Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

അച്ഛന് അവധി നല്‍കാന്‍ കുഞ്ഞ് ഗൂഗിളിന് കത്തെഴുതിയപ്പോള്‍ സംഭവിച്ചത്....


  • Please log in to reply
9 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 12:18 PM

അച്ഛന് അവധി നല്‍കാന്‍ കുഞ്ഞ് ഗൂഗിളിന് കത്തെഴുതിയപ്പോള്‍ സംഭവിച്ചത്....

'ഒരു പൂവ് ചോദിച്ചപ്പോള്‍, ഒരു പൂക്കാലം തന്നെ നല്‍കി'യെന്ന ചൊല്ല് കേട്ടിട്ടില്ലേ. അച്ഛന് ഒരു ദിവസത്തെ അവധി നല്‍കാന്‍ അപേക്ഷിച്ച് കുഞ്ഞ് ഗൂഗിളിന് കത്തെഴുതിയപ്പോള്‍ സംഭവിച്ച കാര്യം കേട്ടാല്‍ ഈ ചൊല്ല് ഓര്‍മവരും. 

ഗൂഗിളില്‍ ജോലി ചെയ്യുന്ന അച്ഛന് ആഴ്ചയില്‍ ഒരുദിവസം മാത്രമേ അവധിയുള്ളൂ-ശനിയാഴ്ച മാത്രം. 

ബുധനാഴ്ച അച്ഛന് അവധി കൊടുത്തു കൂടേ എന്ന് ചോദിച്ചാണ് കൊച്ചു കാത്തി ഗൂഗിളിന് ഹൃദയസ്പര്‍ശിയായ കത്തെഴുതിയത്. ബുധനാഴ്ച അച്ഛന്റെ പിറന്നാളാണ്, മാത്രമല്ല ഇത് വേനല്‍ക്കാലമാണെന്ന് ചൂണ്ടിക്കാട്ടാനും ആ മിടുക്കി മറന്നില്ല.

കാത്തി മോളുടെ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു -

'Dear google worker. Can you please make sure when daddy goes to work, he gets one day off. Like he can get a day off on wednesday. Because daddy ONLY gets a day off on saturday.'
'PS. It is daddy's birthday,' 'PPS. It is summer, you know.'


16410_590669.jpg കാത്തി ഗൂഗിളിന് അയച്ച കത്ത്‌

കാത്തി മോളുടെ കത്ത് അവഗണിക്കാന്‍ ഗൂഗിളിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവളുടെ അച്ഛന് ഒരാഴ്ച അവധി അനുവദിച്ചുകൊണ്ട് ഗൂഗിള്‍ അവള്‍ക്ക് മറുപടി അയയ്ക്കുകയും ചെയ്തു. 

'പ്രിയപ്പെട്ട കാത്തീ, ..' എന്നാരംഭിക്കുന്ന ഗൂഗിളിന്റെ മറുപടിയില്‍ പറയുന്നത് ഇങ്ങനെ. ഗൂഗിളിനും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കും വേണ്ടി മനോഹരവും ആഹ്ലാദകരവുമായ ഒട്ടേറെ സംഗതികള്‍ രൂപകല്‍പ്പന ചെയ്യുന്നയാളാണ് നിന്റെ അച്ഛന്‍. പിറന്നാല്‍ ദിനത്തില്‍, വേനല്‍ക്കാലത്തെ ചില ബുധനാഴ്ചകളില്‍ അവധി കിട്ടേണ്ട പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹത്തിന് ജൂലായ് ആദ്യ ആഴ്ച മുഴുവന്‍ അവധി അനുവദിക്കുന്നു.


16410_590670.jpg അച്ഛന് ഒരാഴ്ച അവധി അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗൂഗിള്‍ കാത്തിക്ക് അയച്ച കത്ത്

ഗൂഗിളിലെ ദാനിയല്‍ ഷിപ്പലാകോഫ് ആണ് കാത്തിക്ക് ഇക്കാര്യം കാണിച്ച് കത്തയച്ചത്.Reddit സൈറ്റ ആദ്യം പുറത്തുവിട്ട കാത്തിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി പടരുന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം.

 


  • Sagaav NettooraN, Malar and Eda Sureshe like this

#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,548 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 12:49 PM

kollamallo jayaram! 


  • JayaraMeTTaN likes this

#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 01:10 PM

:super:  good share


  • JayaraMeTTaN likes this


Users Awards

#4 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,330 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 03:06 PM

കൊച്ചുമോള്‍ മിടുക്കി ആണല്ലോ... :thanks: ജയറാംചേട്ടാ


  • JayaraMeTTaN likes this


Users Awards

#5 KD Archith

KD Archith

    Olakkeday Mood of PP

  • Star of Star
  • 34,472 posts
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 03:19 PM

kalakki...


  • JayaraMeTTaN likes this


Users Awards

#6 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 06:08 PM

kollamallo jayaram! 

thank you



#7 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 06:09 PM

:super:  good share

Thank you suru



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 06:09 PM

കൊച്ചുമോള്‍ മിടുക്കി ആണല്ലോ... :thanks: ജയറാംചേട്ടാ

thank you fr the support



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 June 2014 - 06:10 PM

kalakki...

Thank you for the encouragement



#10 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 12:38 PM

Midukki kutti....






0 user(s) are reading this topic

0 members, 0 guests, 0 anonymous users