Jump to content
Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

അവളും

absolute short strory

 • Please log in to reply
6 replies to this topic

#1 Absolute

 
Absolute

  Nokkukutti

 • Members
 • 854 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 28 May 2014 - 01:14 PM

history_of_Bharatanatyam04.jpg

 

 

 

അവളും

 

ഇടിമിന്നൽ  എന്നും  അവൾക്കു   ഭയമായിരുന്നു . ഇടിയൊച്ച കേൾക്കുമ്പോൾ ആദ്യമൊക്കെ

ചോദിക്കുമായിരുന്നു,  ഇത്രയും സാഹസികനായ ദൈവം എന്തുകൊണ്ടാണു മനുഷ്യന്റെ 

സാഹസങ്ങളെയെല്ലാം ഭയം കൊണ്ടു നിരുൽസാഹപ്പെടുത്തിക്കളയുന്നത്?  നീതിമാനായിരിക്കേണ്ട

അവിടുന്ന് വെറും ഒരു സ്വാർത്ഥനായിരിക്കുമോ?  എന്നെല്ലാം.
 
പൂകളോട്   അവൾക്കു  വലിയ ഇഷ്ടമായിരുന്നു . ഓരോ   പൂവിലും അവൾ ദൈവത്തിന്റെ

ലോലിമയെ   തൊട്ടറിഞ്ഞു. അവൾ ഒരിക്കലും പൂവ് അറത്തിട്ടില്ല, പൂത്താലം കാണുന്നതു

പോലും അവൾക്കു വെറുപ്പായിരുന്നു, പൂചൂടുന്നവരെയും.

കുട്ടികളെ  അവൾക്കു ജീവനാണ്. നന്മയുടെ, കാണപ്പെടാവുന്നതിൽ   വച്ച്  ഏറ്റവും  ശോഭനമായ

പ്രതിരൂപം  ആണ് കുട്ടികൾ എന്ന്,  അവരെ മാറോടു  ചേർത്തണച്ചു പറയുന്നതു  കേട്ടിട്ടുണ്ട്.  

പുസ്തകങ്ങളെ  അവൾ  സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല. നമ്മിൽ നിന്ന് അന്യമല്ലാത്തതിനെ

നാം സ്നേഹിക്കേണ്ടി വരുന്നില്ലല്ലോ? ഒരു പക്ഷെ , അത്തരത്തിലാവാം  അവൾ വായനയെ

സ്നേഹിച്ചിരുന്നത്. കൂടുതലും കവിതകളോടായിരുന്നു    അവൾക്കു കമ്പം. ചരിത്രവും, ഭാഷയും,

തത്ത്വശാസ്ത്രവും തയ്‌ച്ചുചേര്ത്തു ഹൃദ്യമായ വർത്തമാനം രചിക്കുന്നത്‌ അവൾക്ക് ഒരു പ്രത്യേക

ഹരമായിരുന്നു.

ശൃംഗാരം എന്നും വീണയോടായിരുന്നു. ആന്ദോളനം, അതായിരിക്കും  അവളുടെ സാമീപ്യം, 

കമ്പനങ്ങളുടെ  സ്ഫോടം  കൊണ്ടു  പൊട്ടിവിരിയിച്ചു , നമുക്കു സമ്മാനിക്കുന്ന  നിരവൃതിയുടെ 

പൂച്ചെണ്ടുകൾക്ക്  നല്കാവുന്ന ഏറ്റവും യോജിച്ച പദാർത്ഥം.

തികഞ്ഞ വാത്സല്യം, അതാണ്‌ അവളുടെ മുഖ മുദ്ര. അടങ്ങാത്ത കൊതി വന്നു വേലിയേറ്റം

സൃഷ്ട്ടിക്കുന്ന നിമിഷങ്ങളെ പോലും  ഒടുങ്ങാത്ത  സമചിത്തത   കൊണ്ടു  സമർത്ഥമായി മറച്ചു

വച്ച് , അലാത  ശാന്തിയിൽ , അനായാസേന ലയിച്ചു ചേരുവാൻ അവൾക്കുള്ള  സഹജമായ  ചാതുരി ,

ആരെയും  വിസ്മയിപ്പിക്കും. ഒരു  പക്ഷെ  ഇതാവും  , ദൈവം   അവൾക്കു  കൊടുത്ത  ഏറ്റവും 

ലളിതമായ  വിവാഹ സമ്മാനം.  

