Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Aaromal Paithal


 • Please log in to reply
35 replies to this topic

#1 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 01:20 PM

Ente mattoru kavitha ivide post cheyyunnu..oru thaaraattu..

 

ആരോമല്‍ പൈതല്‍

പൌര്‍ണ്ണമിത്തിങ്കളിന്‍ പൂനിലാവോ - എന്റെ
പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരിയോ
പഞ്ചവര്‍ണ്ണ ചെറു പൈങ്കിളിയോ - മെല്ലെ
കൊഞ്ചുന്നതാരെന്റെ കണ്മണിയോ


ആരാമമുല്ലതന്‍ മൊട്ടുകളോ - എന്റെ
ആരോമലിന്‍ ഇളം പല്ലുകളോ
ഇന്ദീവരത്തിന്റെ കുഞ്ഞിതളോ അതോ
ഇന്ദ്രനീലം തോല്‍ക്കും കണ്ണുകളോ


കുഞ്ഞിളം കാറ്റിന്റെ ലാളനമോ - കൊച്ചു
കോമള കൈവിരല്‍ സ്പര്‍ശനമോ
ചെം പനിനീര്‍ദള ചുംബനമോ അതോ
പൂവിതള്‍ പോലുള്ള പാദങ്ങളോ


മന്ദാരപ്പൂമൊട്ടു വിടരുന്നതോ - ചുണ്ടില്‍
മന്ദഹാസം മെല്ലെ വിരിയുന്നതോ
പൂവില്‍ നിറയുന്ന തേന്‍കണമോ - കൊച്ചു
പിച്ചകച്ചുണ്ടിലെ പാല്‍ മണമോ


മാരിവില്‍ മാനത്തു വര്‍ണ്ണമിട്ടു - നീല
മാമയില്‍ പീലിവിടര്‍ത്തി നിന്നു
ചിത്രപദംഗങ്ങള്‍ പാറിവന്നു ഉണ്ണി -
ക്കണ്ണനെ കാണുവാന്‍ കാത്തുനിന്നു


താരകങ്ങള്‍ തോറ്റു കണ്ണടച്ചു എന്റെ
താമരക്കണ്ണനെ കണ്ടനേരം
തിങ്കളും നാണിച്ചു മുഖം കുനിച്ചു - കുഞ്ഞു
തങ്കക്കുടത്തിന്റെ കാന്തികണ്ട്


താരാട്ടു പാടുവാന്‍ അമ്മയില്ലേ കൂടെ
താലോലം തെന്നലിന്‍ താളമില്ലേ
ചുംബനമേറ്റു നീ വാവുറങ്ങ് - നിന്റെ
ചന്ദന തൊട്ടിലില്‍ ചായുറങ്ങ്

*******


 • Nightingale, Vanampaadi, Malaresh Iyer and 10 others like this


Users Awards

#2 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 50,193 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 01:27 PM

Ente mattoru kavitha ivide post cheyyunnu..oru thaaraattu..

 

ആരോമല്‍ പൈതല്‍

പൌര്‍ണ്ണമിത്തിങ്കളിന്‍ പൂനിലാവോ - എന്റെ
പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരിയോ
പഞ്ചവര്‍ണ്ണ ചെറു പൈങ്കിളിയോ - മെല്ലെ
കൊഞ്ചുന്നതാരെന്റെ കണ്മണിയോ


ആരാമമുല്ലതന്‍ മൊട്ടുകളോ - എന്റെ
ആരോമലിന്‍ ഇളം പല്ലുകളോ
ഇന്ദീവരത്തിന്റെ കുഞ്ഞിതളോ അതോ
ഇന്ദ്രനീലം തോല്‍ക്കും കണ്ണുകളോ


കുഞ്ഞിളം കാറ്റിന്റെ ലാളനമോ - കൊച്ചു
കോമള കൈവിരല്‍ സ്പര്‍ശനമോ
ചെം പനിനീര്‍ദള ചുംബനമോ അതോ
പൂവിതള്‍ പോലുള്ള പാദങ്ങളോ


മന്ദാരപ്പൂമൊട്ടു വിടരുന്നതോ - ചുണ്ടില്‍
മന്ദഹാസം മെല്ലെ വിരിയുന്നതോ
പൂവില്‍ നിറയുന്ന തേന്‍കണമോ - കൊച്ചു
പിച്ചകച്ചുണ്ടിലെ പാല്‍ മണമോ


