Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

കാണണം

absolute short story

 • Please log in to reply
19 replies to this topic

#1 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 04:22 PM

1293639642_3688bcbb33.jpg

കാണണം

അന്ന് ഏകദേശം നാലു മണിക്കെഴുന്നേറ്റു. ഉപ്പും മാവിലയും ചേർത്തു പിടിച്ചു

ദന്തശുദ്ധി വരുത്തി, മാ ഉണ്ടാക്കിയ തണുത്ത കട്ടൻ ചായ ഒറ്റവലിക്കു  മോന്തിക്കുടിച്ച്

എങ്ങൊട്ടെന്നില്ലാതെ മുന്നോട്ടു നടന്നു. കടുത്ത തണുപ്പാണ്. ചന്ദ്രിക പടിഞ്ഞാട്ടേക്കു 

മെല്ലെ ചാഞ്ഞു പോകുന്നു. എനിക്കു കൂട്ടിനു കോട മഞ്ഞു മാത്രം. ചിലപ്പോൾ മാലാഖകൾ

പോലെ ചില ജല കണങ്ങൾ ഇറ്റിറ്റു വീഴുന്നുണ്ട്, ഇടവിട്ടു വരുന്ന ഈ സ്നേഹസ്പർശങ്ങൾക്ക്

അവകാശി ഞാൻ ആകാൻ വഴിയില്ലല്ലോ എന്നു ചിന്തിച്ചു . ഒരു പക്ഷെ അവർ കോടക്കു  കൂട്ടു വന്നതാവും.

ഏതാണ്ട് മൂന്നു മണിക്കൂർ  നേരം അതുപോലെ തന്നെ നടന്നപ്പോൾ ഒരു ചെറിയ ഗ്രാമ ത്തിലെത്തി.

അവരെല്ലാം പശുപാലന്മാരാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. പതഞ്ഞു നിറഞ്ഞ പാൽ

കുടങ്ങളുമേന്തി കൊച്ചു കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കു പിടിച്ചു നടക്കുന്നു. ജീവിതത്തിലെ

ആദ്യപാഠങ്ങൾ അവർ അറിയാതെ തന്നെ പ്രകൃതിക്ക് മാത്രം വിധേയപെട്ട് അഭ്യസിച്ചു കൊണ്ടിരിക്കുന്ന

മനോഹരമായ കാഴ്ച.

നല്ല ദാഹവും വിശപ്പും ഉണ്ട്.ഒരു മാടക്കട കണ്ടു. നല്ല സമധാനം ഉള്ള അന്തരീക്ഷം   നിയതിയുടെ നിയോഗം

എന്നോണം ആ സാഹചര്യം എന്നെ അവിടെ പിടിച്ചു നിർത്തി. നല്ല പിച്ചള നിറത്തിലുള്ള ചായക്കെറ്റിലിൽ

നോക്കി കുറെ നേരം ഇരുന്നു. മനം മടുപ്പിക്കുന്ന രാഷ്ട്രീയ ചർച്ച യൊന്നും അവിടെ കേട്ടതേ ഇല്ല.

ഏതാണ്ടു പതിനച്ചു തികഞ്ഞ ഒരു കുട്ടിവന്ന് കഴിക്കാൻ എന്തു വേണം എന്നു ചോദിച്ചു. കുറച്ചു നേരം ആ

കുട്ടിയുടെ തിളങ്ങുന്ന കണ്ണുകളിലേക്കു  ഞാൻ നോക്കിയിരിന്നു.  എന്തൊരു നിഷ്കളങ്കതയാണ്. ബിന്ദുവും,

രേഖയും, വരയും, ത്രികോണവും, ബഹുകോണവും, വൃത്തവും എല്ലാം അതിൽ അങ്ങു പ്രകാശം ചൊരിഞ്ഞു 

മിന്നി മറയുന്നു. എന്തൊരു സൌന്ദര്യം.

വരണ്ടിരുന്ന ചുണ്ടുകളിൽ അല്പം നനവ്‌ വച്ചപ്പോൾ എനിക്കല്പം സംസാരിക്കാമെന്നായി. ഒരു ചായ

വേണം. 'ഒന്നും  കഴിക്കുന്നില്ലേ' എന്ന് അവൾ ചോദിച്ചു. എന്താ തരിക എന്നു ഞാനും. ദോശയും ബാജിയും

തരാം  എന്നു പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി. ഞാൻ തല കുലുക്കി സമ്മതിച്ചു. നല്ല  ഉൽസാഹത്തോടെ

അവൾ പോയി അതെല്ലാം പെട്ടന്നു തരപ്പെടുത്തി മുന്നിൽ കിടന്ന ഒരു പലക ബെഞ്ചിൽ കൊണ്ട് വന്നു വച്ചു.

