Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Yesterday, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Yesterday, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Yesterday, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Dec 06 2016 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Dec 06 2016 09:54 PM Playing American Idol: Sky Blocks Play Now!                
Photo

മഞ്ജു മോഹന്ലാലിനെ തോൽപ്പിച്ച്


  • Please log in to reply
35 replies to this topic

#1 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:36 PM

how-old-are-you_qm_zpse2b96e0e.jpg

 

 

 

 

 

 

ഹൗ ഓള്ഡ് ആര് യു എന്ന മഞ്ജുവാര്യര് ചിത്രവും മിസ്റ്റര് ഫ്രോഡ് എന്ന ലാല് ചിത്രവും റിലീസ് ചെയ്യുന്നതിനു തലേദിവസം വരെ മലയാള സിനിമയിലെ പ്രധാന ചര്ച്ച ഇതായിരുന്നു. ആര് അഭിനയിക്കുന്ന ചിത്രമായിരിക്കും പ്രേക്ഷകര് ഇഷ്ടപ്പെടുകയെന്ന്. രണ്ടു സിനിമയും കണ്ടവര്ക്കു നിസംശയം പറയാം ലാല് ചിത്രത്തിനും എത്രയോ മുകളിലാണ് മഞ്ജുവാര്യര് നായികയായ ഹൗ ഓള്ഡ് ആര് യു എന്ന ചിത്രം. 



സാധാരണ മമ്മൂട്ടിയും മോഹന്ലാലും തമ്മിലാണ് മലയാള സിനിമയില് മല്സരം ഉണ്ടാകാറുള്ളത്. രണ്ടുപേരുടെയും ചിത്രങ്ങള് ഒന്നിച്ചെത്തുമ്പോള് ഫാന്സുകാര് തമ്മില് ഇത്തരത്തിലൊരു മല്സരം ഉണ്ടാകാറുമുണ്ട്. എന്നാല് ഇക്കുറി അത് ലാലും മഞ്ജുവാര്യരും തമ്മിലായി. അതിനു കാരണവുമുണ്ടായിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവ് ലാലിന്റെ നായികയായിട്ടാകുമെന്നായിരുന്നു ആദ്യം വന്ന വാര്ത്ത. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജു മോഹന്ലാലിന്റെ നായികയായി വരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല് ഈ ചിത്രം രഞ്ജിത്ത് ഉപേക്ഷിച്ചു. അങ്ങനെ മഞ്ജു റോഷന് ആന്ഡ്രൂസിന്റെ ഹൗ ഓള്ഡ് ആര് യുവില് അഭിനയിക്കാന് പോയി. ലാല് ബി. ഉണ്ണികൃഷ്ണന്റെ മിസ്റ്റര് ഫ്രോഡിലും. ഒടുവില് രണ്ടു ചിത്രവും തമ്മില് മല്സരിക്കുന്ന രീതിയില് തിയറ്ററുകളില് എത്തുകയും ചെയ്തു. 


1499452_613049095399637_1253526867_n_zps


മഞ്ജുവാര്യരുടെ ചിത്രമെന്നു പറയുന്നത് അവര്ക്കു മാത്രം ചെയ്യാന് പറ്റുന്നത്. പൂര്ണമായും മഞ്ജുവിന്റെ ചുമലിലാണ് ഈ ചിത്രം കിടക്കുന്നത്. അതിലെ നിരുപമയെ മഞ്ജുവാര്യര്ക്കു മാത്രമായി തയാറാക്കിയ കഥാപാത്രമാണ്. ആ ലെവലില് തന്നെയാണ് അവര് അത് ചെയ്തു വിജയിപ്പിച്ചതും. ഈ പ്രായത്തിലും തനിക്ക് നന്നായി അഭിനയിക്കാന് കഴിയുമെന്ന് മഞ്ജുവാര്യര് തെളിയിച്ചു. 

 



പത്രം എന്ന സിനിമയാണ് അവര് അവസാനമായി ചെയ്തത്. അതിലെ കഥാപാത്രത്തിനും മുകളിലാണ് ഹൗ ഓള്ഡ് ആര് യുവിലെ നിരുപമ നില്ക്കുന്നത്. ഇപ്പോള് എല്ലാവര്ക്കും പറയാനുള്ളത് മഞ്ജുവിന്റെ ഈ കഥാപാത്രത്തെക്കുറിച്ചു തന്നെയാണ്. ദൃശ്യം എന്ന മെഗാഹിറ്റിനു ശേഷം റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ലാലിന്റെ ഫ്രോഡ്. അതുകൊണ്ടു തന്നെ പ്രേക്ഷകര്ക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. മാടമ്പി, ഗ്രാന്ഡ് മാസ്റ്റര് എന്നീ ലാല് ചിത്രങ്ങളൊരുക്കിയ ബി. ഉണ്ണികൃഷ്ണന് മോശമാക്കില്ല എന്നൊരു വിശ്വാസവമുണ്ടായിരുന്നു. എന്നാല് എല്ലാ പ്രതീക്ഷകളെയും തകര്ക്കുന്നതായിരുന്നു തിയറ്ററിലെ പ്രകടനം. lolo.gifഅതുകൊണ്ടു തന്നെയാണ് എല്ലാവരും പറയുന്നത് മഞ്ജു ലാലിനെ തോല്പ്പിച്ചെന്ന്.