മാരിവില്‍ മാനത്തു വര്‍ണ്ണമിട്ടു - നീല
മാമയില്‍ പീലിവിടര്‍ത്തി നിന്നു
ചിത്രപദംഗങ്ങള്‍ പാറിവന്നു ഉണ്ണി -
ക്കണ്ണനെ കാണുവാന്‍ കാത്തുനിന്നു


താരകങ്ങള്‍ തോറ്റു കണ്ണടച്ചു എന്റെ
താമരക്കണ്ണനെ കണ്ടനേരം
തിങ്കളും നാണിച്ചു മുഖം കുനിച്ചു - കുഞ്ഞു
തങ്കക്കുടത്തിന്റെ കാന്തികണ്ട്


താരാട്ടു പാടുവാന്‍ അമ്മയില്ലേ കൂടെ
താലോലം തെന്നലിന്‍ താളമില്ലേ
ചുംബനമേറ്റു നീ വാവുറങ്ങ് - നിന്റെ
ചന്ദന തൊട്ടിലില്‍ ചായുറങ്ങ്

*******

Vijayettaaa....... :) ee tharattu kavithakku 100/100 thannirikkunnu... :)

athra manoharam ee tharattu ..... :super: aaromal paithalinu achante

hridhayathil ninnum snehathil pothinjha vaakkukal...kollam... :good:


 • VijayeTTan likes this


Users Awards

#3 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 02:39 PM

Vijayettaaa....... :) ee tharattu kavithakku 100/100 thannirikkunnu... :)

athra manoharam ee tharattu ..... :super: aaromal paithalinu achante

hridhayathil ninnum snehathil pothinjha vaakkukal...kollam... :good:

Thank you Priya..ithu ishtamaayathil santhosham


 • Vanampaadi likes this


Users Awards

#4 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 50,193 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 02:52 PM

Thank you Priya..ithu ishtamaayathil santhosham

Vijayettaaa... :friends: am really proud of u my dear brother.... :adiyan: enthokke

kalavasana ullil....oru all rounder... :super:


 • VijayeTTan likes this


Users Awards

#5 KD Videsi

KD Videsi

  Master Mind Of PP

 • Contributors
 • 7,805 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 03:43 PM

vijayetta .. vaykumbo nalla feel ulla kavitha :super: enlighten us more with your wonderful creations :thanks:


 • VijayeTTan likes this

#6 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 03:43 PM

Ente mattoru kavitha ivide post cheyyunnu..oru thaaraattu..

 

ആരോമല്‍ പൈതല്‍

പൌര്‍ണ്ണമിത്തിങ്കളിന്‍ പൂനിലാവോ - എന്റെ
പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരിയോ
പഞ്ചവര്‍ണ്ണ ചെറു പൈങ്കിളിയോ - മെല്ലെ
കൊഞ്ചുന്നതാരെന്റെ കണ്മണിയോ


ആരാമമുല്ലതന്‍ മൊട്ടുകളോ - എന്റെ
ആരോമലിന്‍ ഇളം പല്ലുകളോ
ഇന്ദീവരത്തിന്റെ കുഞ്ഞിതളോ അതോ
ഇന്ദ്രനീലം തോല്‍ക്കും കണ്ണുകളോ


കുഞ്ഞിളം കാറ്റിന്റെ ലാളനമോ - കൊച്ചു
കോമള കൈവിരല്‍ സ്പര്‍ശനമോ
ചെം പനിനീര്‍ദള ചുംബനമോ അതോ
പൂവിതള്‍ പോലുള്ള പാദങ്ങളോ


മന്ദാരപ്പൂമൊട്ടു വിടരുന്നതോ - ചുണ്ടില്‍
മന്ദഹാസം മെല്ലെ വിരിയുന്നതോ
പൂവില്‍ നിറയുന്ന തേന്‍കണമോ - കൊച്ചു
പിച്ചകച്ചുണ്ടിലെ പാല്‍ മണമോ


മാരിവില്‍ മാനത്തു വര്‍ണ്ണമിട്ടു - നീല
മാമയില്‍ പീലിവിടര്‍ത്തി നിന്നു
ചിത്രപദംഗങ്ങള്‍ പാറിവന്നു ഉണ്ണി -
ക്കണ്ണനെ കാണുവാന്‍ കാത്തുനിന്നു


