Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

പ്രവചിക്കു സമ്മാനം നേടൂ ...


  • Please log in to reply
176 replies to this topic

#2446161 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 04:43 PM

 

 

:amitt:  :cheerteam:   :amitt:

 

:amitt: FIFA_14_World_Cup-578-80.jpg  :amitt:

 

 

:amitt:  :cheerteam:   :amitt:

 

 

അങ്ങനെ ഒരു ഫുട്ബോൾ മാമാങ്കം കൂടി വരവായി..... ലോകക്കപ്പ് 2014 ...... എങ്ങും ആഘോഷതിമിർപ്പുകൾ മാത്രം ... ഈ അവസരത്തിൽ ഒരു മത്സരത്തിനു കൂടി ഇവിടെ അരങ്ങ് ഒരുങ്ങുകയാണ് ... " പ്രവചിക്കൂ ... സമ്മാനം നേടൂ .. "  ... നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ... ഓരോ മത്സരത്തിന്റെയും സ്കോർ എന്തായിരിക്കുമെന്ന്  പ്രവചിക്കുക ... അതോടൊപ്പം കൊടുക്കുന്ന ചോദ്യവും .. ... നിങ്ങളുടെ പ്രവചനം ശരിയാണോ എങ്കിൽ നിങ്ങള്ക്കാകാം കോടീശ്വരൻ ...

 

സമ്മാനങ്ങൾ

വിജയിയെ പ്രവചിക്കുന്നയാൾക്ക് 15000 ഗില്ല്സ്

കൂടാതെ ഗോൾഡൻ പ്ളയർ , ടോപ്‌ സ്കോറർ എന്നിവ പ്രവചിക്കുന്നവര്ക്ക് 10000 ഗില്ല്സ്
ഓരോ ശരി പ്രവചനത്തിനും 500 ഗില്ല്സ്

 

ബമ്പർ സമ്മാനങ്ങൾ

100 കിലോ സ്വർണം - ഇട്ട് വെക്കാനുള്ള പെട്ടിയുടെ HD ഫോട്ടോ   :trophy:

2 കോടി രൂപ വില വരുന്ന വില്ല - യുടെ HD ഫോട്ടോ :trophy:

ഒരു ബി എം ഡബ്ലിയു കാർ - തുടക്കുന്ന തുണിയുടെ HD  ഫോട്ടോ :trophy:

 

നിബന്ധനകൾ

 

ഭാഗികമായ പ്രവചനങ്ങൾ എടുക്കുന്നതല്ല  ( അതായത് ചോദ്യങ്ങള്ക്ക് മുഴുവൻ ഉത്തരം വേണമെന്ന് ചുരുക്കം )

സമനിലയോ ഗോളോ ഇലെങ്കിൽ പോയിന്റും ഇല്ലായിരിക്കുന്നതാണ് ...
2 ചോദ്യങ്ങള്ക്കും കൃത്യമായ ഉത്തരം ലഭിക്കേണ്ടതാണ് ...

അഥവാ ഉത്തരങ്ങൾ പകുതിയേ ശരി ഉള്ളുവെങ്കിൽ സാഹചര്യം അനുസരിച് പോയിന്റ്‌ ലഭിക്കാം ...

 

 

Total Points

Eda Sureshee : 1500

VijayDas : 1000

Jayaramettan : 1000

KD Dexter : 1000

Mullani Pappan : 500

Virunnukaran : 500

Chinju Mol : 500

Minto : 500

KD Videsi : 500

 


  • Sagaav NettooraN, Malar, JayaraMeTTaN and 3 others like this

#2 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 04:43 PM

 

 

 

ബമ്പർ സമ്മാനത്തിനുള്ള ചോദ്യം   :trophy:

  :amitt:

ലോകക്കപ്പ് 2014 ആര് നേടും ?
ആരായിരിക്കും
ഗോൾഡൻ ബോൾ പ്ളയർ ?

ആരായിരിക്കും ടോപ്‌ സ്കോറർ  ?

 

 

Note : ഇതിന്റെ ഉത്തരങ്ങൾ ജൂലൈ 10 നു മുന്പായി എനിക്ക്  PM ചെയ്യുക ...

 

:amitt:

 

 


Edited by JagannadhaN, 12 June 2014 - 05:37 PM.

  • Sagaav NettooraN, JayaraMeTTaN and CrispiN like this


Users Awards

#3 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 04:43 PM

 

ഇന്നത്തെ ചോദ്യം -  500 / 500 GIlls

 

ബ്രസീൽ VS ക്രൊയേഷ്യ മത്സരത്തിന്റെ സ്കോർ എന്തായിരിക്കും ???

