Jump to content

Edit Style
Primary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Secondary: Sky Slate Blackcurrant Watermelon Strawberry Orange Banana Apple Emerald Chocolate Marble
Pattern: Blank Waves Squares Notes Sharp Wood Rockface Leather Honey Vertical Triangles
Welcome to Punchapaadam
Register now to gain access to all of our features. Once registered and logged in, you will be able to create topics, post replies to existing threads, give reputation to your fellow members, get your own private messenger, post status updates, manage your profile and so much more. This message will be removed once you have signed in.
Login to Account Create an Account

We are 107,291 people and we have posted more than 2,515,657 Posts..!!

Recently discussed forum topics:



Toggle ●๋♥ | Poomugham | ●๋♥ ●๋♥ | Poomugham | ●๋♥

  Forum StatsStats Last Post Info

Aamugham ~ Members Introduction ~

Punchaadathekke Swagatham, Njagale Kuriche Ariyanum, Njagalil Oruvan Aakanum Ee Section Upayogikam.
New Members Introduction

1,140topics18,314replies
Photo
  • Protected Forum
  • Yesterday, 07:29 AM By ~KrishnettaN~

Sevana Kendram ~ Customer Service ~

Ithinoke enthina explanation alle?
Customer Care

42topics3,517replies
Photo
  • Protected Forum
  • Today, 12:01 AM By Eda Sureshe

Thozhil Vaarthagal ~ Job Listings ~

Searching for a JOB? Looking for a Better Position? Check out the Openings!!!

  1. Placement Questions And Answers
3,546topics236replies
Tomorrow - (Freshers) '... - last post by Manu Raghav

Toggle ●๋♥ | Kalavara | ●๋♥ ●๋♥ | Kalavara | ●๋♥

  Forum StatsStats Last Post Info

ChaayaKada ~ Chit Chat Section ~

Vaashiyeriya Kathiyadi, Paaraveppu, Kaaluvaaral, Kuthikal Vettu, angane ellam ivide undu, Visit here for a unique experience !
[Unique Corner]

  1. Vahana Chantha [Automobile Workshop]
  2. Narmma Lokam [Comedy Camp]
1,299topics80,684replies
Photo
  • Protected Forum
  • Today, 01:33 PM By Raadheyan

Charcha Vethi ~ Discussion Area ~

A section to for serious discussion, GTG, Clubs, Associations etc.
Members Section

135topics15,786replies
Photo
  • Protected Forum
  • Today, 04:43 AM By Vanampaadi

Bat 'n' Ball ~ Cricket Corner ~

Cricket, Hockey, Football talk about any sport here because Sports do not build character, they reveal it.
Cricket Section

265topics17,734replies
Video Collections Of Sachin... - last post by vettu666

Corner Kick ~ Football Ground ~

Discuss anything about football under the sun !
[Football Ground]

87topics3,580replies
World Cup Football 2018 Sta... - last post by Vanampaadi

Cinema Kottaka ~ Film House ~

Cinema Premikale ithile.. ithile.Cinema visheshagal, previews, reviews, gossips etc.You can also join your star's Fans Club
Movie Section

666topics14,829replies
Varsham വര്‍ഷം (2014) - last post by Manasa

Toggle ●๋♥ | Angathattu | ●๋♥ ●๋♥ | Angathattu | ●๋♥

  Forum StatsStats Last Post Info

Rananganam ~ Competition Zone ~

Ongoing Competitions

8topics1,601replies
Photo
  • Protected Forum
  • Today, 01:10 PM By Manasa

Minnum Tharangal ~ Talent Show ~

Sisila Harishankarine poleyum.. Santhosh Panditthine poleyum ningalude kazhivukal lokam ariyatte...You can show ur creativity.May it be drawing, paintings, music, songs...anything.

512topics12,617replies
" ഹരി യാനം" - last post by Hari Nellickal

Kalanilayam ~ PP's Own Project ~

Punchapaadam's Special and Unique projects, PBL, PCL, Gunda News Hour, Tintumone Dhe Maveli, Snehapoorvam, etc..