എന്നിട്ടു കഴിക്കുന്നില്ലേ എന്ന് കണ്ണ് കൊണ്ടൊരു ചോദ്യവും. ഞാൻ പതുക്കെ കഴിച്ചു തുടങ്ങി.

എന്തോ നല്ല വിശപ്പുണ്ടായിരുന്നിട്ടും  ഒന്നും അങ്ങ്‌ ഇറങ്ങാത്ത പോലെ.  ആ കുട്ടി  എന്നോട് എന്തോ

കുത്തികുത്തി ചോദിക്കുന്നതു പോലെ തോന്നി :

നീ എന്നെ നിന്റെ കണ്ണു കൊണ്ടു കണ്ടു, എന്റെ രൂപത്തെ , മറ്റു രൂപ വൈവിധ്യങ്ങളിൽ  നിന്നും

വ്യത്യസ്തമായി, സൌന്ദര്യമുള്ള ഒരു വസ്തുവായി എന്നെ നീ  തിരിച്ചറിഞ്ഞു.നല്ലത് തന്നെ.

ഹേ  യാത്രികാ. അതുകൊണ്ട് എല്ലാം  ആയി എന്ന് നീ കരുതുന്നുണ്ടോ?

ഇല്ല എന്നു ഞാൻ എന്നോട് തന്നെ പറഞ്ഞു. അപ്പോൾ അവൾ എന്നോട് ചോദിച്ചു: എന്റെ സ്പർശനം

നീ തിരിച്ചറിഞ്ഞുവോ? ഇല്ലല്ലോ? കേവലം ദർശന സുഖത്തിൽ നിന്നും ഭിന്നമായി, വല്ല കാഠിന്യവും

എന്റെ ത്വക്കിൽ പതിയിരിക്കുന്നുവെങ്കിൽ  അതിനെയും  നീ സഹിക്കുമോ? ആസ്വദിക്കുമൊ? സ്നേഹിക്കുമോ?

എനിക്കൊരു ഉത്തരവും ഉണ്ടായില്ല. ആ കുട്ടി  തുടർന്നു ചോദിച്ചു  : ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധത്തിൽ 

നിന്നും എന്റെ വാസനയെ  നീ തിരിച്ചറിഞ്ഞിരിക്കാം. എന്നാലും,  നീ പ്രതീക്ഷിക്കുന്നതുപോലെയുള്ള

മുല്ലപ്പൂമണവും, മാമ്പഴച്ചാറിന്റെ സുഗന്ധവും  എന്നിൽ നിന്നും വമിച്ചില്ല എന്നു വരികിൽ,  

എന്റെ  ശാലീനതയെ, തുടർന്നും ഇങ്ങനെതന്നെ പുകഴ്ത്തുവാൻ നിനക്കു കഴിയുമോ?

ആ നിമിഷത്തോളം  സദാചാരബോധമില്ലാതെ   കഴിഞ്ഞിരുന്ന  എന്നിലെ സ്വപ്നാടകന് ആരോ

കടിഞ്ഞാണിട്ടിരിക്കുന്നതുപോലെ. വല്ലാത്ത കുറ്റബോധം. എന്റെ കൊമ്പുകൾ ഓടിയുന്നതുപോലെ.

ചായ കൊണ്ടു വച്ചപ്പോൾ, എന്റെ കൈയ്യിൽ പതുക്കെതട്ടി   സമാധാനിപ്പിച്ചിട്ട്,  എന്നിലെ

മിഥ്യാചാരനോടായി അവൾ  മധുരമായി പറഞ്ഞു.

നീ ഇപ്പോൾ കാണുന്ന ഈ സൌന്ദര്യം, അതു നിന്റെ മനസ്സിലാണ് ഉള്ളത് . എന്റെ ശരീരത്തിലല്ല.

നിന്റെ മനസ്സിനെ നീ  ശരിയാം വണ്ണം തിരിച്ചറിയുമ്പോൾ എന്നിൽ മാത്രമല്ല,

നീ വെറുക്കുന്നവരിൽ പോലും പരമമായ സൌന്ദര്യത്തെ കണ്ടെത്തുവാനും

അവരെയാകമാനം സ്നേഹിക്കുവാനും  നിനക്കു കഴിയും.

നിന്റെ ഉള്ളിൽ ഉള്ള ഒന്നിനെത്തേടി  വെളിയിൽ അലയുന്നതുകൊണ്ട്‌, 

നീ ഒഴിച്ചുള്ള മറ്റെല്ലാറ്റിനെയും ആയിരിക്കും നീ കണ്ടെത്തുക , നിന്നെ ആയിരിക്കില്ല.

