Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 76533 Yesterday, 09:02 PM Playing Exreme Skater Play Now!                sajujay has obtained a high score of 133510 Yesterday, 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Feb 21 2017 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Feb 21 2017 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Feb 21 2017 07:29 PM Playing Maeda Path Play Now!                
Photo

'മൊണാലിസ' ലോകത്തെ ആദ്യ 3ഡി ചിത്രമെന്ന് ഗവേഷകര്‍


  • Please log in to reply
6 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,947 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:40 AM

16410_579593.jpg മാഡ്രിഡിലെ പ്രാദോ മ്യൂസിയത്തിലുള്ള ചിത്രവും, പാരീസില്‍ ലുവ്‌റ് മ്യൂസിയത്തിലെ മൊണാലിസ ചിത്രവും. രണ്ട് ചിത്രങ്ങളും ചേര്‍ന്നാല്‍ മൊണാലിസയുടെ ത്രിമാനചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം

ന്യുയോര്‍ക്ക്: വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡൊ ഡാവിഞ്ചിയുടെ പ്രശസ്തമായ 'മൊണാലിസ' ലോകത്തിലെ ആദ്യ ത്രിമാന (3ഡി) ചിത്രരചനയുടെ ഭാഗമായിരുന്നെന്ന് ഗവേഷകര്‍.

മൊണാലിസയുടെ കൂടപ്പിറപ്പെന്ന് വിശേഷിക്കപ്പെടുന്ന ഡാവിഞ്ചിയുടെ തന്നെ 'ഐസ്ല്‍വര്‍ത്ത് മൊണാലിസ'യുമായി നടത്തിയ താരതമ്യപഠനത്തിലാണ് കണ്ടെത്തല്‍ .

ജര്‍മനിയിലെ ബാംബെര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകന്‍ ക്ലോസ് ക്രിസ്റ്റിയന്‍ കാര്‍ബണിന്റെ നേതൃത്വത്തിലാണ് ഇരുചിത്രങ്ങളും ശാസ്ത്രീയമായി പരിശോധിച്ച് ഈ നിഗമനത്തില്‍ എത്തിയത്. 1410 നും 1455 നും ഇടയില്‍ ഡാവിഞ്ചി വരച്ച ചിത്രമാണ് ഐസ്ല്‍വര്‍ത്ത് മൊണാലിസ.

1516 ല്‍ ആണ് ഈ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി വിഖ്യാതമായ മൊണാലിസ വരച്ചത്. ഇരുചിത്രങ്ങളും തമ്മിലുള്ള സമാന്തര വ്യത്യാസം 2.7 ഇഞ്ച് ആണെന്നാണ് കാര്‍ബണും സംഘവും കണ്ടെത്തിയത്.

സ്‌പെയിനില്‍ മാഡ്രിഡിലെ പ്രാദോ മ്യൂസിയത്തിലാണ് ആദ്യത്തെ ചിത്രമുള്ളത്. പാരീസില്‍ വിഖ്യാതമായ ലുവ്‌റ് മ്യൂസിയത്തിലാണ് യഥാര്‍ഥ മൊണാലിസ ചിത്രമുള്ളത്.

മനുഷ്യന്റെ രണ്ട് കണ്ണുകളും തമ്മിലുള്ള ശരാശരി വ്യത്യാസത്തിനനുസരിച്ചാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ചിത്രങ്ങളും ഒരുമിച്ച് വെച്ചുനോക്കുകയാണെങ്കില്‍ മൊണാലിസയുടെ ത്രിമാന ദൃശ്യം വ്യക്തമാകുമെന്നും കാര്‍ബണ്‍ പറയുന്നു. ഇത് ഡാവിഞ്ചി ബോധപൂര്‍വം ചെയ്തതാണെന്നും അദ്ദേഹം വാദിക്കുന്നു.

ഇതിനുപുറമേ, ഡാവിഞ്ചിയുടെ ആസ്തിവിവരത്തില്‍ രണ്ട് ചിത്രങ്ങളും ഒരേസമയത്ത് കൈവശമുണ്ടായിരുന്നെന്ന് പറയുന്നുണ്ട്. ഐസ്ല്‍വര്‍ത്ത് മൊണാലിസ ആധാരമാക്കി തന്നെയാണ് ഡാവിഞ്ചി യഥാര്‍ഥ മൊണാലിസ വരച്ചതെന്ന് ഇത് വ്യക്തമാക്കുന്നതായും കാര്‍ബണ്‍ പറയുന്നു.

 

--mathrubhumi


  • Varikkuzhi Soman, Sagaav NettooraN, VijayeTTan and 1 other like this


Users Awards

#2 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,400 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 07:16 PM

ഡാവിഞ്ചി നിഗൂഡതകളുടെ ആളു ആണെന്ന് തോന്നുന്നു... :thanks: for sharing bhai...




Users Awards

#3 ManaSa

ManaSa

    The Queen of Butterflies

  • Star of Stars
  • 27,035 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 07:26 PM

Second one Parisil Louvre Museum poy Njaan kandittundu :vgood: Only in that hall you are not allowed to take pics...but ennittum doore ninnu orennaam :blush: njaanum opichu :odikko: flash adichaaal it will affect the picture ennaaa parayunnathu :chey: :thanks: for the info sur ... 


  • Absolute likes this


Users Awards

#4 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 06:02 AM

ennittu aa foto evide manasa




Users Awards

#5 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 12:07 PM

Second one Parisil Louvre Museum poy Njaan kandittundu :vgood: Only in that hall you are not allowed to take pics...but ennittum doore ninnu orennaam :blush: njaanum opichu :odikko: flash adichaaal it will affect the picture ennaaa parayunnathu :chey: :thanks: for the info sur ... 

 

Athonnu kaanatte Mansa. excited. :grin:



#6 VijayeTTan

VijayeTTan

    Nokkukutti

  • Jr Moderators
  • 8,086 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 01:59 PM

Paris-il ulla chithram njaanum kandittundu (kure varshangalkku munpu)...

 

Suru, thanks for sharing..




Users Awards

#7 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 July 2014 - 12:38 PM

Nalla vaartha... Thanks for sharing






0 user(s) are reading this topic

0 members, 0 guests, 0 anonymous users