17topics4,591replies
Photo
  • Protected Forum
  • Yesterday, 07:37 PM By Prijithmuttara

Varnajaalakam ~ Creatives Club ~

An unique creatives club. It exhibits our member's photography skills, Travelogues, Photo Safaris. Also have veterans to guide you ahead !

46topics11,300replies
Photo
  • Protected Forum
  • Today, 01:42 PM By VijayeTTaN

Toggle ●๋♥ | Nadumuttam | ●๋♥ ●๋♥ | Nadumuttam | ●๋♥

  Forum StatsStats Last Post Info

Vaayanasaala ~ Library ~

Download and share malayalam ebooks, novels, magazines etc.
Malayalam Library Section

351topics15,037replies
ലോല - പി. പത്മരാജൻ - last post by vettu666

Anyabhasha Vaayanasaala ~ Library ~

Read all informative topics,books,novels,stories,news etc.
Library Section

840topics12,391replies
Chetan Bhagat - One Night @... - last post by Silent Tears

Gaanashakalangal ~ Lyrics Section ~

Share Your Malayalam, Tamil, Hindi film & Poem Lyrics. A huge collection of lyrics.

  1. Malayalam Film Lyrics
  2. Kavithakal, Nadaka Ganangal
  3. Tamil Lyrics
  4. Hindi Song Lyrics
  5. Classical Music Lyrics
2,772topics8,906replies
Achan - Kollam Thulasi [Kav... - last post by mehrunnisa mehru

Thattukada ~ Kitchen Receipes ~

Punchapaadam Recipes..!! Bharthakanmaare varacha varayil nirthan... bhaaryamaare soap ittu nirthan.. nalla ruchiyulla bhashanam undakan ariyanam...