Edited by Absolute, 23 May 2014 - 04:41 PM.

 • Theepori WarneR, Vanampaadi, Varikkuzhi Soman and 10 others like this

#2 ManaSa

ManaSa

  The Queen of Butterflies

 • Star of Stars
 • 27,039 posts
 • Location:Manassa Manivenuvil!!
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 04:30 PM

Absolutely wonderful one :super: absolute  :)

Edited by Manasa, 23 May 2014 - 04:30 PM.

 • Absolute likes this

Users Awards

#3 JayaraMeTTaN

JayaraMeTTaN

  Nokkukuthi

 • Royal Member
 • 36 posts
 • Interests:Internet
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 04:33 PM

SUPER ONE

THANKS MATE

 • Absolute likes this

#4 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 04:36 PM

Absolutely wonderful one :super: absolute 

Thanks very much for reading my posts and special thanks for liking it. Love :)#5 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 04:38 PM

SUPER ONE

THANKS MATE

Thanks buddy. Thanks very much  for liking my post. Love#6 KD Videsi

KD Videsi

  Master Mind Of PP

 • Contributors
 • 7,805 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 05:08 PM

Absu :amitt: nalla katha :super: vayikkan nalla feel undayiryunnu :amitt: #7 Malaresh Iyer

Malaresh Iyer

  ചായക്കട സെക്രട്ടറി

 • Sr Moderator
 • 32,791 posts
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 05:45 PM

Guru, Valare nalla kadha....aashamsakal ..

#8 Sree Ranjini

Sree Ranjini

  Winner of PPH Season-1

 • Sr Moderator
 • 27,565 posts
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 23 May 2014 - 09:50 PM

Abso... kure naalukalkku sheshamulla varavaanalle... we missed you and your writings...

ആ നിമിഷത്തോളം  സദാചാരബോധമില്ലാതെ   കഴിഞ്ഞിരുന്ന  എന്നിലെ സ്വപ്നാടകന് ആരോ

കടിഞ്ഞാണിട്ടിരിക്കുന്നതുപോലെ. വല്ലാത്ത കുറ്റബോധം.

>> reminds me of Blake's 'Tiger'....

very philosophical writing... as always...

Good one Abso... :)
Users Awards

#9 Vanampaadi

Vanampaadi

  Princess of Dreams

 • Arcade League
 • 50,226 posts
 • Location:Dubai
 • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 04:11 AM

http://1.bp.blogspot.com/-JtfvNxwCDvg/T6...

കാണണം

അന്ന് ഏകദേശം നാലു മണിക്കെഴുന്നേറ്റു. ഉപ്പും മാവിലയും ചേർത്തു പിടിച്ചു

ദന്തശുദ്ധി വരുത്തി, മാ ഉണ്ടാക്കിയ തണുത്ത കട്ടൻ ചായ ഒറ്റവലിക്കു  മോന്തിക്കുടിച്ച്

എങ്ങൊട്ടെന്നില്ലാതെ മുന്നോട്ടു നടന്നു. കടുത്ത തണുപ്പാണ്. ചന്ദ്രിക പടിഞ്ഞാട്ടേക്കു 

മെല്ലെ ചാഞ്ഞു പോകുന്നു. എനിക്കു കൂട്ടിനു കോട മഞ്ഞു മാത്രം. ചിലപ്പോൾ മാലാഖകൾ

പോലെ ചില ജല കണങ്ങൾ ഇറ്റിറ്റു വീഴുന്നുണ്ട്, ഇടവിട്ടു വരുന്ന ഈ സ്നേഹസ്പർശങ്ങൾക്ക്

അവകാശി ഞാൻ ആകാൻ വഴിയില്ലല്ലോ എന്നു ചിന്തിച്ചു . ഒരു പക്ഷെ അവർ കോടക്കു  കൂട്ടു വന്നതാവും.

ഏതാണ്ട് മൂന്നു മണിക്കൂർ  നേരം അതുപോലെ തന്നെ നടന്നപ്പോൾ ഒരു ചെറിയ ഗ്രാമ ത്തിലെത്തി.

അവരെല്ലാം പശുപാലന്മാരാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. പതഞ്ഞു നിറഞ്ഞ പാൽ

കുടങ്ങളുമേന്തി കൊച്ചു കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കു പിടിച്ചു നടക്കുന്നു. ജീവിതത്തിലെ

ആദ്യപാഠങ്ങൾ അവർ അറിയാതെ തന്നെ പ്രകൃതിക്ക് മാത്രം വിധേയപെട്ട് അഭ്യസിച്ചു കൊണ്ടിരിക്കുന്ന

മനോഹരമായ കാഴ്ച.

