Jump to content

Toggle Scoreboard
ibProArcade Scoreboard

Suppandi has obtained a high score of 568132 Yesterday, 08:26 PM Playing Derailed Play Now!                Kuttan Thampuran has obtained a high score of 7039 Yesterday, 07:31 PM Playing Dolphin Play Now!                Kuttan Thampuran has obtained a high score of 711.7 Yesterday, 07:26 PM Playing PAL R2 - Bloody Plingu Play Now!                Kuttan Thampuran has obtained a high score of 340 Yesterday, 07:20 PM Playing Spank the Banker Play Now!                Malar has obtained a high score of 625 Yesterday, 04:37 PM Playing Derailed Play Now!                
Photo

World Cup Football 2014 ~ Today's Match & Results


  • Please log in to reply
50 replies to this topic

#1 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 12:41 PM

HI PP Friends

 

Oru puthiya topic

 

oro divasatheyum matchum athinte details um, resultum ivide kodukkunnu..

 

ellavarudeyum sahakarangal pratheekshikkunnu

 

 

snehapooram

 

Jayaramettan



#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 12:42 PM

13/06/2014

GROUP A
സാവോ പോളോ
 
bra.png
 
 
ബ്രസീല്‍
 
Vs
 
cro.png
ക്രൊയേഷ്യ
 
 

01:30 AM IST

 


Edited by JayaramEttaN, 12 June 2014 - 12:42 PM.


#3 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 12:43 PM

ക്രൊയേഷ്യ

 

 

ഫിഫ റാങ്കിങ് 20
അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യങ്ങളിലൊന്ന്. 1998-ല്‍ ആദ്യമായി കളിച്ച ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. 1966-ലെ പോര്‍ച്ചുഗീസ് ടീമും ആദ്യമായി കളിച്ച ലോകകപ്പില്‍ മൂന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ക്രൊയേഷ്യ ലോകകപ്പിനെത്തുന്നത് നാലാം തവണ. 

ശക്തി

വേഗമേറിയ നീക്കങ്ങള്‍. ക്ലോസ് റേഞ്ച് ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിലെ മികവ്. വിങ്ങുകളിലൂടെയുളള ആക്രമണം. അവസാന നിമിഷം ഗോള്‍ വഴങ്ങാതിരിക്കുന്നതിലെ കഴിവ്. മധ്യനിരയില്‍ ലൂക്ക മോഡ്രിച്ചിന്റെ സാന്നിധ്യം.

ദൗര്‍ബല്യം

ക്ലോസ് റേഞ്ച് ഷോട്ടുകള്‍ പ്രതിരോധിക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ചകള്‍. ഗോള്‍ നേടിയ ശേഷം പുലര്‍ത്തുന്ന അലസത. ലീഡ് നേടിയ ശേഷം തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യേണ്ടി വരുന്നു.ഹെഡറുകള്‍ വഴി ഗോള്‍ നേടുന്നതിലെ പോരായ്മകള്‍.

ടീം
 

ഗോള്‍ കീപ്പര്‍

1 സ്റ്റിഫെ പ്ലെറ്റിക്കോസ
23 ഡാനിജെല്‍ സുബാസിച്ച്
12 ഒളിവര്‍ സെലനിക്ക

പ്രതിരോധനിര

11 ഡാരിയോ സര്‍ന (ക്യാപ്റ്റന്‍)
21 ഡൊമഗോജ് വിദ, 
2 സിമെ വ്രസ്‌ല്യക്കോ
3 ഡാനിയേല്‍ പ്രാനിച്ച്
5 വെര്‍ദന്‍ കോര്‍ലുക്ക് 
6 ഡെയാന്‍ ലവ്‌റേന്‍ 
13ഗോര്‍ഡന്‍ ഷില്‍ഡെന്‍ഫെല്‍ഡ്

മധ്യനിര

10 ലൂക്കാ മോഡ്രിച്ച് 
7 ഇവാന്‍ റാക്കിറ്റിച്ച് 
20 മത്തേയോ കോവാസിച്ച് 
14 മാഴ്‌സലോ ബ്രോസവിച്ച്
8 ഒഗെന്യേന്‍ വുക്കോജെവിച്ച്,
15 ഇവാന്‍ മൊസിനിച്ച്
19 സമ്മിര്‍
4 ഇവാന്‍ പെരിസിച്ച്

മുന്നേറ്റനിര

17 മരിയോ മാന്‍സൂക്കിച്ച് 
9 നിക്കിക്ക ജലാവിച്ച്
18 ഇവിക ഒലിച്ച്,
22 എഡ്വര്‍ഡോ ഡാ സില്‍വ
16 ആന്റെ റെബിച്ച്

പരിശീലകന്‍

നിക്കോ കൊവാക്


#4 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 12:45 PM

ബ്രസീല്‍

 

 

ഫിഫ റാങ്കിങ്: 4

എല്ലാ ലോകകപ്പുകളും കളിച്ച ഒരേയൊരു ടീം. 
ഏഴുതവണ ബ്രസീല്‍ ഫൈനലിലെത്തി (1950, 58, 62, 70, 94, 98, 2002). 
അഞ്ചുതവണ ജേതാക്കള്‍ (1958, 1962, 1970, 1994, 2002). 
ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് രണ്ടാം തവണ.
1950-ല്‍ ഫൈനലില്‍ ഉറുഗ്വായോട് തോറ്റു.