70topics7,330replies
Your Daily Specials - last post by Manasa

Toggle ●๋♥ | Meidhaanam | ●๋♥ ●๋♥ | Meidhaanam | ●๋♥

  Forum StatsStats Last Post Info

Brain Teasers ~ Puzzle Zone ~

Play Puzzles / Filmi / Musical Quizes & Teasers.
Mental Games

53topics33,740replies
Brain Teaser - last post by GeeThaNjaLi

Anthakshari ~ Game Zone ~

Ithe Ariyamallo ...Enna Thudangikko!!
Play Anthakshari

23topics16,480replies
**..:: MOHANLAL Movie Songs... - last post by gnany

Kalikkalam ~ Games Zone ~

Play anyother games & enjoy! Increase your post count!
All Games

164topics116,333replies
Malayalam Movie Chain Ver 3.0 - last post by Manasa

Recent Status Updates

  • Photo
      24 Oct
    Hari Nellickal

    പ്രിയ സുഹൃത്തുക്കളേ, മനസ്സില്‍ വല്ലാത്ത സന്തോഷത്തോടു കൂടിയാണു ഞാനിതെഴുതുന്നത്, കാരണം ആദ്യം വല്ലാതെ ഭയന്നിട്ടാ ഞാന്‍ പുഞ്ചപാടത്തെയ്ക്ക് വന്നതു, ഒരുപാടു വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണു ഞാന്‍ കിട്ടുന്നതെല്ലാം വായിക്കും കാരണം വാക്കുകള്‍ രത്നങ്ങളെ പോലെയാണു അവ നേടുക എന്നുള്ള ഒറ്റ ആഗ്രഹത്തില്‍, എനിയ്ക്കു മുന്നില്‍ നല്ലതു ചീത്ത എന്ന വേര്‍തിരിവു വാക്കുകളില്‍ ഇല്ല, എല്ലാ വാക്കുകളും നല്ലതാ. അങ്ങനെയുള്ള വായനാ ത്വരയാ എന്നെ ഇവിടെ കൊണ്ടെത്തിച്ചത്..... ഇതിനു മുന്‍പ് ഞാന്‍ ഫേസ് ബുക്കില്‍ സ്ഥിരം അംഗമായിരുന്നു, ഇപ്പോഴും. ഒരുപാടു സുഹൃത്തുക്കള്‍ എനിയ്ക്കുണ്ടായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളും ഒന്നു രണ്ടു ഗ്രൂപ്പുകളിലും അംഗമായിരുന്നു,എന്നാല്‍ എന്‍റെ വാക്കുകളെ കീറിമുറിച്ചു എന്‍റെ സ്വഭാവത്തെ എന്‍റെ വ്യക്തിത്വത്തെ ഹനിച്ച ഒന്നു രണ്ടു സംഭവങ്ങള്‍ ഓണ്‍ലൈന്‍ ഫാന്റസിയില്‍ ഉണ്ടായി. കാരണം അവിടെയെല്ലാം ഒരെഴുത്തുകാരന്‍ അല്ലെങ്കില്‍ അവന്‍റെ എഴുത്തുകള്‍ എന്നതിനേക്കാളുപരി സ്ത്രീ കഥാപാത്രങ്ങളോടുള്ള താല്പര്യം മുന്നിട്ടു നിന്നു. ഒരുപാടു നന്നായി എഴുതുന്ന ഒരുപാടു നല്ല എഴുത്തുകാരെ കൊണ്ടു സമ്പന്നമാണ് നമ്മുടെ മലയാളം, എന്നാല്‍ ഇന്നത്തെ ഓണ്‍ലൈന്‍ ജാടകളില്‍ പെട്ടു തകരുന്നത് നേരിട്ടു കണ്ടിട്ടുണ്ട്, ഞാനും അതില്‍ ഒരു പാത്രമാണ്. ഞാന്‍ എഴുതി തുടങ്ങി ഒരുപാടു കാലമായി ഇപ്പോള്‍ ഹരിയാനത്തിലും സമര്‍പ്പണത്തിലും ഹരികഥയിലും എല്ലാം ഇട്ട കുറിപ്പുകള്‍ ഞാന്‍ കുറേ കാലങ്ങള്‍ക്ക് മുന്നേ എഫ് ബിയില്‍ ഇട്ടതാണു, പക്ഷെ ഒരു നല്ല വാക്കു പറയാന്‍ നല്ലതോ ചീത്തയോ എന്നഭിപ്രായം പറയാന്‍, ഒരു ഓണ്‍ലൈന്‍ ജാടയും വന്നില്ല..... ഒരു പെണ്‍കുട്ടി അവള്‍ക്കു "ജലദോഷമാ" എന്നു പറഞ്ഞു ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒരായിരം ലൈകും കംമെന്റ്സുമായി പിന്നാലെ കൂടും അവര്‍ എന്നാല്‍ നമ്മള്‍ എത്ര സാമൂഹിക