താരകങ്ങള്‍ തോറ്റു കണ്ണടച്ചു എന്റെ
താമരക്കണ്ണനെ കണ്ടനേരം
തിങ്കളും നാണിച്ചു മുഖം കുനിച്ചു - കുഞ്ഞു
തങ്കക്കുടത്തിന്റെ കാന്തികണ്ട്


താരാട്ടു പാടുവാന്‍ അമ്മയില്ലേ കൂടെ
താലോലം തെന്നലിന്‍ താളമില്ലേ
ചുംബനമേറ്റു നീ വാവുറങ്ങ് - നിന്റെ
ചന്ദന തൊട്ടിലില്‍ ചായുറങ്ങ്

*******

 

 

മനോഹരമായിരിക്കുന്നു ഈ താാരാട്ട്.

നല്ല ഈണവും താളവും ഉണ്ടിതിന്

മൃദുത്വവും സൂക്ഷിക്കുന്നുണ്ടിത്    

കുട്ടികൾക്കു വേണ്ടിയുള്ളതു തന്നെ.

വീണ്ടും എഴുതുക . നന്ദി വിജയ്‌    . :thankyou:


 • VijayeTTan likes this

#7 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 June 2014 - 04:50 PM

Vijayettaaa... :friends: am really proud of u my dear brother.... :adiyan: enthokke

kalavasana ullil....oru all rounder... :super:

Thank you Vaanukkutty...cheruthaayi enthokkeyo cheyyunnu ennallaathe all-rounder onnumalla...

 

 

vijayetta .. vaykumbo nalla feel ulla kavitha :super: enlighten us more with your wonderful creations :thanks:

Thank you Desi...snehamniranja nalla vaakkukal valare santhosham nalkunnu..

 

 

മനോഹരമായിരിക്കുന്നു ഈ താാരാട്ട്.

നല്ല ഈണവും താളവും ഉണ്ടിതിന്

മൃദുത്വവും സൂക്ഷിക്കുന്നുണ്ടിത്    

കുട്ടികൾക്കു വേണ്ടിയുള്ളതു തന്നെ.

വീണ്ടും എഴുതുക . നന്ദി വിജയ്‌    .  :thankyou:

Thanks for the nice comment, Absolute..
Users Awards

#8 JappaN KannaN

JappaN KannaN

  Nokkukutti

 • Members
 • 540 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 28 July 2014 - 08:15 PM

Very Good Mr. Vijayan....

Oru nalla kalaashrushtti.... Valare valare nannaayittundu.....

 

ivide share cheythathinu nanni....


 • VijayeTTan likes this

#9 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,039 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 28 July 2014 - 08:16 PM

Vijayettaa no words to compliment this beautiful Lullaby...:super: valare adhikam ishtapettu...ithonnu mooli nokkaaan pattanundu , nalla eenamundu varikalkku oru kavithaa pole cholliyaaaal athimanoharamayirikkum :) vayichappol sharikkum old movie tharattu lyrics pole thonni...well done great job :clap: Iniyum pratheekshikkunnu !!!


 • VijayeTTan likes this


Users Awards

#10 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 28 July 2014 - 08:32 PM

Very Good Mr. Vijayan....

Oru nalla kalaashrushtti.... Valare valare nannaayittundu.....

 

ivide share cheythathinu nanni....

Thank you Kannan..ishtamaayathil santhosham..

 

 

 

 

Vijayettaa no words to compliment this beautiful Lullaby... :super: valare adhikam ishtapettu...ithonnu mooli nokkaaan pattanundu , nalla eenamundu varikalkku oru kavithaa pole cholliyaaaal athimanoharamayirikkum :) vayichappol sharikkum old movie tharattu lyrics pole thonni...well done great job :clap: Iniyum pratheekshikkunnu !!!

Thank you Manasa..ee nalla vaakkukal valare santhosham nalkunnu..
Users Awards

#11 Malaresh Iyer

Malaresh Iyer

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,779 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 28 July 2014 - 08:55 PM

Ente mattoru kavitha ivide post cheyyunnu..oru thaaraattu..
 
