനസംഖ്യയുള്ള, 27 സംസ്ഥാനങ്ങളും, 6  കേന്ദ്രഭരണ പ്രദേശങ്ങളും (29 um, 7 um aanu aake ullathu) ഉള്ള ഇന്ത്യയില്‍ ഉള്ള പലര്‍ക്കും ഹിന്ദി സംസാരിക്കാന്‍ അറിയില്ല. (ആന്ധ്രയിലെയും, കര്‍ണാടകത്തിലേയും,  ഉത്തര്‍പ്രദേശിലെയും, ആസ്സാമിലെയും, ഒറീസ്സയിലെയും, കാശ്മീരിലെയും രീതികളും അവരുടെ ഭാഷകളും മനസ്സിലാക്കുവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്... അതാണ്‌ ഇത് എഴുതുവാന്‍ തന്നെ കാരണവും..)
  3. നമ്മുടെ മഹാത്മാവ്ഗാന്ധി പറഞ്ഞിട്ടുണ്ട്, “ഇന്ത്യയുടെ ഹൃദയം അറിയണമെങ്കില്‍ ഗ്രാമങ്ങളില്‍ ചെല്ലണം” എന്ന്... (ഒന്ന് ചിന്തിക്കൂ നമ്മുടെ ബാക്കിയുള്ള സംസ്ഥാനങ്ങളിലെ (കേരളവും തമിഴ്നാടും ഒഴിച്ച്) ഗ്രാമ പ്രദേശങ്ങളില്‍ ഉള്ള എത്ര പേര്‍ക്ക് ഹിന്ദി അറിയാം...?)
  4. പിന്നെ ഔദ്യോഗിക ഭാഷ രാഷ്ട്രഭാഷ ആവണം എന്നില്ല (താഴെ കൊടുത്തിട്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധി നോക്കൂ)

എന്റെ കുറച്ചുകാലത്തെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളിലും സഞ്ചരിക്കുവാനും താമസ്സിക്കുവാനും അവസരം ഉണ്ടായിട്ടുണ്ട്.

ആ രാജ്യങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ആളുകള്‍ പോലും സംസാരിക്കുന്ന ഭാഷ ആ നാട്ടിലുള്ള എല്ലാവര്ക്കും അറിയുകയും ചെയ്യാം...അങ്ങിനെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഭാഷയല്ലേ രാഷ്ട്രഭാഷ ആവേണ്ടത്.. ???

 

രാജ്യത്തുള്ള എല്ലാവര്ക്കും അറിയാവുന്ന ഭാഷ ആകണ്ടേ “രാഷ്ട്രഭാഷ”.. ???

 

(എല്ലാകൂട്ടുകാരും ഇത് വളരെ ആത്മാര്‍ഥമായി ചിന്തിച്ചു ചര്‍ച്ച ചെയ്യപ്പെടണം എന്ന് താല്‍പ്പര്യപ്പെടുന്നു... അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിക്കരുത്... നമ്മുടെ ഈ കൂട്ടായ്മയിലൂടെ കുറച്ചു കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം... അങ്ങിനെ നമ്മുടെ കൂട്ടായ്മ,  ഇന്ത്യയെ പോലെ ഉല്‍കൃഷ്ട്ടമായ ഒരു രാജ്യത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്നും നമുക്ക് ശ്രമിക്കാം....)

 

നമ്മള്‍ ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പ്,താഴെ കൊടുത്തിരിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി എല്ലാ കൂട്ടുകാരും വായിക്കണം എന്നും താല്‍പ്പര്യപ്പെടുന്നു.

 

സ്നേഹപൂര്‍വ്വം,

കണ്ണന്‍

 

Hindi, not a national language: Court

 

Gujarat High Court has observed that though majority of people in India have accepted Hindi as a national language, there was nothing on record to suggest that any provision has been made or order issued declaring Hindi as a national language of the country.

The observation was made by division bench of Chief Justice S.J. Mukhopadhaya and justice A.S. Dave recently while rejecting a Public Interest Litigation (PIL) by one Suresh Kachhadia.

Mr. Kachhadia had filed the PIL last year seeking direction to Central and State government to make it mandatory for manufacturers to print details of goods like price, ingredients and date of manufacture in Hindi.

The court observed, “Normally, in India, majority of the people have accepted Hindi as a national language and many people speak Hindi and write in Devanagari script but there is nothing on record to suggest that any provision has been made or order issued declaring Hindi as a national language of the country.”

“No mandamus can be issued on any manufacturer or others for giving details or particulars of package in Hindi in Devanagari script,” it further said.

It was contended by Mr. Kachhadia’s lawyer that Hindi was the national language and was understood by a large number of persons in the country.

The Counsel representing central government submitted that specific provision has been made under the Standard of Weight and Measures (Packaged Commodities) Rules of 1977 that particulars of declaration should be in Hindi in Devanagari script or in English.

 

The court said that the Constituent Assembly while discussing the Language Formula noticed the recommendation of the Sub-Committee on Fundamental Rights, which recommended the formula as per which, “Hindustani, written either in Devanagari or the Persian script at the option of the citizen, shall, as the national language, be the first official language of the Union. English shall be the second official language for such period as the Union may, by law, determine.”

However, in the constitution, Hindi was declared as an official language and not a national language.

