Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 244.77 Yesterday, 06:50 PM Playing Yetisports 3 - Seal Bounce Play Now!                PaTTaLam PuRuShu has obtained a high score of 721.4 Yesterday, 05:21 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 1012.4 Yesterday, 03:09 PM Playing Yeti 1 Greece Play Now!                SahiL KottappuraM has obtained a high score of 367.32 Yesterday, 02:59 PM Playing Yetisports 3 - Seal Bounce Play Now!                SahiL KottappuraM has obtained a high score of 3502.21 Yesterday, 02:42 PM Playing YetiSports 4 - Albatross Overload Play Now!                
Photo

പുതിയ എക്‌സ് 5


  • Please log in to reply
6 replies to this topic

#1 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 05:46 PM

 
21645_584988.jpg


ന്യൂഡല്‍ഹി: പുതിയ എക്‌സ് 5 സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 70.9 ലക്ഷമാണ് ഇന്ത്യയിലെ ഏകദേശവില. ഏഴുസീറ്റുള്ള ഡീസല്‍ വാഹനം മാത്രമാവും വിപണിയില്‍ ഉണ്ടാവുക. മെഴ്‌സിഡീസ് എം എല്‍ ക്ലാസ് ആരാധകരെയാണ് എക്‌സ് 5ലൂടെ ബി എം ഡബ്ല്യൂ ലക്ഷ്യംവയ്ക്കുന്നത്.എക്‌സ് 1, എക്‌സ് 3, എക്‌സ് 6 തുടങ്ങിയ ബി എം ഡബ്ല്യൂ എസ് യു വി ശ്രേണിയില്‍ ഇനി എക്‌സ് 5 ഉം ഉണ്ടാവും. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് പുണെയിലെ എക്‌സ്‌കഌസീവ് ബിഎംഡബഌു എക്‌സ്പീരിയന്‍സ് ടൂറില്‍ പുതിയ കാര്‍ അവതരിപ്പിച്ചത്.

21645_584989.jpg


അകത്തും പുറത്തും നിരവധി പുതുമകള്‍ ബി എം ഡബ്ല്യൂ കൊണ്ടുവന്നിട്ടുണ്ട്. കാറിലെ വിവിധ സൗകര്യങ്ങള്‍ ട്രിപ്പ് കമ്പ്യൂട്ടര്‍വഴി നിയന്ത്രിക്കാന്‍ അവസരം നല്‍കുന്ന ഐ ഡ്രൈവ് സംവിധാനമാണ് മുഖ്യ സവിശേഷത. സ്റ്റീരിയോ, ബ്ലൂടൂത്ത്, റിവേഴ്‌സ് ക്യാമറ, ക്ലൈമെറ്റ് കണ്‍ട്രോള്‍ സംവിധാനം, മുന്‍സീറ്റുകളുടെയും സ്റ്റിയറിങ്ങിന്റെയും നിയന്ത്രണം തുടങ്ങിയവയെല്ലാം ഐ ഡ്രൈവ് സംവിധാനത്തിലൂടെ സാധ്യമാകും.

21645_584990.jpg


258 പി എസ് പരമാവധി കരുത്തും 560 എന്‍ എം ടോര്‍ക്കും നല്‍കുന്നതാണ് മൂന്നുലിറ്റര്‍ ആറുസിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍. എട്ടുസ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 6.9 സെക്കന്‍ഡുകള്‍കൊണ്ട് വാഹനം പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. കംഫര്‍ട്ട്, സ്‌പോര്‍ട്, കംഫര്‍ട്ട് പ്ലസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ തിരഞ്ഞെടുക്കാം. മുന്‍പത്തേതിനെക്കാള്‍ ഭാരം കുറഞ്ഞതാണ് പുതിയ എക്‌സ് 5. ഇന്ധനക്ഷമതയും വര്‍ധിച്ചിട്ടുണ്ടെന്ന് ബി എം ഡബ്ല്യൂ അവകാശപ്പെടുന്നു. 15.3 കിലോമീറ്ററാണ് മൈലേജ്.

 

 

--mathrubhumi

 


  • JayaraMeTTaN, KD Videsi and CrispiN like this


Users Awards

#2 JayaraMeTTaN

JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 05:58 PM

Milage 15.3 KM aanu parayunnathu

appol actually ethra kittum??



#3 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 06:17 PM

12 kitumayirikkum. nanayit odichal.




Users Awards

#4 CrispiN

CrispiN

    Nokkukutti

  • TOP Member
  • 1,289 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 06:26 PM

atleast BMW enkilum medichitu chatha mathi 8->



#5 CrispiN

CrispiN

    Nokkukutti

  • TOP Member
  • 1,289 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 06:26 PM

Nice topic Sueruetta


  • Eda Sureshe likes this

#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,964 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 June 2014 - 06:35 PM

vijaya padichu valiya alayit vangikuu




Users Awards

#7 KD Videsi

KD Videsi

    Master Mind Of PP

  • Contributors
  • 7,805 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 10 June 2014 - 09:39 PM

 

 

vijaya padichu valiya alayit vangikuu

 

chekkane kaikooli vangaan upadesheikunno :sneaky:

 

biggest drawback of BMW is the high maintenance charges :twist: on the other hand kasillathavar avillalo ithu vangunnathu :hihi:






0 user(s) are reading this topic

0 members, 0 guests, 0 anonymous users