Jump to content
Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

Banglore Days - Swantham Review

banglore days banglore days movie anjali menon anjali menon

 • Please log in to reply
13 replies to this topic

#1 CrispiN

 
CrispiN

  Nokkukutti

 • TOP Member
 • 1,272 posts
 • Interests:Music, Cricket, Football, Arts, Violin, Drawing etc
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:12 PM

:lub: BANGLORE DAYS :lub:


10440628_722599177781491_866862493592546


എന്റെ സ്വന്തം വിലയിരുത്തലാണ് ഈ പറയുന്നത് . അതുകൊണ്ട് ഇത് കണ്ടിട് ഇങ്ങനെ ഒന്നും തോന്നാത്തവർ ഉണ്ടെങ്കിൽ അത് യാദിർശ്ചികം മാത്രം. :odikko:

പടം കാണാൻ പോയ കഥ : സ്വന്തം സഹോദരന്റെയും കസിന്സിന്റെ കൂടെയുമാണ് പടത്തിന് പോയത്. ടിക്കറ്റ്‌ ഒക്കെ നേരത്തെ ബുക്ക്‌ ചെയ്തു :haavu: ആ അഹങ്കാരത്തിൽ 6 മണിക്കുള്ള ഷോ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്‌ 5:20 ഇന്. അടുത്തുള്ള സ്ഥലം ആയതിനാൽ അപ്പോൾ ഇറങ്ങിയ മതിയെന്ന് കരുതി എന്റെ ചേട്ടൻ. ഞാൻ നേരത്തെ കുളിച്ചു റെഡി ആയി നിന്നു ചേട്ടന്റെ നിർദേശപ്രകാരം :kashtam: . അങ്ങനെ പുറപ്പെട്ട് 5:45 ആയപ്പോ തീയറ്റരിന്റെ ഒരുവിധം അടുതെത്തി. പക്ഷെ Don't underestimate the power of a common man എന്ന് പറഞ്ഞ Sharukh Khane ഒന്ന് ഓർത്തു പോയി. ലോക്കൽ ആണെങ്കിലും theatre CARNIVAL Cinemas, തലയോലപറമ്പ് ആയിരുന്നു. theatre ഇന്റെ അവിടം തൊട്ടു ബ്ലോക്ക്‌. അതിനിടയിൽ ഞങ്ങളുടെ ഏറ്റവും ബാക്കിൽ കിടന്ന ഒരു ഫാമിലി കാര് റോങ്ങ്‌ സൈഡ് എടുത്തു കൊണ്ട് പോയി ബ്ലോക്ക്‌ അതി ഗംഭീരമാക്കി :super: . പുള്ളി ഞങ്ങടെ ഫ്രെണ്ടിൽ കിടന്ന ടിപ്പർ കാരനിട്ടു തൊട്ടു തൊട്ടില്ല എന്ന മട്ടില കാർ നല്ല അസലായി പാർക്ക്‌ ചെയ്തു റോഡിൻറെ നടുക്ക്. wrong side ആയിരുന്ന കൊണ്ട് എതിരെ വന്ന ബസ്‌കാരൻ ചവിട്ടി നിർത്തി ഇറങ്ങി വന്നു എന്നിട്ട് പൂര :theri: ഹൂൂ ഞങ്ങടെ പ്രതീക്ഷകള എല്ലാം തകിടം മറിഞ്ഞു. അവസാനം ചേട്ടൻ നേരത്തെ ചാടി ഇറങ്ങി കൊട്ടകയ്കുള്ളിൽ കയറി ബൂകിംഗ് no . ഒക്കെ കാണിച്ചു ടിക്കറ്റ്‌ കിട്ടി. പടം sincere thanks ഒക്കെ എഴുതി കാണിക്കാൻ തുടങ്ങിയിരുന്നു. ഭാഗ്യം പടം തുടങ്ങുന്നതിനു മുന്നേ എത്തി. ഇത്രയും പറഞ്ഞപ്പോൾ പടത്തിന്റെ തിരക്ക് പറയണ്ടല്ലോ HOUSE FULL. :closed:


ഇനി Review :

