Jump to content

Toggle Scoreboard
ibProArcade Scoreboard

OOkkan Ambro has obtained a high score of 633 Today, 08:31 AM Playing Bowling Mania Play Now!                OOkkan Ambro has obtained a high score of 2405 Today, 08:17 AM Playing Booty Play Now!                Naina has obtained a high score of 11.46 Today, 01:30 AM Playing 100m Running Play Now!                Naina has obtained a high score of 93 Today, 01:22 AM Playing Bouncy n Bob Play Now!                OOkkan Ambro has obtained a high score of 435.36 Yesterday, 07:24 PM Playing Swim Shot Play Now!                
Photo

World Cup Football 2014 ~ Today's Match & Results


  • Please log in to reply
50 replies to this topic

#16 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:21 AM

21644_587856.jpg



#17 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:19 PM

13/06/2014  09:30 PM

GROUP A

നാറ്റല്‍

 

mex.png

 

മെക്‌സിക്കോ

 

vs

 

cmr.png

 

കാമറൂണ്‍



#18 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:21 PM

മെക്‌സിക്കോ

 

 

ഫിഫ റാങ്കിങ് 19
ലോകകപ്പ് ചാമ്പ്യന്‍മാരാകാതെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ കളിച്ച രാജ്യം മെക്‌സിക്കോയാണ്. 14 തവണ ലോകകപ്പ് കളിച്ചു. 14 തവണയും രണ്ടാം റൗണ്ടിലേക്ക് കടന്നു. കൂടുതല്‍ തവണ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഒരിക്കലും ചാമ്പ്യന്‍മാരാകാത്ത ടീമും മെക്‌സിക്കോയാണ്. 

ശക്തി

അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാനുളള കഴിവ്. കളിയുടെ തുടക്കത്തില്‍ പ്രതിരോധത്തില്‍ കാണിക്കുന്ന മികവ്. ഇടതു വിങ്ങ് വഴിയുളള ആക്രമണം. മുന്നേറ്റത്തില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ സാന്നിധ്യം.

ദൗര്‍ബല്യം

ലീഡ് വഴങ്ങിയാല്‍ തിരിച്ചുവരുന്നതില്‍ പിന്നാക്കം. ലോങ്ങ് ഷോട്ടുകള്‍ തടയുന്നതിലെ പാളിച്ചകള്‍. യോഗ്യത റൗണ്ടിലെ മോശം പ്രകടനം.

ടീം
 

ഗോള്‍കീപ്പര്‍

13 ഗ്വില്ലര്‍മോ ഒക്കോവാ 
1 ഹോസെ ദെ ജീസസ് കോറോണ
12 അല്‍ഫ്രെഡോ ടലവേര

പ്രതിരോധനിര

3 കാര്‍ലോസ് സാല്‍സിഡോ 
4 റാഫേല്‍ മാര്‍ക്വേസ് (ക്യാപ്റ്റന്‍)
2 ഫ്രാന്‍സിസ്‌കോ റോഡ്രിഗ്‌സ് 
15 ഹെക്ടര്‍ മോറേനോ
22 പോള്‍ അഗ്വിലാര്‍ 
5 ഡീഗോ റേയസ്
7 മിഗ്വല്‍ ലയൂണ്‍
16 മിഗ്വല്‍ എയ്ഞ്ചല്‍ പോണ്‍സ്

മധ്യനിര

18 ആന്ദ്രേ ഗ്വാര്‍ഡാഡോ-
21 കാര്‍ലോസ് പെന്ന
8 മാര്‍ക്കോ ഫാബിയന്‍ 
ലൂയി മോന്റസ്
6 ഹെക്ടര്‍ ഹെരേര
20 ഹവിയര്‍ അക്വിന
17 ഐസക് ബ്രിസുവേല
23 ഹോസെ യുവാന്‍ വാസ്‌ക്വേസ്