ആരോമല്‍ പൈതല്‍പൌര്‍ണ്ണമിത്തിങ്കളിന്‍ പൂനിലാവോ - എന്റെ
പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരിയോ
പഞ്ചവര്‍ണ്ണ ചെറു പൈങ്കിളിയോ - മെല്ലെ
കൊഞ്ചുന്നതാരെന്റെ കണ്മണിയോ
ആരാമമുല്ലതന്‍ മൊട്ടുകളോ - എന്റെ
ആരോമലിന്‍ ഇളം പല്ലുകളോ
ഇന്ദീവരത്തിന്റെ കുഞ്ഞിതളോ അതോ
ഇന്ദ്രനീലം തോല്‍ക്കും കണ്ണുകളോ
കുഞ്ഞിളം കാറ്റിന്റെ ലാളനമോ - കൊച്ചു
കോമള കൈവിരല്‍ സ്പര്‍ശനമോ
ചെം പനിനീര്‍ദള ചുംബനമോ അതോ
പൂവിതള്‍ പോലുള്ള പാദങ്ങളോ
മന്ദാരപ്പൂമൊട്ടു വിടരുന്നതോ - ചുണ്ടില്‍
മന്ദഹാസം മെല്ലെ വിരിയുന്നതോ
പൂവില്‍ നിറയുന്ന തേന്‍കണമോ - കൊച്ചു
പിച്ചകച്ചുണ്ടിലെ പാല്‍ മണമോ
മാരിവില്‍ മാനത്തു വര്‍ണ്ണമിട്ടു - നീല
മാമയില്‍ പീലിവിടര്‍ത്തി നിന്നു
ചിത്രപദംഗങ്ങള്‍ പാറിവന്നു ഉണ്ണി -
ക്കണ്ണനെ കാണുവാന്‍ കാത്തുനിന്നു
താരകങ്ങള്‍ തോറ്റു കണ്ണടച്ചു എന്റെ
താമരക്കണ്ണനെ കണ്ടനേരം
തിങ്കളും നാണിച്ചു മുഖം കുനിച്ചു - കുഞ്ഞു
തങ്കക്കുടത്തിന്റെ കാന്തികണ്ട്
താരാട്ടു പാടുവാന്‍ അമ്മയില്ലേ കൂടെ
താലോലം തെന്നലിന്‍ താളമില്ലേ
ചുംബനമേറ്റു നീ വാവുറങ്ങ് - നിന്റെ
ചന്ദന തൊട്ടിലില്‍ ചായുറങ്ങ്
*******Vijayetta, nalla tharattu paatt. Chitra rachana mathramalla kavithayum nannayirikkunnu.veendum ezhuthu....bhavukangal !
 • VijayeTTan likes this

#12 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 July 2014 - 01:29 PM

Vijayetta, nalla tharattu paatt. Chitra rachana mathramalla kavithayum nannayirikkunnu.veendum ezhuthu....bhavukangal !

Thank you Chinchu..
Users Awards

#13 Sree Ranjini

Sree Ranjini

  Winner of PPH Season-1

 • Sr Moderator
 • 27,565 posts
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 29 July 2014 - 09:49 PM

njan long break eduthiruna samayathu post cheythathu kondanennu thonnunnu... ippozhanu ee kavitha vayikkan pattiyathu...

 

valare nannyittundu Vijayan... oru tharattu paattinte eenam kittunnundu ithu vayikkumbol...

pinne... unnikannan... nalla maoharamayi avatharippichu... :super:  :)


 • VijayeTTan likes this


Users Awards

#14 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,189 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 July 2014 - 12:12 AM

njan long break eduthiruna samayathu post cheythathu kondanennu thonnunnu... ippozhanu ee kavitha vayikkan pattiyathu...

 

valare nannyittundu Vijayan... oru tharattu paattinte eenam kittunnundu ithu vayikkumbol...

pinne... unnikannan... nalla maoharamayi avatharippichu... :super:  :)

Thank you Ranjini..
Users Awards

#15 dellacerlg

dellacerlg

  Nokkukutti

 • Members
 • 103 posts
 • Interests:Gaming.Listen Songs
 • Gender:Male

Posted 02 August 2014 - 04:17 PM

super.......


 • VijayeTTan likes this
0 user(s) are reading this topic

0 members, 0 guests, 0 anonymous users