The court in its order said Part XVII of the Constitution deals with Official Language. Under Article 343, official language of the Union has been prescribed, which includes Hindi in Devanagari script and English.


Edited by Kannanjp, 26 June 2014 - 05:35 PM.

  • ManaSa likes this

#2 Bolt Vinu

Bolt Vinu

    Support Staff - PP

  • Administrator
  • 25,225 posts
  • Location:Singara Chennai
  • Interests:PunchaPaadam
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 05:19 PM




Users Awards

#3 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 05:30 PM

Yesssssssssssss...You said it...and got my point...  yes....... as you showed 'WE ARE NO 1 in the world "

Even though Indians are in different culture.... 


Edited by Kannanjp, 26 June 2014 - 05:38 PM.


#4 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,207 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 05:39 PM

Enikk viyogipp und kanna . nammude rashtra bhashayay hindi ye angeekarikkunnathil entha thett ?

#5 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 07:10 PM

Abhipraayam parayaan kaanicha manassinu naani....

 

Rashtrabhaasha ennal athu Raashtrathinte Bhaasha aayirikkanam... Athu aa Raashtrathil ellaavarum upayogikkunnathu aavande...?

Nammude naattile chuttuvattum onaalochikku... Ethra perkku ariyaam Hindi.....????

 

Enikku virodham illa  Raashtrabhaasha aakkunnathinnodu...Pakshe athinu munpu nammude raashtram urappikkanam ...

Ee bhaasha ezhuthaan ariyillenkilum samsaarikkaan enkilum ellaarkkum arinjirikkanm ennu...


  • Malar likes this

#6 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,039 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 07:20 PM

I totally support  your view point here Kannan :yes: Enikkum orupadu thavana thonniyittullaa oru ashayamaanu ithu , rashtrabhasha rashtrathile ellaarum thanne upayogikkunna allengil ariyunna onnavanam...for sure...Nammude nadinte onnamkida shapavum ithu thanneyaanennu polum thonniyitundu palapozhum...communication gap..athu orupadu undu because of that...Unity in DIversity ennokke paadi nadakkaan allathe ...Languagil thanne ithrayum diversity ullathukondu avide Unity orikkaalum varaan ponillaaa....its a painful truth affecting our people now in our gods own country :( . Vere ethoru rajyathu poyaalum aviduthe National language ellaavarkkum I mean each and every state or each and every alukalkku ariyaavunnaa onnaaanu...I think India is the only exception to this funny criteria...Rashtrabhasha,, rashtrathinu muzhuvanum ariyathaa oru bhashayaay ariyapedunnathu :kashtam: But Nammude nattil oruvidham ithu maari varanundu but yes only in between educated people..Tamil nattil poyaaal its totally worse condition I know :chey:




Users Awards

#7 SahiL KottappuraM

SahiL KottappuraM

    Nokkukutti

  • VIP Members
  • 4,660 posts
  • Location:~mazhanilavinte chillayil ~
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 26 June 2014 - 07:24 PM

same topicil 2 days back canteenil vachu oru adipidi nadathiyathe ullu....will do detailed reply later...good topic kanna :yes:




Users Awards

#8 tintuviswam

tintuviswam

    Nokkukutti

  • Members
  • 116 posts
  • Location:Alappuzha
  • Interests:Designing, Photography, Travel, Reading, Music, Blogging,
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2014 - 01:32 PM

വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം തന്നെയാണ് കണ്ണ തുടങ്ങിവെച്ചിരിക്കുന്നത് എന്ന് ആദ്യം തന്നെ പറയട്ടെ. രാഷ്ട്ര ഭാഷ എന്ന സ്ഥാനത്തെക്കുവരാ ഹിന്ദി എന്ന ഭാഷയ്ക്കുള്ള അവകാശത്തെ ആണ് നാം ഇവിടെ പരിശോധിക്കുന്നത് എങ്കി മറ്റൊരു ഭാഷ തിരഞ്ഞെടുക്കുമ്പോ അവലംബിക്കാവുന്ന ചിലരീതികളി ഒന്ന് ഇങ്ങനെ ആവാം; ഇന്ത്യയില കൂടുത സംസാരിക്കപെടുന്ന ഒരു ഭാഷ ആയിരിക്കേണം രാഷ്ട്ര ഭാഷയിലേക്ക് അവരോധിക്കപ്പെടെണ്ടത് .... (എന്ന് പറഞ്ഞുവല്ലോ)

 

 

http://en.wikipedia....eakers_in_India

 

ഇന്ത്യയി ഇന്ന്  30 സംസ്ഥാനംഗളും 7 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ട് 11 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദി ഭരണ/വിനിമയ ഭാഷയാണ്

 

http://en.wikipedia....al_language.png

 

 

മേല്പറഞ്ഞ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ മറ്റു ഭാഷകൾക്ക്  ഹിന്ദിയുടെ അത്ര സ്വാധീനം ഉണ്ടെന്നു തോന്നുന്നില്ല

 

(ഇത് പൂര്ണമായും എന്റെ മാത്രം ആശയമാണ്, ശേരിയയിക്കൊള്ള്ണമെന്നില്ല)


Edited by tintuviswam, 12 July 2014 - 01:43 PM.





0 user(s) are reading this topic

0 members, 0 guests, 0 anonymous users