മുന്നേറ്റനിര

10 ജിയോവാനി ഡോസ് സാന്റോസ്
14 ഹവിയര്‍ ഹെര്‍ണാണ്ടസ്-
19 ഒറിബേ പെറാല്‍ട്ട
9 റൗള്‍ ജിമെനസ്
11 ആലന്‍ പുളിഡോ

പരിശീലകന്‍

മിഗ്വേല്‍ ഹരേര 


#19 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:22 PM

 

കാമറൂണ്‍

 

 

ഫിഫ റാങ്കിങ് 50
കൂടുതല്‍ തവണ ലോകകപ്പ് യോഗ്യത നേടിയ ആഫ്രിക്കന്‍ രാജ്യം കാമറൂണാണ്. 
1982, 90, 94, 98, 2002, 2010, 2014 വര്‍ഷങ്ങളിലായി ഏഴുതവണ യോഗ്യതനേടി.
1990-ല്‍ ക്വാര്‍ട്ടറിലെത്തി. 
ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടംനേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യമായും കാമറൂണ്‍ മാറി.

ശക്തി

മത്സരത്തില്‍ ലീഡ് നേടിയാല്‍ അത് വിജയത്തിലെത്തിക്കാനുളള മികവ്. ലോങ്ങ് റേഞ്ചിലൂടെ ഗോള്‍ നേടാന്‍ കഴിവുളള താരങ്ങളുടെ സാന്നിധ്യം. കോര്‍ണറുകള്‍ ഗോളാക്കുന്നതില്‍ മുന്നില്‍. മധ്യനിരയില്‍ അലക്‌സ് സോങ്ങിന്റെ കളിമികവ്. 

ദൗര്‍ബല്യം

ഹെഡറുകള്‍ വഴിയുളള പ്രതിരോധത്തില്‍ പിന്നില്‍. സെറ്റ്പീസുകള്‍ തടയുന്നതിലെ വീഴ്ച്ചകള്‍. ഫ്രീകിക്കുകള്‍ മുതലാക്കാന്‍ കഴിയാറില്ല. ടീമിലെ പടലപ്പിണക്കങ്ങള്‍.

ടീം
 

കാമറൂണ്‍

ഗോള്‍കീപ്പര്‍
16 ചാള്‍സ് ഇറ്റന്‍ദ്യെ 
23 സമി എന്‍ദ്യോക്
1 ലോയിക് ഫെയ്ദ്യു

പ്രതിരോധനിര

22 അല്ലന്‍ ന്യോം 
5 ഡാനി നൗണ്‍ക്യു 
4 സെഡ്രിക് ദ്യോഗ്യു 
14 ഔറേലിയന്‍ ചെദ്യൂ
3 നിക്കോളസ് എന്‍കൗലു
12 ഹെന്‍റി ബെഡിമോ 
2 ബെനോയിറ്റ് അസൗ എക്കോറ്റോ

മധ്യനിര

18 ഇയോങ് എനോ 
11 ജീന്‍ മൗക്കണ്‍
21 ജോയല്‍ മാറ്റിപ് 
17 സ്റ്റീഫന്‍ എംബിയ
7 ലാന്‍ഡ്രി എന്‍ഗ്യൂമോ
6 അലക്‌സ് സോങ്
20 എഡ്ഗാര്‍ സാലി

മുന്നേറ്റനിര

9 സാമുവല്‍ എറ്റു(ക്യാപ്റ്റന്‍)
13 മാക്‌സിം ചൗപ്പോ മോട്ടിങ് 
8 ബെഞ്ചമിന്‍ മൗക്കാന്‍ദ്യോ
10 വിന്‍സെന്റ് അബൂബക്കര്‍ 
15 പിയറി വെബോ 
19 ഫാബ്രിസ് ഒലിന്‍ഗ ഫിന്‍കെ

പരിശീലകന്‍

വോല്‍കര്‍ ഫിന്‍കെ


#20 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:26 PM

14/06/2014  12:30 AM

GROUP B

സാല്‍വഡോര്‍

 

esp.png

 

സ്‌പെയിന്‍

 

vs

 

ned.png

 

