Jump to content

Toggle Scoreboard
ibProArcade Scoreboard

Sheru has obtained a high score of 390 Today, 06:39 PM Playing Catapult Play Now!                Sheru has obtained a high score of 1761 Today, 04:32 PM Playing Bees Saal Baad Play Now!                Shikkari Shambhu has obtained a high score of 397 Today, 02:49 PM Playing Bees Saal Baad Play Now!                Myayaavi has obtained a high score of 14 Today, 02:49 PM Playing Worms Massacre Play Now!                Shikkari Shambhu has obtained a high score of 12 Today, 02:44 PM Playing Worms Massacre Play Now!                
Photo

മൊബിലിയോയുമായി ഹോണ്ട എം.പി.വിയിലേക്ക്


  • Please log in to reply
2 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 June 2014 - 12:57 PM

മൊബിലിയോയുമായി ഹോണ്ട എം.പി.വിയിലേക്ക് 


1403465576mpv.jpg

ഏഷ്യൻ കാർ വിപണിയിൽ തന്നെ ഏറെ തരംഗം സൃഷ്‌ടിച്ച മോഡലാണ് ഹോണ്ടയുടെ ബ്രിയോ. ഇന്ത്യയിൽ ബ്രിയോയുടെ പ്ളാറ്റ്‌ഫോമിൽ ബ്രിയോ ഹാച്ച്ബാക്ക്, അമേസ് സെഡാൻ എന്നീ മോഡലുകൾ അവതരിപ്പിച്ച ഹോണ്ട മറ്റൊരു മോഡൽ കൂടി എത്തിക്കുകയാണ്. വിവിധോദ്ദേശ്യ ശ്രേണിയിൽ അണിയിച്ചൊരുക്കുന്ന 'മൊബിലിയോ"യ്‌ക്ക്  പെട്രോൾ, ഡീസൽ എൻജിനുകൾ ഉണ്ടാകും.
ഒറ്റനോട്ടത്തിൽ ബ്രിയോയെന്ന് തോന്നുമെങ്കിലും വിവിധോദ്ദേശ്യ ശ്രേണിയ്‌ക്ക് അനുയോജ്യമായ രീതിയിലാണ് മൊബിലിയോയുടെ നിർമ്മാണം. ബ്രിയോയുടെ ഭംഗി മൊബിലിയോയുടെ രൂപകല്‌പനയിലും നിലനില്‌ക്കുന്നു. ഏഴ് പേർക്ക് യാത്ര ചെയ്യാം. മൂന്നാം നിരയിലെ സീറ്റുകൾ മുന്നോട്ട് മടക്കിയാൽ മികച്ച ലഗേജ് സ്‌പേസ് ലഭിക്കും. മറ്റൊരു ഹോണ്ടയുടെ മറ്റൊരു ഡീസൽ മോഡലായ അമേസിലേതുപോലെ തവിട്ടു നിറം മൊബിലിയോയുടെ അകത്തളത്തിലും ഭംഗിയായി ചാലിച്ചിട്ടുണ്ട്. ഹോണ്ടയുടെ മറ്റ് മോഡലുകളിൽ നിന്ന് നിരവധി ഫീച്ചറുകൾ മൊബിലിയോ കടം കൊണ്ടിട്ടുണ്ട്. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇ.ബി.ഡി, എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ മൊബിലിയോയിലുണ്ടാകും.
ഹോണ്ട സിറ്റി മോഡലിൽ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റർ വി-ടെക് 4 സിലിണ്ടർ, 1497 സി.സി എൻജിനാണ് മൊബിലിയോയുടെ പെട്രോൾ വേരിയന്റിലുള്ളത്. 116.3 ബി.എച്ച്.പി കരുത്തും 146 ന്യൂട്ടൺ മീറ്റർ ഉയർന്ന ടോർക്കുമുള്ള എൻജിൻ മികച്ച പ്രകടനം ഇന്ത്യൻ നിരത്തുകളിൽ കാഴ്‌ചവയ്‌ക്കുമെന്ന് ഹോണ്ട പറയുന്നു. വൈബ്രേഷനും ഉയർന്ന ശബ്‌‌ദവുമില്ലാത്ത എൻജിൻ റോഡുകളിലൂടെ ഒഴുകി നടക്കുന്ന അനുഭവം യാത്രികർക്ക് സമ്മാനിക്കും. മികച്ച ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ ഐ-ഡിടെക് 1498സി.സി എൻജിനാണ് ഡീസൽ മോഡലിലുള്ളത്. 98.6 ബി.എച്ച്.പിയാണ് കരുത്ത്. ഉയ‌ന്ന ടോർക്ക് 200 ന്യൂട്ടൺ മീറ്റർ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോ‌ക്‌സ് ഓപ്ഷനുകൾ മൊബിലിയോയ്‌ക്കുണ്ട്. 13 മുതൽ 18 കിലോമീറ്റർ വരെയാണ് വാദ്ഗാനം ചെയ്യുന്ന മൈലേജ്. അഞ്ച് ഗിയറുകളാണുള്ളത്.

 

 എതിരാളികൾ ധാരാളം

ഇന്ത്യയിൽ മൊബിലിയോയെ കാത്തിരിക്കുന്നത് വിപണിയിൽ ഏറെ ശ്രദ്ധനേടിയ നിരവധി എതിരാളികളാണ്. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ, നിസാൻ ഇവാലിയ, ഷെവർലെ എൻജോയ് എന്നിവയോടാകും മൊബിലിയോ ഏറ്റുമുട്ടുക. ആകർഷകമായ വിലയ്‌ക്ക് മൊബിലിയോ ലഭ്യമാക്കാനാണ് ഹോണ്ടയുടെ ശ്രമം. പെട്രോൾ മോഡലിന് 6.50 ലക്ഷം രൂപയും ഡീസൽ മോഡലിന് ഒമ്പത് ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.