ശക്തി

ശക്തമായ പ്രതിരോധനിര. മുന്നേറ്റത്തില്‍ നെയ്മറുടെ സാന്നിധ്യം. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ടീമെന്ന ഖ്യാതി. ഹെഡറുകള്‍ വഴിയുളള പ്രതിരോധത്തില്‍ മുന്നില്‍. ഓരോ മത്സരത്തിലും രണ്ട് ഗോള്‍ എന്ന മികച്ച ശരാശരി.

ദൗര്‍ബല്യം

മധ്യനിരയില്‍ പരിചയസമ്പന്നന്റെ അഭാവം. യുവനിരക്ക് ലോകകപ്പ് പോലുളള മത്സരങ്ങളിലെ പരിചയക്കുറവ്. ലോങ്് ഷോട്ടുകള്‍ പ്രതിരോധിക്കുന്നതിലെ വീഴ്ച്ചകള്‍. വലതുവിങ്ങിലൂടെയുളള നീക്കങ്ങളുടെ മൂര്‍ച്ചക്കുറവ്.

ടീം
 

ഗോള്‍കീപ്പര്‍

12 ജൂലിയസ് സെസാര്‍
1 ജഫേഴ്‌സണ്‍
22 വിക്ടര്‍

പ്രതിരോധനിര

2 ഡാനി ആല്‍വ്‌സ്
23 മൈക്കണ്‍
4 ഡേവിഡ് ലൂയീസ്
3 തിയാഗോ സില്‍വ(ക്യാപ്റ്റന്‍)
13 ഡാന്റെ
6 മാഴ്‌സലോ 
15 ഹെന്‍റിക്വ 
14 മാക്‌സ്‌വെല്‍

മധ്യനിര

11 ഓസ്‌കര്‍
5 ഫെര്‍ണാണ്ടിന്യോ 
19 വില്യന്‍
8 പൗളിന്യോ 
16 റാമിറസ്
17 ലൂയി ഗുസ്താവോ
18 ഹെര്‍നാനസ്

മുന്നേറ്റനിര

20 ബര്‍ണാഡ്
10 നെയ്മര്‍
9 ഫ്രെഡ്
7 ഹള്‍ക്ക്
21 ജോ 
പരിശീലകന്‍- ലൂയി ഫിലിപ്പ് സ്‌കൊളാരി

Edited by JayaramEttaN, 12 June 2014 - 12:45 PM.


#5 Minto

Minto

    Nokkukutti

  • Members
  • 517 posts
652
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 01:16 PM

Kollam JayaramEttaa nalla initiative :super: ..will support u.Goals Highlights kittanenkill njne posttam :grin: soccer-anim-soccer-player-male-smiley-emanim_englandfanthumbsup.gif



#6 prasoonpp

prasoonpp

    Nokkukutti

  • Members
  • 6 posts
0
Neutral
  • Gender:Male
  • Country: Country Flag

Posted 12 June 2014 - 01:23 PM

Great post  :thnq:  :thnq:  :thnq:   



#7 JappaN KannaN

JappaN KannaN

    Nokkukutti

  • Members
  • 540 posts
459
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 02:49 PM

താങ്ക്സ്...



#8 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 04:49 PM

 

Kollam JayaramEttaa nalla initiative :super: ..will support u.Goals Highlights kittanenkill njne posttam :grin:http://www.oldsmarsoccer.com/imgs/FAQ_Ma...http://www.mydisplayimage.com/blog/premi...

 

adipoli image

thanks for ur support



#9 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 04:50 PM

Great post  :thnq:  :thnq:  :thnq:   

thanks for ur support prasson



#10 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 04:50 PM

താങ്ക്സ്...

thank you kannaa....



#11 KD DexteR

KD DexteR

    Nokkukutti

  • VIP Members
  • 4,775 posts
885
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 June 2014 - 04:57 PM

Innathe kali njan Croatia supportunnu  :yoyo:  

 

Thanks for the share jayaramettan :adiyan:



#12 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:20 AM

നെയ്മര്‍ക്ക് ഡബിള്‍; ബ്രസീലിന് വിജയത്തുടക്കം

 

ബ്രസീല്‍-3, ക്രൊയേഷ്യ-1


#13 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:20 AM

Innathe kali njan Croatia supportunnu  :yoyo:  

 

Thanks for the share jayaramettan :adiyan:

pakshe brazil jayichallo.......



#14 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:21 AM

21644_587851.jpg



#15 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
1,977
Professional
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2014 - 09:21 AM

21644_587858.jpg






0 user(s) are reading this topic

0 members, 0 guests, 0 anonymous users