Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Yesterday, 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Yesterday, 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

മാരുതി 800 ഡീസൽ കാർ വരുന്നു


  • Please log in to reply
1 reply to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,979
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 06:03 PM

മാരുതി 800 ഡീസൽ കാർ വരുന്നു 


140361162624maruti.jpg

ന്യൂഡൽഹി: ചെറു കാറുകളുടെ ശ്രേണിയിൽ ഏറെ ജനപ്രിയമായിരുന്ന മാരുതി സുസുകി തങ്ങളുടെ 800 സി.സി ഡീസൽകാർ വിപണിയിലിൽ ഇറക്കാനൊരുങ്ങുന്നു. മാരുതിയുടെ പുതിയ മോഡലായ സെലേറിയയുടെ എഞ്ചിൻ തന്നെയാവും ഇതിലും ഉപയോഗിക്കുക. ലിറ്ററിന് 30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കന്പനിയുടെ വാഗ്ദാനം. ഗുഡ്ഗാവിലെ പ്ളാന്റിലാവും ഇവയുടെ നിർമാണം നടക്കുക. 

നിലവിൽ മാരുതിയുടെ ഡിസയർ സെഡാനാണ് ഇന്ധനക്ഷമത കൂടിയ കാർ. ഒര ലിറ്റർ ഡീസലിന് 23.4 കിലോമീറ്ററാണ് ഈ കാറിന് ലഭിക്കുക. ഇന്ധനക്ഷമത കൂടിയ 15 കാറുകളുടെ പട്ടികയിൽ മാരുതിയുടെ ഒരു മോഡലും ഇല്ല എന്നതാണ് ഏറെ ശ്രദ്ധേയം.  

ഡീസൽ കാർ ഇറങ്ങുന്നതോടെ ഇതായിരിക്കും വിപണയിൽ ലഭിക്കുന്ന ഏറ്റവും ചെറിയ എഞ്ചിൻ. നിലവിൽ ഷെവർലെയുടെ ബീറ്റിന്റെ 1000 സി.സി എഞ്ചിനാണ് ചെറുത്.



#2 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,449 posts
935
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 08:44 PM

:thanks: chetta




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users