പ്രസക്തി ഉള്ള വിഷയം ഇട്ടാലും അവര്‍ തിരിഞ്ഞു നോക്കില്ല, അത്രയ്ക്കും അധപതിച്ചിരിയ്ക്കുന്നു നമ്മുടെ സാംസ്കാരിക ചിന്തകള്‍. അവിടെ നിന്നും ഒരു വിത്യസ്തത ഞാന്‍ പുഞ്ചപാടത്തു കാണുന്നു, എന്നെപ്പോലെ ഒരാള്‍ക്ക് ഇനിയും ഇനിയും കൂടുതല്‍ എഴുതണം എന്ന ചിന്ത പുഞ്ചപാടവും അതിലെ അംഗങ്ങളും തരുന്നു, ഞാന്‍ വന്നിട്ടു രണ്ടു ദിവസങ്ങളെ ആയുള്ളൂ പക്ഷെ എന്നെ ഇതിലേ ഒരു സ്ഥിര അംഗത്തെ പോലെ കരുതുന്ന മനസ്സുകള്‍ നമ്മളൊക്കെ ഒരു കുടുംബത്തിലെ ആള്‍ക്കാര്‍ എന്നു പറയുന്ന സ്നേഹങ്ങള്‍ എല്ലാം ഹരിയ്ക്കു വലുതാ. ഒരുപാടു നന്ദി, ഒരുപാടിഷ്ടം ഓരോരുത്തരോടും........... ഞാന്‍ സാധാരണക്കാരനായ ചെറുപ്പക്കാരന്‍ ആണു, പച്ചയായ മനുഷ്യന്‍, തെറ്റുകളില്‍ നിന്നും ശരി പഠിയ്ക്കുന്നവന്‍, തെറ്റുകള്‍ പറ്റും എന്നാല്‍ ഞാന്‍ ഒരിയ്ക്കലും തെറ്റല്ല, നല്ലൊരു അച്ഛനും അമ്മയ്ക്കും ഉണ്ടായ മകന്‍, എല്ലാവികാരങ്ങളും അതേ പടി ഉള്‍ക്കൊള്ളുന്ന വ്യക്തി, എന്‍റെ തെറ്റുകളെ എനിയ്ക്കു മനസ്സിലാക്കി തന്നു എന്നെ മുന്നോട്ടു നയിക്കുക, കാരണം ഞാന്‍ പുഞ്ചപാടത്തെയും അതിലെ ഓരോ അംഗങ്ങളെയും ഇഷ്ടപ്പെടുന്നു.....എന്തു തെറ്റു എന്നില്‍ നിന്നും വന്നാലും " അവന്‍ നമ്മുടെ ഹരിയല്ലേ, അവനെ പറഞ്ഞു മനസ്സിലാക്കാം, അവന്‍ അതു മനസ്സിലാക്കും" എന്ന ചിന്തയില്‍ നിങ്ങളെല്ലാവരും എന്നൊപ്പം എന്‍റെ ഈ ചെറുയാത്രയില്‍ തുടരുക...... നാളെ നിങ്ങള്‍ക്കു പറഞ്ഞഭിമാനിയ്ക്കാന്‍ ഹരി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നുപറയാന്‍ ഇടവരുത്തും അല്ലാതെ അപമാനമാകാന്‍ ഹരി ഉണ്ടാകില്ല, എനിയ്ക്കു ഒരുപാടു ശത്രുക്കള്‍ ഉണ്ടു എഫ് ബി സമ്മാനിച്ചതു മനസ്സറിയാത്ത തെറ്റുകള്‍ എനിയ്ക്കു ചാര്‍ത്തി തന്ന ഒരുപാടു ശത്രുക്കള്‍ .....അവരെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഹരി നെല്ലിക്കല്‍ എന്ന മനുഷ്യനേ അറിയും അവന്‍റെ സത്യത്തെ അറിയും എന്നുള്ള വിശ്വാസത്തില്‍ മുന്നോട്ടു പോകുന്നു, നിങ്ങളെല്ലാവരും എന്‍റെ കൂടെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ഹരി ഈ യാത്ര തുടരാന്‍ തീരുമാനിച്ചു, സ്നേഹവും അനുഗ്രഹങ്ങളും തന്നു കൂടെ നില്‍ക്കുക.......... ഒരുപാടിഷ്ടത്തോടും, സ്നേഹത്തോടും, കൃതജ്ഞതയോടും കൂടി നിങ്ങളുടെ ഹരി!!!!

    Show comments (9)
View All Updates

Side Banner

PunchaPaadam

Twitter

 
  • 2,515,657 Total Posts
  • 107,291 Total Members
  • Bindu Mg Newest Member
  • 5,029 Most Online

62 users are online (in the past 15 minutes)

0 members, 56 guests, 6 anonymous users   (See full list)


Google, Bing, Google Adsense, Google WT, Archive.com


6 members are celebrating their birthday today


deepakmanaparambil (29), Names Bond_James Bond (35), Raghugvr (28), kangi (34), Ravi Menon (54), ziMic (29)