എപ്പോഴും തന്റെ സ്റ്റോറി variety ആൻഡ്‌ സ്കില്ല്സ് കാണിച്ചു പ്രേക്ഷകരെ ഞെട്ടികാറുള്ള "അഞ്ജലി മേനോൻ" ഇപ്രാവശ്യവും ഒരുപറ്റം സിനിമ ആരാധകരുടെ മനസ്സ് ഒന്ന് തണുപ്പിക്കുന്ന കഥയുംയിട്ടാണ് അരങ്ങിൽ വന്നത്. ഇത് ആദ്യം തന്നെ പറഞ്ഞില്ലെങ്കിൽ എന്തോ കുറവ് പോലെ തോന്നി . :adiyan:
ഇനി പടത്തിനകത്തെക്ക് കടക്കാം.......... പടം തുടക്കം മുതൽ അവസാനം വരെ ഒരു നല്ല ശൈലിയിലാണ് പുരോഗമിക്കുന്നത്. പതിവ് ചോക്ലെയ്റ്റ് നായകനായി വരാറുള്ള നിവിൻ പോളി തന്റെ ഈ ചിത്രത്തിലെ വ്യത്യസ്തമായ ക്യരക്റ്റർ വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. പടം തീർച്ചയായും 3 ചെറുപ്പമായ കൂട്ടുകാരെയും(actually cousins but lives like that :) ) അവരുടെ ജീവിതത്തെയും അടിസ്ഥാനമാകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. - ദുല്ഖർ , നിവിൻ , നസ്രിയ. അത് പോലെ തന്നെ വളരെ പ്രാധാന്യമുള്ള വേഷം തന്നെയാണ് ഫഹദ് ഫാസിൽ ഇതിൽ കൈകാര്യം ചെയ്യുന്നത്. ഡയലോഗ് അധികമില്ലാത്ത ഫഹദ് ഈ സിനിമയിൽ എന്തിനെന്നു ഉള്ള ചോദ്യം സിനിമ കണ്ടു തന്നെ മനസിലാക്കണം. അധികം പറഞ്ഞാൽ ആ പടത്തിന്റെ രസം നഷ്ടപെടും എന്നതിനാൽ ചില കാര്യങ്ങൾ പറയുന്നില്ല. കൂട്ടുകാർ 3 പേരും ബാംഗ്ലൂർ നഗരത്തിൽ എത്തിച്ചേരുന്നതോടെയാണ് സിനിമ ആരാധകരെ രസത്തിൽ ആഴ്ത്തുന്നത്. നിവിൻ പോളിയുടെ രസകരമായ കഥാപാത്രം ഏത് പ്രേക്ഷകരെയും ചിരിപ്പിക്കും. അടുത്തിടെ വൻ വിജയമൊന്നും കാഴ്ച വയ്ക്കാൻ സാധിക്കാത്ത ദുൽഖർ വീണ്ടും അഞ്ജലി മേനോനിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുന്നു. നസ്രിയ എന്നത്തേയും പോലെ ഒരു ക്യൂട്ട് അക്ട്രെസ്സ് ആയി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നു ഈ സിനിമയിലും. തന്റെ ക്യൂട്ട്നെസ്സും അഭിനയ മികവും ഒന്നിപ്പിച്ച ഒരു സിനിമയാണ് നസ്രിയയ്ക്ക് Banglore Days. ഫസ്റ്റ് ഹാഫ് വരെ കുടു കുടെ ചിരിപിച്ച സിനിമ സെക്കന്റ്‌ ഹാഫ് തൊട്ടു ഒരു നല്ല ട്വിസ്റ്റ്‌ സിനിമയ്ക്ക്‌ സമ്മാനിച്ചു. സാധാരണ മലയാളം സിനിമകൾ നമുക്ക് നേരത്തെ സൂചന തരാറുള്ള പോലെയൊരു ട്വിസ്റ്റ്‌ അല്ല Banglore Days സമ്മാനിച്ചത്‌ എന്നുള്ളത് ഒരു മേന്മ തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. പടം എന്ത് തന്നെയായാലും ഈ വർഷം ഒരു വമ്പൻ ഹിറ്റിന്റെ ലിസ്റ്റിൽ ഇടം നേടുമെന്നാണ് എന്റെ കാഴ്ച്ചപ്പാട്. എന്തായാലും ഈ ഫാമിലി എന്റെർറ്റൈനെർ ഒഴിവാകരുത് എന്നാണ് എന്റെ അഭിപ്രായം. യുവാക്കൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പുത്തൻ ഉണർവാണ് അഞ്ജലി മേനോൻ മലയാള സിനിമയ്ക്ക്‌ വീണ്ടും സംഭാവന ചെയ്തത്.


Edited by Vijay Das, 02 June 2014 - 11:02 AM.

 • Vanampaadi, KarunaN Chandakavala, Sagaav NettooraN and 4 others like this

#2 Malar

 
Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 31,214 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:18 PM

Vijaya kalakki! Pakshe ethonnu kanan etha margam, evide cinema hall ellallo!
 • CrispiN likes this

#3 CrispiN

 
CrispiN

  Nokkukutti

 • TOP Member
 • 1,272 posts
 • Interests:Music, Cricket, Football, Arts, Violin, Drawing etc
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:36 PM

Vijaya kalakki! Pakshe ethonnu kanan etha margam, evide cinema hall ellallo!