നല്ല ദാഹവും വിശപ്പും ഉണ്ട്.ഒരു മാടക്കട കണ്ടു. നല്ല സമധാനം ഉള്ള അന്തരീക്ഷം   നിയതിയുടെ നിയോഗം

എന്നോണം ആ സാഹചര്യം എന്നെ അവിടെ പിടിച്ചു നിർത്തി. നല്ല പിച്ചള നിറത്തിലുള്ള ചായക്കെറ്റിലിൽ

നോക്കി കുറെ നേരം ഇരുന്നു. മനം മടുപ്പിക്കുന്ന രാഷ്ട്രീയ ചർച്ച യൊന്നും അവിടെ കേട്ടതേ ഇല്ല.

ഏതാണ്ടു പതിനച്ചു തികഞ്ഞ ഒരു കുട്ടിവന്ന് കഴിക്കാൻ എന്തു വേണം എന്നു ചോദിച്ചു. കുറച്ചു നേരം ആ

കുട്ടിയുടെ തിളങ്ങുന്ന കണ്ണുകളിലേക്കു  ഞാൻ നോക്കിയിരിന്നു.  എന്തൊരു നിഷ്കളങ്കതയാണ്. ബിന്ദുവും,

രേഖയും, വരയും, ത്രികോണവും, ബഹുകോണവും, വൃത്തവും എല്ലാം അതിൽ അങ്ങു പ്രകാശം ചൊരിഞ്ഞു 

മിന്നി മറയുന്നു. എന്തൊരു സൌന്ദര്യം.

വരണ്ടിരുന്ന ചുണ്ടുകളിൽ അല്പം നനവ്‌ വച്ചപ്പോൾ എനിക്കല്പം സംസാരിക്കാമെന്നായി. ഒരു ചായ

വേണം. 'ഒന്നും  കഴിക്കുന്നില്ലേ' എന്ന് അവൾ ചോദിച്ചു. എന്താ തരിക എന്നു ഞാനും. ദോശയും ബാജിയും

തരാം  എന്നു പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി. ഞാൻ തല കുലുക്കി സമ്മതിച്ചു. നല്ല  ഉൽസാഹത്തോടെ

അവൾ പോയി അതെല്ലാം പെട്ടന്നു തരപ്പെടുത്തി മുന്നിൽ കിടന്ന ഒരു പലക ബെഞ്ചിൽ കൊണ്ട് വന്നു വച്ചു.

എന്നിട്ടു കഴിക്കുന്നില്ലേ എന്ന് കണ്ണ് കൊണ്ടൊരു ചോദ്യവും. ഞാൻ പതുക്കെ കഴിച്ചു തുടങ്ങി.

എന്തോ നല്ല വിശപ്പുണ്ടായിരുന്നിട്ടും  ഒന്നും അങ്ങ്‌ ഇറങ്ങാത്ത പോലെ.  ആ കുട്ടി  എന്നോട് എന്തോ

കുത്തികുത്തി ചോദിക്കുന്നതു പോലെ തോന്നി :

നീ എന്നെ നിന്റെ കണ്ണു കൊണ്ടു കണ്ടു, എന്റെ രൂപത്തെ , മറ്റു രൂപ വൈവിധ്യങ്ങളിൽ  നിന്നും

വ്യത്യസ്തമായി, സൌന്ദര്യമുള്ള ഒരു വസ്തുവായി എന്നെ നീ  തിരിച്ചറിഞ്ഞു.നല്ലത് തന്നെ.

ഹേ  യാത്രികാ. അതുകൊണ്ട് എല്ലാം  ആയി എന്ന് നീ കരുതുന്നുണ്ടോ?

ഇല്ല എന്നു ഞാൻ എന്നോട് തന്നെ പറഞ്ഞു. അപ്പോൾ അവൾ എന്നോട് ചോദിച്ചു: എന്റെ സ്പർശനം

നീ തിരിച്ചറിഞ്ഞുവോ? ഇല്ലല്ലോ? കേവലം ദർശന സുഖത്തിൽ നിന്നും ഭിന്നമായി, വല്ല കാഠിന്യവും

എന്റെ ത്വക്കിൽ പതിയിരിക്കുന്നുവെങ്കിൽ  അതിനെയും  നീ സഹിക്കുമോ? ആസ്വദിക്കുമൊ? സ്നേഹിക്കുമോ?