ഹോളണ്ട്‌



#21 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:27 PM

ഹോളണ്ട്‌

 

 

ഫിഫ റാങ്കിങ്: 15

ഒരിക്കലും ലോകകപ്പ് നേടാനാകാതെ, ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച രാജ്യം ഹോളണ്ടാണ്. 
1974, 1978, 2010 ലോകകപ്പുകളില്‍ ഫൈനലിലെത്തിയ ഹോളണ്ട് മൂന്നുതവണയും തോറ്റു. 
2010-ല്‍ സ്‌പെയിനിനോടാണ് പരാജയപ്പെട്ടത്. 
ലോകകപ്പ് കളിക്കുന്നത് പത്താം തവണ.

ശക്തി

അവസാന നിമിഷം വരെ പൊരുതാനുളള കഴിവ്. ലോങ് റേഞ്ചുകള്‍ വഴി ഗോള്‍ കണ്ടെത്താന്‍ കഴിയുന്നു. ഇടതുവിങ്ങിലൂടെ മികച്ച ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നു. മുന്നേറ്റത്തില്‍ റോബിന്‍ വാന്‍ പേഴ്‌സിയുടെ സാന്നിധ്യം.

ദൗര്‍ബല്യം

കോര്‍ണറുകള്‍ മുതലാക്കാന്‍ കഴിയാതെ പോകുന്നു. ടീമിലെ മൂപ്പിളമത്തര്‍ക്കം. ക്ലോസ് റേഞ്ചില്‍ നിന്നും ഗോള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നു.

ടീം

ഗോള്‍കീപ്പര്‍

22മൈക്കല്‍ വോം-
1 യാസ്പര്‍ ചിലീസന്‍
23 ടിം ക്രൂള്‍

പ്രതിരോധനിര

2 റോണ്‍ വലാര്‍
7 ഡാരില്‍ യാന്‍മെറ്റ്
4 ബ്രൂണോ മാറ്റിനസ് ഇന്‍ഡി
3 സ്റ്റെഫെന്‍ ഡി വ്രിജ്-
13 ജോയല്‍ വെല്‍റ്റ്മാന്‍
12 പോള്‍ വെര്‍ഹെ
14 ടെറെന്‍സ് കോങ്ങോളോ

മധ്യനിര

10 വെസ്ലി സ്‌നൈഡര്‍
11 ആര്യന്‍ റോബന്‍
8 നൈജല്‍ ഡി ജോങ്
6 ജോനാഥന്‍ ഡി ഗുസ്മാന്‍
16 ജോര്‍ഡി ക്ലെയ്‌സ്
18 ലെറോയ് ഫെര്‍
20 ഗോര്‍ഗിനോ വിയ്‌നാള്‍ഡം
21 മെംഫിസ് ഡീപെ

മുന്നേറ്റനിര

15 ഡിര്‍ക് കുയ്റ്റ് 
9 റോബിന്‍ വാന്‍ പേഴ്‌സി (ക്യാപ്റ്റന്‍)
19 ക്ലാസ് യാന്‍ ഹണ്ട്‌ലാര്‍ 
17 ജെറെമെയ്ന്‍ ലെന്‍സ്

പരിശീലകന്‍

ലൂസി വാന്‍ഗാല്‍


#22 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 12:36 PM

സ്‌പെയിന്‍

 

 

ഫിഫ റാങ്കിങ്: 1

യൂറോപ്പിന് പുറത്ത് ലോകകിരീടം നേടിയ ആദ്യ യൂറോപ്യന്‍ രാജ്യം (2010- ദക്ഷിണാഫ്രിക്ക ലോകകപ്പ്). 
സ്വന്തം ഭൂഖണ്ഡത്തിലല്ലാതെ ലോകകപ്പ് ജയിച്ച രണ്ടു രാജ്യങ്ങള്‍ സ്‌പെയിനും ബ്രസീലുമാണ്. 
2010 ലോകകപ്പിന് പുറമെ, 2008, 2012 യൂറോ കപ്പുകള്‍ നേടി 'ഇന്റര്‍നാഷണല്‍ ഹാട്രിക്' തികയ്ക്കാനും സ്‌പെയിനിന് കഴിഞ്ഞു.

