Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

വരുന്നു, ഹ്യുണ്ടായ് ഐ 30, ഐ.എക്സ് 25


  • Please log in to reply
8 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 June 2014 - 01:06 PM

വരുന്നു, ഹ്യുണ്ടായ് ഐ 30, ഐ.എക്സ് 25 


140301450117.jpg

 

ഹ്യു​ണ്ടാ​യ് മോ​ട്ടോ​ഴ്‌​സ് ര​ണ്ടു പു​തി​യ വാ​ഹ​ന​ങ്ങൾ ഇ​ന്ത്യ​യി​ൽ​അ​വ​ത​രി​പ്പി​ക്കാൻ ആ​ലോ​ചി​ക്കു​ന്നു. പ​ത്തു​ല​ക്ഷം രൂ​പ​യ്​ക്കു താ​ഴെ വി​ല​യു​ള്ള കാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ വാ​ഹ​നങ്ങൾ​ക്കു ഇ​ന്ത്യ​യി​ൽ വർദ്ധി​ച്ചുവരുന്ന ആവശ്യകത പ​രി​ഗ​ണി​ച്ചാ​ണി​ത്.

 

ഐ 30യാ​ണ് ഒ​ന്ന്. മ​റ്റൊ​ന്ന് ഐ എ​ക്‌​സ് 25 എ​ന്ന കോംപാക്ട് എ​സ്.യു.വി​.യും. ഈ എ​സ്.യു.വി​ , ബീ​ജി​ം​ഗ് മോ​ട്ടോർ ഷോ​യി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്ന​താ​ണ്. ഇത് ഇന്ത്യൻ മാർക്കറ്റി​ലും പരീക്ഷി​ച്ചേക്കുമെന്നാണ് പുതി​യ കേൾവി​. ഐ 30 അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വൻ വി​ജ​യം നേ​ടി​യ കാ​റാ​ണ്. യൂ​റോ​പ്പി​ൽ മാ​ത്രം അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം കാ​റു​കൾ വി​റ്റു​ക​ഴി​ഞ്ഞു.
പെ​ട്രോൾ, ഡീ​സൽ വേ​രി​യന്റു​ക​ളു​ള്ള ഇൗ കാറി​ന് 1396 സി​ സി​, 1591 സി​ സി​ എൻ​ജി​നു​ക​ളാ​ണ് വി​ദേശത്തുള്ളത്. സി​ക്‌​സ് സ്​പീ​ഡ് മാ​നു​വൽ അ​ല്ലെ​ങ്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാൻ​സ്​മി​ഷൻ സം​വി​ധാ​ന​ം ലഭ്യമാകും. ഡീസൽ വേരി​യന്റി​ൽ 1396 സി​ സി​, 1582 സി​ സി​ എൻജി​നുകളാണി​പ്പോഴുള്ളത്.
െഎ.എക്സ് 25 വി​ദേശ മാർക്കറ്റുകളി​ൽ 2 ലി​റ്റർ നാലു സി​ലി​ണ്ടർ ഡീസൽ എൻജി​നാണെങ്കി​ൽ ഇന്ത്യയി​ൽ ഒരുപക്ഷേ അത് 1.6 ലി​റ്ററോ 1.4 ലി​റ്ററോ ശേഷി​യുള്ള ടർബോചാർജ്ഡ് മെഷീനാവാം. ക​ഴി​ഞ്ഞ​വർ​ഷം ലോ​ഞ്ച് ചെ​യ്​ത​ െഎ ടെൻ ഗ്രാൻ​ഡി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ്. പു​തി​യ സന്റാ​ഫെ എം.പി​.വി​ക്കും ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ട്.

 

മി​ക​ച്ച ഹാ​ച്ച്​ബാ​ക്ക് കാർ എ​ന്ന​നി​ല​യി​ൽ​ ഐ ട്വെന്റി​ക്ക് ന​ല്ല പേ​ര് നേ​ര​ത്തേ ത​ന്നെ​യു​ണ്ട്.


  • Sagaav NettooraN, KD Videsi, DragoN PailY and 1 other like this

#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 June 2014 - 01:12 PM

ithu pole varuna orenam vanganam..

SUV ano

kashilla ipo..


  • JayaraMeTTaN likes this


Users Awards

#3 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,330 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 June 2014 - 02:07 PM

:thanks: for the share Chetta


  • JayaraMeTTaN likes this


Users Awards

#4 KhaLiL GibraN

KhaLiL GibraN

    Viraha KamukaN of PP

  • Contributors
  • 15,415 posts
  • Location:ഭ്രാന്താലയം
  • Interests:shhhh ....!
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 04:33 PM

:think: nokkanam 


  • JayaraMeTTaN likes this

#5 KD Videsi

KD Videsi

    Master Mind Of PP

  • Contributors
  • 7,805 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 05:09 PM

:thankyou: Jay


  • JayaraMeTTaN likes this

#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 05:40 PM

ithu pole varuna orenam vanganam..

SUV ano

kashilla ipo..

vangiyittu parayu



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 05:40 PM

:thanks: for the share Chetta

thanks for the support


  • Sagaav NettooraN likes this

#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 05:40 PM

:think: nokkanam 

thanks for the encouragement



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2014 - 05:41 PM

:thankyou: Jay

thanks for your motivation






0 user(s) are reading this topic

0 members, 0 guests, 0 anonymous users