എനിക്കൊരു ഉത്തരവും ഉണ്ടായില്ല. ആ കുട്ടി  തുടർന്നു ചോദിച്ചു  : ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധത്തിൽ 

നിന്നും എന്റെ വാസനയെ  നീ തിരിച്ചറിഞ്ഞിരിക്കാം. എന്നാലും,  നീ പ്രതീക്ഷിക്കുന്നതുപോലെയുള്ള

മുല്ലപ്പൂമണവും, മാമ്പഴച്ചാറിന്റെ സുഗന്ധവും  എന്നിൽ നിന്നും വമിച്ചില്ല എന്നു വരികിൽ,  

എന്റെ  ശാലീനതയെ, തുടർന്നും ഇങ്ങനെതന്നെ പുകഴ്ത്തുവാൻ നിനക്കു കഴിയുമോ?

ആ നിമിഷത്തോളം  സദാചാരബോധമില്ലാതെ   കഴിഞ്ഞിരുന്ന  എന്നിലെ സ്വപ്നാടകന് ആരോ

കടിഞ്ഞാണിട്ടിരിക്കുന്നതുപോലെ. വല്ലാത്ത കുറ്റബോധം. എന്റെ കൊമ്പുകൾ ഓടിയുന്നതുപോലെ.

ചായ കൊണ്ടു വച്ചപ്പോൾ, എന്റെ കൈയ്യിൽ പതുക്കെതട്ടി   സമാധാനിപ്പിച്ചിട്ട്,  എന്നിലെ

മിഥ്യാചാരനോടായി അവൾ  മധുരമായി പറഞ്ഞു.

നീ ഇപ്പോൾ കാണുന്ന ഈ സൌന്ദര്യം, അതു നിന്റെ മനസ്സിലാണ് ഉള്ളത് . എന്റെ ശരീരത്തിലല്ല.

നിന്റെ മനസ്സിനെ നീ  ശരിയാം വണ്ണം തിരിച്ചറിയുമ്പോൾ എന്നിൽ മാത്രമല്ല,

നീ വെറുക്കുന്നവരിൽ പോലും പരമമായ സൌന്ദര്യത്തെ കണ്ടെത്തുവാനും

അവരെയാകമാനം സ്നേഹിക്കുവാനും  നിനക്കു കഴിയും.

നിന്റെ ഉള്ളിൽ ഉള്ള ഒന്നിനെത്തേടി  വെളിയിൽ അലയുന്നതുകൊണ്ട്‌, 

നീ ഒഴിച്ചുള്ള മറ്റെല്ലാറ്റിനെയും ആയിരിക്കും നീ കണ്ടെത്തുക , നിന്നെ ആയിരിക്കില്ല.

Absolute :kalakki: nannayittundu... :super:
Users Awards

#10 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,161 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 07:12 AM

;;)
Users Awards

#11 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 10:09 AM

Absu :amitt: nalla katha :super: vayikkan nalla feel undayiryunnu :amitt:

I really missed you guys. നന്ദി വിദേശി. :grin:#12 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 10:10 AM

Guru, Valare nalla kadha....aashamsakal ..

ഇഷ്ട്ടപ്പെട്ടതിനു നന്ദി ചിഞ്ചു . :grin:
 #13 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 10:17 AM

Abso... kure naalukalkku sheshamulla varavaanalle... we missed you and your writings...

ആ നിമിഷത്തോളം  സദാചാരബോധമില്ലാതെ   കഴിഞ്ഞിരുന്ന  എന്നിലെ സ്വപ്നാടകന് ആരോ

കടിഞ്ഞാണിട്ടിരിക്കുന്നതുപോലെ. വല്ലാത്ത കുറ്റബോധം.

>> reminds me of Blake's 'Tiger'....

very philosophical writing... as always...

Good one Abso... :)

Even I was thinking of you too, and missed you so much Ranjini. :)

>> reminds me of Blake's 'Tiger'....

very philosophical writing... as always...

Good one Abso... :)

കടുവാ കടുവ മുടിഞ്ഞ വെളിച്ചം !!! :haha1:

അതാണോ ഉദ്ദേശിച്ചത്?. :grin:

നന്ദി രഞ്ജിനി#14 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 10:17 AM

Absolute :kalakki: nannayittundu... :super:

Thanks Vannus for liking it. :grin:#15 Absolute

Absolute

  Nokkukutti

 • Members
 • 855 posts
 • Location:Vaalkalam
 • Interests:Philosophising . Thinking . Loving
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 24 May 2014 - 10:18 AM

;;)

Thanks a lot Krishnetta. :grin:Also tagged with one or more of these keywords: absolute, short story

0 user(s) are reading this topic

0 members, 0 guests, 0 anonymous users