ശക്തി

മധ്യനിരയുടെ ആക്രമണ മികവ്. കോര്‍ണറുകള്‍ മുതലാക്കുന്നതില്‍ മുന്നില്‍. സെറ്റ് പീസുകള്‍ തടയുന്നതിലെ വിജയം. മധ്യനിരയില്‍ ഇനിയേസ്റ്റയുടെ സാന്നിധ്യം. വര്‍ഷങ്ങളായി ഒരുമിച്ചു കളിക്കുന്നത് നേട്ടം.

ദൗര്‍ബല്യം

തുടക്കത്തില്‍ ഗോള്‍ നേടുന്നതില്‍ പിന്നില്‍. കളിക്കാര്‍ക്ക് പ്രായമേറിയെന്ന ആരോപണം. ലീഡ് നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നു. ലോങ് റേഞ്ച് ഷോട്ടുകള്‍ ഗെയിം പ്ലാനില്‍ ഇല്ലാതെ പോകുന്നു.

ടീം
 

സ്‌പെയിന്‍

ഗോള്‍കീപ്പര്‍
1 ഇകര്‍ കസിയസ്സ് (ക്യപ്റ്റന്‍)
23 പെപ്പെ റെയ്‌ന 
12 ഡേവിഡ് ഡി ഗിയ

പ്രതിരോധനിര

15 സെര്‍ജിയോ റാമോസ്
3 ജെറാര്‍ഡ് പിക്വെ 
18 ജോര്‍ഡി ആല്‍ബ 
22 സീസര്‍ അസ്പിലിക്യൂട്ട 
5 യുവാന്‍ഫ്രാന്‍
4 ഹാവി മാര്‍ട്ടിനെസ് 
2 റൗള്‍ അല്‍ബിയോള്‍

മധ്യനിര

16 സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്
8 സാവി ഹെര്‍ണാണ്ടസ്-
6 അന്ദ്രേ ഇനിയേസ്റ്റ
10 സെസ്‌ക് ഫാബ്രിഗസ്
14 സാബി അലോണ്‍സോ
21 ഡേവിഡ് സില്‍വ
20 സാന്റി കസോര്‍ള-
17 കൊക്കെ
13 യുവാന്‍ മാട്ട

മുന്നേറ്റനിര

19 ഡീഗോ കോസ്റ്റ-
7 ഡേവിഡ് വിയ
11 പെഡ്രോ റോഡ്രിഗ്‌സ്-
9 ഫെര്‍ണാണ്ടോ ടോറസ്-30

പരിശീലകന്‍-

വിന്‍സെന്റ് ഡെല്‍ബോസ്‌ക്‌


#23 Minto

Minto

    Nokkukutti

  • Members
  • 517 posts
652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 09:46 AM

g.gif



#24 Minto

Minto

    Nokkukutti

  • Members
  • 517 posts
652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 09:47 AM

Mascots.gif



#25 Minto

Minto

    Nokkukutti

  • Members
  • 517 posts
652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 09:47 AM

g.gif



#26 Minto

Minto

    Nokkukutti

  • Members
  • 517 posts
652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 09:48 AM

Robin van Persie scores the goal of the 2014 FIFA World Cup thus far

rvp.gif



#27 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 10:22 AM

 

Robin van Persie scores the goal of the 2014 FIFA World Cup thus far

https://lh4.googleusercontent.com/-CMX1C...

 

:adipoli: goal



#28 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 11:54 AM

México vs Camerún 1-0 2014 All Goals and Full Highlights 

 



#29 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 11:56 AM

Arjen Robben Amazing Run and Fantastic Goal vs Spain (5-1)

 



#30 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 June 2014 - 12:02 PM

Spain vs Netherlands 1-5 All Goals & Full Highlights 

 






0 user(s) are reading this topic

0 members, 0 guests, 0 anonymous users