 

 

578695_542930162445293_1228750139_n_zpsd

 

 

 


  • Varikkuzhi Soman, Sagaav NettooraN, JayaraMeTTaN and 1 other like this


Users Awards

#2 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:45 PM

Sammathikkilla sammathikilla. njangalarum sammathikkilla... oru padam cheythappozhekkum .... jayam polum...

padam njanum kandu. :super: pakshe ithrem parayarayilla... lalettante Mr.Fraud kandavar vallya kuzhappam onnum ennodu paranjillallo. :mmm: :beee: 


  • JayaraMeTTaN likes this

#3 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:47 PM

Arkkariyaam ithokke oro ;) news allee..eduthu ivide iduka mathramallee ente pani vijayaa :manasa: njaan ithinte sakshi allatto :swami: kandappol oru kauthukam thonni athondu adiyundakkana eduthittathaaa :ohno:


Edited by Manasa, 29 May 2014 - 08:47 PM.

  • JayaraMeTTaN and CrispiN like this


Users Awards

#4 JayaraMeTTaN

 
JayaraMeTTaN

    Nokkukuthi

  • Royal Member
  • 36 posts
  • Interests:Internet
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:47 PM

How old are you nalla reports aanu.. nalla collectionum



#5 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:48 PM

adiyundakkano... :hmm:  :nailbit: :no: :ilu:   :flirt:  :odikko: 



#6 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:49 PM

Padam kiduva. njanum kandatha padam. nalla thirichu varavu nadathan Manju sremikkunnundu... :athe: 



#7 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:49 PM

mm :mmm: athokkeyaa but itharaaam publicity kurachu kadannu poyillee ennoru samshayaam ...:hihi:


  • CrispiN likes this


Users Awards

#8 KD DexteR

 
KD DexteR

    Nokkukutti

  • TOP Member
  • 2,445 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:50 PM

"How old are u" is nothing but an overrated Mega serial  :suicide:  Comparing manju with a legend like Mohanlal itself is a crime :nono:



#9 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:50 PM

Padam kiduva. njanum kandatha padam. nalla thirichu varavu nadathan Manju sremikkunnundu... :athe:

 

 

Enikkathinte trailor kandittu angine prethekichu aanaayaanennonnum thonniyillaa ellaarkkum oru manju craze illayirunnathinte thats all ;))




Users Awards

#10 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:50 PM

Athanu njanum paranjathu. ithrem parayarayitilla ennu. irunnitu kaalu neetiya pore... :kashtam: 



#11 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:51 PM

"How old are u" is nothing but an overrated Mega serial  :suicide:  Comparing manju with a legend like Mohanlal itself is a crime :nono:

 

 

Dey mohanlal fans pathi virichethaan thudangi :sword: ennaal thudangaaam :jf:


  • CrispiN likes this


Users Awards

#12 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:52 PM

Athanu njanum paranjathu. ithrem parayarayitilla ennu. irunnitu kaalu neetiya pore... :kashtam:

 

 

 Adhyaathe padathinu thanne irikkathee cash kure adichu matti escapanulla manjuvinte 19 adavaakum :vayya:




Users Awards

#13 CrispiN

 
CrispiN

    Nokkukutti

  • TOP Member
  • 1,269 posts
  • Interests:Music, Cricket, Football, Arts, Violin, Drawing etc
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:52 PM

Enikkathinte trailor kandittu angine prethekichu aanaayaanennonnum thonniyillaa ellaarkkum oru manju craze illayirunnathinte thats all ;))

 

:athe: atha njan paranje sremikkunnundu ennu. Manju is not upto what she was once. thudangiyathalle ullu. kathirunnu nokam. allathe vallya sambhavam onnum alla... climax kelkano chechikku :roll: 


  • ManaSa likes this

#14 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:52 PM

How old are you nalla reports aanu.. nalla collectionum

 

 

Oru average family padam athreeyalle ullu :chey:




Users Awards

#15 ManaSa

 
ManaSa

    The Queen of Butterflies

  • Star of Star
  • 26,947 posts
  • Location:Manassa Manivenuvil!!
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 29 May 2014 - 08:53 PM

:athe: atha njan paranje sremikkunnundu ennu. Manju is not upto what she was once. thudangiyathalle ullu. kathirunnu nokam. allathe vallya sambhavam onnum alla... climax kelkano chechikku :roll:

 

 

Vendeda chekkaa average aneelum climax kettaaal pinne kanaane thonnillaaa ;)


  • CrispiN likes this


Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users