#2 Myayaavi

Myayaavi

    Nokkukutti

  • Star of Stars
  • 37,219 posts
10,173
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 June 2014 - 01:02 PM

മൊബിലിയോയുമായി ഹോണ്ട എം.പി.വിയിലേക്ക് 


http://news.keralakaumudi.com/photo/0620...

ഏഷ്യൻ കാർ വിപണിയിൽ തന്നെ ഏറെ തരംഗം സൃഷ്‌ടിച്ച മോഡലാണ് ഹോണ്ടയുടെ ബ്രിയോ. ഇന്ത്യയിൽ ബ്രിയോയുടെ പ്ളാറ്റ്‌ഫോമിൽ ബ്രിയോ ഹാച്ച്ബാക്ക്, അമേസ് സെഡാൻ എന്നീ മോഡലുകൾ അവതരിപ്പിച്ച ഹോണ്ട മറ്റൊരു മോഡൽ കൂടി എത്തിക്കുകയാണ്. വിവിധോദ്ദേശ്യ ശ്രേണിയിൽ അണിയിച്ചൊരുക്കുന്ന 'മൊബിലിയോ"യ്‌ക്ക്  പെട്രോൾ, ഡീസൽ എൻജിനുകൾ ഉണ്ടാകും.
ഒറ്റനോട്ടത്തിൽ ബ്രിയോയെന്ന് തോന്നുമെങ്കിലും വിവിധോദ്ദേശ്യ ശ്രേണിയ്‌ക്ക് അനുയോജ്യമായ രീതിയിലാണ് മൊബിലിയോയുടെ നിർമ്മാണം. ബ്രിയോയുടെ ഭംഗി മൊബിലിയോയുടെ രൂപകല്‌പനയിലും നിലനില്‌ക്കുന്നു. ഏഴ് പേർക്ക് യാത്ര ചെയ്യാം. മൂന്നാം നിരയിലെ സീറ്റുകൾ മുന്നോട്ട് മടക്കിയാൽ മികച്ച ലഗേജ് സ്‌പേസ് ലഭിക്കും. മറ്റൊരു ഹോണ്ടയുടെ മറ്റൊരു ഡീസൽ മോഡലായ അമേസിലേതുപോലെ തവിട്ടു നിറം മൊബിലിയോയുടെ അകത്തളത്തിലും ഭംഗിയായി ചാലിച്ചിട്ടുണ്ട്. ഹോണ്ടയുടെ മറ്റ് മോഡലുകളിൽ നിന്ന് നിരവധി ഫീച്ചറുകൾ മൊബിലിയോ കടം കൊണ്ടിട്ടുണ്ട്. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇ.ബി.ഡി, എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ മൊബിലിയോയിലുണ്ടാകും.
ഹോണ്ട സിറ്റി മോഡലിൽ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റർ വി-ടെക് 4 സിലിണ്ടർ, 1497 സി.സി എൻജിനാണ് മൊബിലിയോയുടെ പെട്രോൾ വേരിയന്റിലുള്ളത്. 116.3 ബി.എച്ച്.പി കരുത്തും 146 ന്യൂട്ടൺ മീറ്റർ ഉയർന്ന ടോർക്കുമുള്ള എൻജിൻ മികച്ച പ്രകടനം ഇന്ത്യൻ നിരത്തുകളിൽ കാഴ്‌ചവയ്‌ക്കുമെന്ന് ഹോണ്ട പറയുന്നു. വൈബ്രേഷനും ഉയർന്ന ശബ്‌‌ദവുമില്ലാത്ത എൻജിൻ റോഡുകളിലൂടെ ഒഴുകി നടക്കുന്ന അനുഭവം യാത്രികർക്ക് സമ്മാനിക്കും. മികച്ച ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ ഐ-ഡിടെക് 1498സി.സി എൻജിനാണ് ഡീസൽ മോഡലിലുള്ളത്. 98.6 ബി.എച്ച്.പിയാണ് കരുത്ത്. ഉയ‌ന്ന ടോർക്ക് 200 ന്യൂട്ടൺ മീറ്റർ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ബോ‌ക്‌സ് ഓപ്ഷനുകൾ മൊബിലിയോയ്‌ക്കുണ്ട്. 13 മുതൽ 18 കിലോമീറ്റർ വരെയാണ് വാദ്ഗാനം ചെയ്യുന്ന മൈലേജ്. അഞ്ച് ഗിയറുകളാണുള്ളത്.

 

 എതിരാളികൾ ധാരാളം

ഇന്ത്യയിൽ മൊബിലിയോയെ കാത്തിരിക്കുന്നത് വിപണിയിൽ ഏറെ ശ്രദ്ധനേടിയ നിരവധി എതിരാളികളാണ്. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ, നിസാൻ ഇവാലിയ, ഷെവർലെ എൻജോയ് എന്നിവയോടാകും മൊബിലിയോ ഏറ്റുമുട്ടുക. ആകർഷകമായ വിലയ്‌ക്ക് മൊബിലിയോ ലഭ്യമാക്കാനാണ് ഹോണ്ടയുടെ ശ്രമം. പെട്രോൾ മോഡലിന് 6.50 ലക്ഷം രൂപയും ഡീസൽ മോഡലിന് ഒമ്പത് ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

 

 

good vehi...




Users Awards

#3 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,403 posts
929
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2014 - 08:45 PM

:thanks: for the share




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users