ഹൃദയത്തിന്റെ  കാട്ടിക്കൂട്ടലില്ലാത്ത കളിക്കൂട്ടുകാരനാണ് അവൾക്കു സഹനം, സ്നേഹം ഒരു

പ്രകടന പ്രിയനായ കാമുകനും.  ശമന  ജലം  കൊണ്ടു   സേചനം  ചെയ്യപ്പെടാത്ത  സ്നേഹ  

പൂന്തോട്ടങ്ങളിൽ   മണിമണിയായി  വിരിയുന്നത്  അശുഭ  ഗന്ധികളായ  കാട്ടുപൂക്കളായിരിക്കുമെന്നും ,

അതുപോലെ , സ്നേഹം  കൊണ്ട്  ആരതി  ഉഴിഞ്ഞു   ദീപ്തമാക്കാത്ത  സഹന വിഗ്രഹങ്ങളിൽ  

നിന്നു ചൊരിയുന്നതു വിഷാദത്തിന്റെ കരിന്തിരിയിൽ  എരിഞ്ഞടങ്ങിയ ചാമ്പലുകൾ ആയിരിക്കും  

എന്നും  അവൾ  വിശ്വസിച്ചു.
  .
“സഹനവും, സ്നേഹവും,  ദൈവത്തിന്റെ  കയ്യിൽ  ഒന്നിച്ചിരിക്കുന്നു   . തന്റെ  കൈകൾ   കഴക്കുമ്പോൾ,

അവൻ  ഓരോ  മനുഷ്യനെയും  ജനിപ്പിക്കുന്നു; ഒരു  കൈത്താങ്ങിനായി  .   ശാശ്വതമായ  ഈ  രണ്ടു  മഹാ

  മൂല്യങ്ങളെയും  നമ്മുടെ  കയ്യിൽ   ഏൽപ്പിച്ചിട്ട്  അവൻ നമ്മോടായി  പറയും:  ഈ  രണ്ടിന്റെയും  

യഥാർത്ഥ  സൂക്ഷിപ്പുകാരനും അവകാശിയും ഇനി  നീയാണ്. ഈ  രണ്ടും കൊണ്ടു  നീ   അന്നവും  ആനന്ദവും

തേടുക . അതിനായി  നിനക്കു  വേണ്ടി  വരുന്ന  , പ്രാണനെയും , മനസ്സിനെയും , വിജ്ഞാനത്തെയും  

യഥാസമയം   അനുചിതമായി  ഞാൻ  നിനക്കു  നല്കികൊണ്ടിരിക്കും . ഭയപ്പെടരുത്”

അവൾ  പിന്നെ  മിണ്ടിയിട്ടില്ല...

 

അവനും.

 

 

 

 

 

 


 • Vanampaadi, KhaLiL GibraN, Malar and 1 other like this

#2 JayaraMeTTaN

 
JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 28 May 2014 - 01:16 PM

nannayittundallo


 • Absolute likes this

#3 Vanampaadi

 
Vanampaadi

  Princess of Dreams

 • Arcade League
 • 47,139 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 28 May 2014 - 01:16 PM

Absolute .....aval kollallo....nannayittundu... :super:


 • Absolute likes this


Users Awards

#4 Malar

 
Malar

  ചായക്കട സെക്രട്ടറി

 • Sr Moderator
 • PipPipPipPipPipPipPipPipPipPip
 • 30,551 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag
 

Posted 28 May 2014 - 01:43 PM

Ee aval oru mareechika poley.....aaran ee aval? Nannayittund guru!
 • Absolute likes this

#5 Absolute

 
Absolute

  Nokkukutti

 • Members
 • 854 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:12 AM

nannayittundallo

 

നന്ദി ജയരാമേട്ടൻ.....  :thankyou:
 #6 Absolute

 
Absolute

  Nokkukutti

 • Members
 • 854 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:12 AM

Absolute .....aval kollallo....nannayittundu... :super:

 

അവളെ ഇഷ്ടായോ വന്നൂസ്... നന്ദി :thankyou:
 #7 Absolute

 
Absolute

  Nokkukutti

 • Members
 • 854 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag
 

Posted 01 June 2014 - 11:14 AM

Ee aval oru mareechika poley.....aaran ee aval? Nannayittund guru!

 

അതെ വേണമെങ്കിൽ അങ്ങനെയും പറയാം
നന്ദി ചിഞ്ചു.... :thankyou:
 Also tagged with one or more of these keywords: absolute, short strory

0 user(s) are reading this topic

0 members, 0 guests, 0 anonymous users