Sreejechi :thanks:
:( avideyonnum malayalam cinema kaanan vazhiyillalle :(
ningal evida gulf country aano.

#4 Zoony

 
Zoony

  Nokkukutti

 • Members
 • 501 posts
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:43 PM

thanks vichutta.....

DVD irangunnathu vare wait cheythalle pattoo :chey:


 • CrispiN likes this

#5 Malar

 
Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 31,214 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:46 PM

Sreejechi :thanks:
:( avideyonnum malayalam cinema kaanan vazhiyillalle :(
ningal evida gulf country aano.


Saudiyila vijaya! Pinne ethelum sitil varumbol kaanam!
 • CrispiN likes this

#6 Sagaav NettooraN

 
Sagaav NettooraN

  Budding Moderator

 • Premium Member
 • 7,375 posts
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:49 PM


:thanks: for the review... DVD irangittu kaanaam...


 • CrispiN likes this


Users Awards

#7 ManaSa

 
ManaSa

  The Queen of Butterflies

 • Star of Star
 • 27,007 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 01:34 AM

yes got great reviews frm my whole team of frds too from kerala and all..waiting to see now :super: thanks vijayaa..:)


 • CrispiN likes this


Users Awards

#8 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,889 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 02:48 AM

Vijaykutta... :thanks: 4 sharing...Review :super:


 • CrispiN likes this


Users Awards

#9 CrispiN

 
CrispiN

  Nokkukutti

 • TOP Member
 • 1,272 posts
 • Interests:Music, Cricket, Football, Arts, Violin, Drawing etc
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 09:38 AM

thanks vichutta.....

DVD irangunnathu vare wait cheythalle pattoo :chey:

 

 

:thanks: for the review... DVD irangittu kaanaam...

 

 

yes got great reviews frm my whole team of frds too from kerala and all..waiting to see now :super: thanks vijayaa.. :)

 

 

Vijaykutta... :thanks: 4 sharing...Review :super:

 

:thanks: Gundettan and Chechimare.... :)

pakshe DVD irangitu kanananel you have to wait long. Now there is a huge rush for the movie. :( ippozhengum down aavilla. randum moonnum pravasyam kaanan kayariyavarum undu njan kaanan poyappol.... vattanmar. :hihi: enthayalum kure naalku shesham nalla oru padam irangi.#10 Zoony

 
Zoony

  Nokkukutti

 • Members
 • 501 posts
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 09:43 AM

:thanks: Gundettan and Chechimare.... :)

pakshe DVD irangitu kanananel you have to wait long. Now there is a huge rush for the movie. :( ippozhengum down aavilla. randum moonnum pravasyam kaanan kayariyavarum undu njan kaanan poyappol.... vattanmar. :hihi: enthayalum kure naalku shesham nalla oru padam irangi.

 

 

DVD irangaathe kaanan oru vazhiyum illa... :crying:


 • CrispiN likes this

#11 Sagaav NettooraN

 
Sagaav NettooraN

  Budding Moderator

 • Premium Member
 • 7,375 posts
 • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
 • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 03:28 PM

:thanks: Gundettan and Chechimare.... :)

pakshe DVD irangitu kanananel you have to wait long. Now there is a huge rush for the movie. :( ippozhengum down aavilla. randum moonnum pravasyam kaanan kayariyavarum undu njan kaanan poyappol.... vattanmar. :hihi: enthayalum kure naalku shesham nalla oru padam irangi.

 

:athe: Zoony paranjathu thanne.. DVD irangathe no raksha... Allel padam adutha 6 months koode kottakayil undavanam... :odikko:
Users Awards

#12 JayaraMeTTaN

 
JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 05:34 PM

adipoli review
appol padam onnu kaananan,,,,,


 • CrispiN likes this

#13 CrispiN

 
CrispiN

  Nokkukutti

 • TOP Member
 • 1,272 posts
 • Interests:Music, Cricket, Football, Arts, Violin, Drawing etc
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 07:17 PM

adipoli review
appol padam onnu kaananan,,,,,

 

:thanks: Jayarametta... :) 

padam poyi kandu nokku... adhikam paranjathokke mansilitu povaruthu. padam aaswadikkan pattilla. manassu blank aakiyittu kaanan pokko :athe: #14 *MazhaThulli*

 
*MazhaThulli*

  Support Staff - PP

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 20,100 posts
 • Location::P parayoola
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 02 June 2014 - 07:49 PM

good review vendakke :vgood: , njanum kandu miniyannu :super: cinema ..btw thalayolaparambil carnival cinemas okkeyundo :o ?? ...
Users Awards

Also tagged with one or more of these keywords: banglore days, banglore, days, movie, anjali menon, anjali, menon

0 user(s) are reading this topic

0 members, 0 guests, 0 anonymous users