ആര് ആദ്യം ഗോളടിക്കും - ബ്രസീൽ / ക്രൊയേഷ്യ

 

Before  1.00 AM IST ( 13th Friday )


Edited by JagannadhaN, 12 June 2014 - 07:05 PM.

  • JayaraMeTTaN and CrispiN like this


Users Awards

#4 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 04:44 PM

Njaan pravachichu kazhinju.... India



#5 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:11 PM

innathe malsarathinte utharangal

 

jayikkunna team = brazil

 

score 2-1

 

aadyam gol adikkunnathu brazil



#6 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,442 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:12 PM

 

[notice]

 

ഇന്നത്തെ ചോദ്യം -  500 / 500 GIlls

 

ബ്രസീൽ VS ക്രൊയേഷ്യ മത്സരത്തിന്റെ സ്കോർ എന്തായിരിക്കും ???

ആര് ആദ്യം ഗോളടിക്കും - ബ്രസീൽ / ക്രൊയേഷ്യ

 

[/notice]

 

 

0-0

 

Aarum goal adikkilla  :poda:  So 2nd question Not Applicable :closed:


  • JayaraMeTTaN and CrispiN like this

#7 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:13 PM

 

 

 

 

ബമ്പർ സമ്മാനത്തിനുള്ള ചോദ്യം   :trophy:

  :amitt:

ലോകക്കപ്പ് 2014 ആര് നേടും ?
ആരായിരിക്കും
കൂടാതെ ഗോൾഡൻ പ്ളയർ ?

ആരായിരിക്കും ടോപ്‌ സ്കോറർ  ?

 

 

Note : ഇതിന്റെ ഉത്തരം എനിക്ക്  PM ചെയ്യുക ...

 

:amitt:

 

 

 

 

ithinte utharangal eppol pravachikkanam? time paranjittillallo :think:



#8 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:15 PM

0-0

 

Aarum goal adikkilla  :poda:  So 2nd question Not Applicable :closed:

namukku kandariyam



#9 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:38 PM

0-0

 

Aarum goal adikkilla  :poda:  So 2nd question Not Applicable :closed:

Goal adichillenki point pokunnath ningakk thanna :vayya:  ... Allathe goal illenki predict cheytha ellathinum 500 unda tharamennonnum njan paranjittilla :evil:   ... 


Edited by JagannadhaN, 12 June 2014 - 05:41 PM.



Users Awards

#10 JappaN KannaN

 
JappaN KannaN

    Nokkukutti

  • Members
  • 540 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 05:43 PM

aadyam India goal adikkum....


  • JayaraMeTTaN likes this

#11 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 06:01 PM

namudennu kashu pokumo ithil pankeduthal ???


  • JayaraMeTTaN likes this


Users Awards

#12 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 06:09 PM

:huh: Athengane SUresh ??? Enikkardem kasu venda :no: ...Enikkullath njan ondakki ittittund :beee:


Edited by JagannadhaN, 12 June 2014 - 06:25 PM.

  • JayaraMeTTaN likes this


Users Awards

#13 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,932 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 07:19 PM

unnamed_zps55a8c825.jpg

 

 

 

ഇന്നത്തെ ചോദ്യം -  500 / 500 GIlls

 

ബ്രസീൽ VS ക്രൊയേഷ്യ മത്സരത്തിന്റെ സ്കോർ എന്തായിരിക്കും  ???

ആര് ആദ്യം ഗോളടിക്കും - ബ്രസീൽ / ക്രൊയേഷ്യ

 

 

 

Score 3-1 :poii:

 

 

Croatia will win :india:

 

 

First goal also by Croatia :kodukai:


  • JayaraMeTTaN likes this


Users Awards

#14 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 07:26 PM

adutha question para....



#15 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 12 June 2014 - 07:36 PM

ഇന്നത്തെ ചോദ്യം -  500 / 500 GIlls

 

ബ്രസീൽ VS ക്രൊയേഷ്യ മത്സരത്തിന്റെ സ്കോർ എന്തായിരിക്കും   ???

ആര് ആദ്യം ഗോളടിക്കും - ബ്രസീൽ / ക്രൊയേഷ്യ

 

 

 

 

 

 

BRAZIL 3-1 CROATIA

 

Brazil will score the first goal. 






0 user(s) are reading this topic

0 members, 0 guests, 0 anonymous users